
ഇലവീഴാപൂഞ്ചിറയിലേക്കുള്ള റോഡ് നിർമ്മാണം പൂർത്തിയാകുന്നു
കോട്ടയം ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ മേലുകാവ് ഇലവീഴാപൂഞ്ചിറയിലേക്ക് മികച്ച നിലവാരത്തിലുള്ള റോഡ് നിർമ്മാണം പൂർത്തിയാകുന്നു. അഞ്ചര കിലോമീറ്റർ ദൂരം വരുന്ന റോഡിന്റെ നിർമ്മാണം പകുതിയിലധികം പൂർത്തിയായി കഴിഞ്ഞു. ഇലവീഴാപൂഞ്ചിറയും ഇല്ലിക്കൽകല്ലും ഉൾപ്പെടുന്ന ടൂറിസം കേന്ദ്രങ്ങളിലേക്ക് ഇതോടെ സഞ്ചാരികളുടെ യാത്ര സുഗമമാകും. 1 കോടി 12 ലക്ഷം രൂപ […]