No Picture
District News

ലഹരിയ്ക്കെതിരേ ഗോൾ ചലഞ്ച് പദ്ധതി; ഗോളടിച്ച് സമ്മാനം നേടാം

കോട്ടയം: ലഹരിമുക്ത കേരളം രണ്ടാം ഘട്ട പ്രചാരണത്തിന്റെ ഭാഗമായുള്ള ലഹരിയ്ക്കെതിരേ ഗോൾ ചലഞ്ച് പദ്ധതി ഗോളടിച്ച് ജില്ലാ കളക്ടർ പി കെ ജയശ്രീ ഉദ്ഘാടനം ചെയ്തു. കളക്‌ട്രേറ്റ് അങ്കണത്തിൽ സജ്ജീകരിച്ച പോസ്റ്റിലേക്ക് പന്തടിച്ച് പൊതുജനങ്ങൾക്കും ഗോൾ ചലഞ്ചിൽ പങ്കെടുത്ത് സമ്മാനം നേടാം. ഗോൾപോസ്റ്റിനുള്ളിൽ തയാറാക്കിയ മങ്കിപോസ്റ്റിലേക്ക് രണ്ടു തവണ […]

No Picture
District News

ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ‘ചൊല്ല്’ ഓൺലൈൻ ക്വിസ് മത്സരം

കോട്ടയം:  സംസ്ഥാനസർക്കാരിൻ്റെ വികസന-ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി, ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായി “ചൊല്ല്” എന്ന പേരിൽ പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു. കോട്ടയം ജില്ലാ ഇൻഫർമേഷൻ ഓഫീസിൻ്റെ ഫേസ്ബുക്ക് പേജിലൂടെ 2022 ഡിസംബർ 1, 3, 5, 7, 9 തീയതികളിലാണ് മത്സരം. ഈ ദിവസങ്ങളിൽ […]

No Picture
Health

ലോക എയ്ഡ്സ് ദിനം; കരുതലോടെ.. മുന്നോട്ട്‌..

ഡിസംബര്‍ 1 ലോക എയ്ഡ്സ് ദിനമായി (AIDS DAY) ആചരിക്കുന്നു. 1988 ഡിസംബര്‍ ഒന്നിനാണ് ലോകാരോഗ്യ സംഘടന-ഐക്യരാഷ്ട്ര സഭ എന്നിവയുടെ നേതൃത്വത്തില്‍ ലോകമെമ്പാടും എയ്ഡ്സ് ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. എയ്ഡ്സ് രോഗം, അതിന്റെ പ്രതിരോധം,  ബോധവല്‍ക്കരണം തുടങ്ങി നിരവധി പരിപാടികള്‍ ഈ ദിനത്തോടനുബന്ധിച്ചു നടക്കാറുണ്ട്. ‘തുല്യമാക്കുക’ (Equalize) എന്നതാണ് 2022 […]

No Picture
World

ഇക്വറ്റോറിയ ഗിനിയ തടവിലാക്കിയ മലയാളികൾ ഉൾപ്പെടെയുള്ള നാവികരെ നൈജീരിയിലേക്ക് മാറ്റുന്നത് വൈകുന്നു

ഇക്വറ്റോറിയ ഗിനിയ തടവിലാക്കിയ മലയാളികൾ ഉൾപ്പെടെയുള്ള നാവികരെ നൈജീരിയിലേക്ക് മാറ്റുന്നത് വൈകുന്നു. നാവികരെ കപ്പലിലേക്ക് മാറ്റിയെങ്കിലും യന്ത്രത്തകരാർ മൂലം യാത്ര വൈകുകയാണ്. ഗിനിയൻ പ്രാദേശിക സമയം രാത്രി 10 മണിയോടെ നാവികരെ ചെറുബോട്ടിൽ ലൂബ പോർട്ടിൽ നിന്ന് അവരുടെ കപ്പലിലേക്ക് എത്തിച്ചു. എന്നാൽ യന്ത്രത്തകരാർ മൂലം കപ്പലിന് യാത്ര […]

No Picture
World

ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ ജെയ്‌ഷെ ഇഎം ഭീകരൻ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ജെയ്‌ഷെ മുഹമ്മദ് (ജെഎം) ഭീകര സംഘടനയിലെ അംഗം കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട ഭീകരൻ കുൽഗാം-ഷോപിയാൻ മേഖലയിൽ സജീവമായിരുന്ന ഹനീസ് എന്ന കമ്രാൻ ഭായ് ആണെന്ന് കശ്മീർ എഡിജിപി അറിയിച്ചു. തിരച്ചിൽ ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

No Picture
Keralam

കെടിയു വിസി നിയമനം; യുജിസി നിലപാട് ഇന്ന് അറിയാം

സാങ്കേതിക സർവകലാശാല വിസിയായി ഡോ. സിസ തോമസിനെ നിയമിച്ച ഗവർണറുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ യുജിസിയെ ഹൈക്കോടതി സ്വമേധയാ കക്ഷി ചേർത്തിരുന്നു. ചട്ടങ്ങൾക്ക് വിരുദ്ധമായാണോ ഗവർണറുടെ ഉത്തരവെന്ന കാര്യത്തിൽ യുജിസി ഇന്ന് ഹൈക്കോടതിയെ നിലപാട് അറിയിക്കും.  ജസ്‌റ്റിസ് ദേവൻ രാമചന്ദ്രന്റെ […]

No Picture
Keralam

കലാമണ്ഡലം ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കി

തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കേരള കലാമണ്ഡലത്തിന്റെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കി. സംസ്ഥാനത്തെ കൽപ്പിത സർവകലാശാലയാണ് കലാമണ്ഡലം. സാംസ്കാരിക വകുപ്പിന് കീഴിലാണ് കലാമണ്ഡലം പ്രവർത്തിക്കുന്നത്. ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കിക്കൊണ്ട് സാംസ്കാരിക വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ […]

No Picture
Sports

ടി20 ലോകകപ്പ്; ഇന്ത്യയെ തകർത്ത് ഇംഗ്ലണ്ട് ഫൈനലിൽ

അഡ്‌ലെയ്ഡ്: ടി20 ലോകകപ്പ് ഫൈനല്‍ കാണാതെ ഇന്ത്യ പുറത്ത്. സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ പത്ത് വിക്കറ്റിന്റെ കൂറ്റന്‍ തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. അഡ്‌ലെയ്ഡ് ഓവലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 16 ഓവറില്‍ […]

No Picture
Movies

മയക്കുമരുന്നുമായി പ്രശസ്ത സിനിമാ സ്റ്റിൽ ഫോട്ടോഗ്രാഫർ അറസ്റ്റിൽ

തൊടുപുഴ: ഹഷീഷ് ഓയിലുമായി സിനിമ സ്റ്റിൽ ഫോട്ടോഗ്രാഫർ അറസ്റ്റിൽ. ആലപ്പുഴ പഴവീട് പഴയംപള്ളിയിൽ ആൽബിൻ ആൻറണി(26)യാണ് പിടിയിലായത്. ഹൃദയം, ഭീഷ്മപർവം തുടങ്ങിയ സിനിമകളുടെ സ്റ്റിൽ ഫോട്ടോഗ്രാഫറാണ് ആൽബിൻ. മൂന്നാർ- മാട്ടുപ്പെട്ടി റോഡിലെ ഫോട്ടോ പോയിന്റിൽ നടന്ന വാഹന പരിശോധനയ്ക്കിടയിലാണ് ബൈക്കിലെത്തിയ ആൽബിൻ പിടിയിലായത്. ഇയാളിൽ നിന്നും ദേവികുളം പൊലീസ് […]

No Picture
Local

ഏറ്റുമാനൂർ കൗൺസിലറുടെ സീൽ മുദ്ര കോഴിക്കോട്ടെ ടൂറിസം ഓഫീസിലെ ഫർണിച്ചറിൽ

ഏറ്റുമാനൂർ: ഒരു മോഷ്ടാവ് കാരണം കുഴപ്പത്തിലായത് ഏറ്റുമാനൂർ കൗൺസിലർ. ഏറ്റുമാനൂർ നഗരസഭ കൗൺസിലറുടെ പേരുള്ള സീൽ കവർന്ന മോഷ്ടാവ് അത് ഉപയോഗിച്ചു കോഴിക്കോട് വിനോദ സഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലെ 15 ലക്ഷം രൂപയോളം വിലയുള്ള ഫർണിച്ചറുകൾ മുഴുവൻ മുദ്ര പതിപ്പിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റും തെള്ളകം […]