
ആംബുലന്‍സുകളുടെ ഏകോപനത്തിന് കേന്ദ്രീകൃത സംവിധാനമൊരുക്കും; വീണ ജോർജ്
അനധികൃത ആംബുലൻസുകളെ നിയന്ത്രിക്കുവാനും, സേവനം സംസ്ഥാനത്തുടനീളം ഏകോപിപ്പിക്കുവാനും, നിലവാരം ഉയർത്തുവാനും, പുതിയ മാനദണ്ഡങ്ങൾ ആവിഷ്കരിക്കുവാനും ആരോഗ്യ വകുപ്പിന്റെയും ഗതാഗത വകുപ്പിന്റെയും സംയുക്ത യോഗത്തിൽ തീരുമാനമായി. ആരോഗ്യ മന്ത്രി വീണ ജോർജും, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും ഈ യോഗത്തിൽ പങ്കെടുത്തു. ആംബുലന്‍സുകളുടെ ഏകോപനത്തിന് കേന്ദ്രീകൃത സംവിധാനമൊരുക്കുക, ആംബുലന്‍സുകളുടെ […]