India

കര്‍ണാടക മുഖ്യമന്ത്രി തീരുമാനം വൈകും; ഖാര്‍ഗെയെ ചുമതലപ്പെടുത്തി കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം

കര്‍ണാടക മുഖ്യമന്ത്രി ആരാകുമെന്ന തീരുമാനം വീണ്ടും വൈകാന്‍ സാധ്യത. പുതിയ മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കാന്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗയെ ചുമതലപ്പെടുത്തിക്കൊണ്ട് കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം പ്രമേയം പാസ്സാക്കി. ‘പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷന് അധികാരമുണ്ടെന്ന് നിയമസഭാ കക്ഷിയോഗം ഏകകണ്ഠമായി തീരുമാനിക്കുന്നു’. റിപ്പോര്‍ട്ട് ഹൈക്കമാന്റിന് കൈമാറുമെന്നും […]

Health

വേനല്‍ക്കാലത്തെ കണ്ണിന്റെ ആരോഗ്യം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

വേനല്‍ക്കാലത്തെ കടുത്ത വെയിലും ഉഷ്ണക്കാറ്റും കണ്ണിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കാം. ചൊറിച്ചില്‍, ചുവപ്പുനിറം, കണ്ണില്‍ നിന്നും വെള്ളം വരുക, കണ്ണിനുള്ളില്‍ ചൂട് തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ഇതിന്റെ ഭാഗമായി വരാം. അതിനാല്‍ തന്നെ വേനല്‍ക്കാലത്ത് കണ്ണുകളെ പരിപാലിക്കേണ്ടത് വളരെ അനിവാര്യമാണ്. വ്യക്തിഗത ശുചിത്വം പാലിക്കുക. കണ്ണുകളില്‍ തൊടരുത്, ആവര്‍ത്തിച്ച് […]

District News

കോട്ടയത്ത് ബധിരനായെത്തി 1.36 ലക്ഷം കവർന്നു മുങ്ങിയ പ്രതിയെ പിടിക്കൂടി

കോട്ടയം: ബധിരനായി എത്തി 1.36 ലക്ഷം രൂപ കവർന്നു മുങ്ങിയ പ്രതിയെ പിടിക്കൂടി. ബധിരൻ ചമഞ്ഞ് കോട്ടയം നഗരമധ്യത്തിലെ ചിട്ടി സ്ഥാപനത്തിൽ നിന്ന് 1.36 ലക്ഷം തട്ടിയെടുത്ത സംഭവത്തിൽ പിടിയിലായ പ്രതിയെ കുടുക്കിയത് ശാസ്ത്രീയമായി കോട്ടയം വെസ്റ്റ് പോലീസ് നടത്തിയ അന്വേഷണമാണ്. തമിഴ്നാട് ശങ്കരമംഗലം സ്വദേശി പളനി മുരുകനെയാണ് […]

Technology

ഫേസ്ബുക്ക് പ്രൊഫൈലുകളിലേക്ക് ഓട്ടോമാറ്റിക് ഫ്രൻഡ് റിക്വസ്റ്റ്; പ്രശ്നം പരിഹരിച്ച് മെറ്റ

പ്രൊഫൈലുകളിൽ ഓട്ടോമാറ്റിക് ഫ്രൻഡ് റിക്വസ്റ്റ് ലഭിക്കുന്നെന്ന പരാതി പരിഹരിച്ചതായി ഫേസ്ബുക്ക്. അപ്ഡേഷന്റെ ഭാഗമായി വന്ന ഒരു ബ​ഗ് കാരണമാണ് പ്രശ്നമുണ്ടായതെന്നും പിഴവ് സംഭവിച്ചതിൽ ഉപയോക്താക്കളോട് ക്ഷമ ചോദിക്കുന്നെന്നും കമ്പനി വ്യക്തമാക്കി. സന്ദർശിച്ച പ്രൊഫൈലുകളിലേക്ക് ഓട്ടോമാറ്റിക്കായി ഫ്രന്റ് റിക്വസ്റ്റ് പോകുന്നതായി സമൂഹമാധ്യമങ്ങളില്‍ ആളുകള്‍ വ്യാപകമായി പരാതിപ്പെട്ടതിന് പിന്നാലെയാണ് വിശദീകരണവുമായി കമ്പനി […]

Keralam

സംസ്ഥാനത്ത് വീണ്ടും ചൂട് കൂടും, ഉയർന്ന താപനില മുന്നറിയിപ്പ്

കേരളത്തിൽ വീണ്ടും ചൂട് കൂടുന്നു. ഇന്ന് സംസ്ഥാനത്ത് താപനില ഉയരും. കോട്ടയം ജില്ലയിൽ ഉയർന്ന താപനില 35°C വരെയും കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ  36°C വരെയും (സാധാരണയെക്കാൾ 2 °C – 3 °C കൂടുതൽ) താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും […]

Local

ജോയൽ ജോഷിയുമായുള്ള അഭിമുഖം യെൻസ് ടൈംസ് സ്പോർട്സ് കോർണറിൽ

നിരവധി താരങ്ങളെ കായികകേരളത്തിന് സമ്മാനിച്ച അതിരമ്പുഴയുടെ മണ്ണിൽ നിന്നും ഒരു പുത്തൻ താരോദയം ജോയൽ ജോഷി ഇലഞ്ഞിയിൽ ഇക്കഴിഞ്ഞ സംസ്ഥാന സ്കൂൾ മീറ്റിൽ 4 x 400 മീറ്റർ റിലേയിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ ജോയൽ ജോഷിയുമായുള്ള അഭിമുഖം യെൻസ് ടൈംസ് സ്പോർട്സ് കോർണറിൽ.

Health

ഇന്ന് മാതൃദിനം; അമൂല്യമായ സ്‌നേഹത്തിന്റെ അവസാന വാക്ക്; ‘അമ്മ’

*Blessy Thankachan ‘അമ്മ വർഷത്തിൽ ഒരിക്കൽ മാത്രം ഓർമ്മിക്കപ്പെടേണ്ട വ്യക്തി ആണോ അമ്മ? ഒരിക്കലും അല്ല എന്നാലും ഒരു ദിനം അവരുടെ സ്നേഹത്തെയും നാൾ ഇതുവരെയുള്ള ജീവിതത്തെയും ഓർക്കുന്നത് നല്ലതാണ്. തിരക്കുപിടിച്ച ജീവിതത്തിനിടയിൽ അമ്മയെന്ന പുണ്യത്തെ പതിവിലും കൂടുതൽ ഓർക്കാനൊരു ദിവസമായി ഈ ദിനത്തെ കാണാം. നാം ഭൂമിയിൽ […]

Keralam

കോൺഗ്രസ് തരംഗത്തിൽ മലയാളികള്‍ക്കും വിജയത്തിളക്കം; കെ ജെ ജോര്‍ജും എൻ എ ഹാരിസും വിജയിച്ചു

കർണാടകയിൽ  കോൺഗ്രസ് തരംഗത്തിൽ കോൺഗ്രസിനായി കളത്തിലിറങ്ങിയ മലയാളികള്‍ക്കും വിജയത്തിളക്കം. കർണാടക നിയമസഭയിലേക്ക് മത്സരിച്ച കെ ജെ ജോര്‍ജും എൻ എ ഹാരിസും വിജയിച്ചു.  224 അംഗ കർണാടക നിയമസഭയിലേക്ക് 2613 സ്ഥാനാർത്ഥികളാണ് ഇത്തവണ മത്സര രം​ഗത്തുണ്ടായിരുന്നത്. കര്‍ണാടകയിലെ സര്‍വജ്ഞനഗര്‍ മണ്ഡലത്തില്‍ നിന്നാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും മലയാളിയുമായ കെ ജെ […]

Sports

തന്റെ പേരും ചിത്രവും വ്യാജ പരസ്യങ്ങളിൽ ഉപയോഗിക്കുന്നു; പരാതിയുമായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍

മുംബൈ: വ്യാജ പരസ്യങ്ങളിൽ അനുമതിയില്ലാതെ തന്റെ പേരും ചിത്രവും ശബ്ദവും ഉപയോഗിക്കുന്നുവെന്ന പരാതിയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. മുബൈ ക്രൈംബ്രാഞ്ച് യൂണിറ്റിനാണ് പരാതി നല്‍കിയതെന്ന് താരം ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. സച്ചിന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അജ്ഞാതരായ ആളുകള്‍ക്കെതിരെ ഐപിസി സെക്ഷന്‍ 465, 426, 500 […]

Movies

സംവിധായകന്‍ ലാല്‍ജോസിന്റെ മാതാവ് ലില്ലി ജോസ് അന്തരിച്ചു

സംവിധായകന്‍ ലാല്‍ജോസിന്റെ മാതാവ് ലില്ലി ജോസ് അന്തരിച്ചു. 83 വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ നാല് മണിക്കായിരുന്നു അന്ത്യം. ഒറ്റപ്പാലം എല്‍എസ്എന്‍ ജിഎച്ച്എസ്എസിലെ ഹിന്ദി അധ്യാപിക ആയിരുന്നു ലില്ലി ജോസ്. ലാല്‍ജോസ് തന്നെയാണ് അമ്മയുടെ വിയോഗവാര്‍ത്ത അറിയിച്ചത്. സംസ്‌കാര ചടങ്ങുകള്‍ തിങ്കളാഴ്ച്ച വൈകുന്നേരം മൂന്ന് മണിക്ക് ഒറ്റപ്പാലം, തോട്ടക്കര സെന്റ് […]