
ബ്രഹ്മപുരത്തെ തീയണയ്ക്കാൻ ചിലവായത് 1.14 കോടി രൂപ; കോർപ്പറേഷന് ചിലവായത് 90 ലക്ഷം
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീയണയ്ക്കാൻ ആകെ ചിലവായത് 1,14,00,000 രൂപ. ഇതിൽ കൊച്ചി കോർപ്പറേഷന് ചെലവായത് 90 ലക്ഷം രൂപ. കൂടാതെ മെഡിക്കൽ ക്യാമ്പുകൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് 24 ലക്ഷം രൂപയും ചെലവായി. എറണാകുളം കളക്ടറേറ്റിലെ ദുരന്തനിവാരണ വിഭാഗത്തിൽ നിന്ന് ലഭിച്ച വിവരാവകാശ രേഖയിലാണ് ഈ കണക്കുകൾ […]