Local

കുട്ടികളുടെ ആശുപത്രിയിൽ എത്തുന്ന കൂട്ടുകാർക്ക് ‘കല്ലുപെൻസിൽ’ എഴുത്ത് – വര മത്സരവുമായി മുടിയൂർക്കര ഗവൺമെൻറ് സ്കൂൾ

ഗാന്ധിനഗർ: മുടിയൂർക്കര ഗവൺമെൻറ് എൽ.പി. സ്കൂളിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ, കോട്ടയം മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രിയിൽ എത്തുന്ന കുട്ടികൾക്കായി എഴുത്ത് – വര മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിലൂടെ സമാഹരിക്കുന്ന സൃഷ്ടികൾ സ്കൂളിൽ പ്രസിദ്ധികരിക്കുന്ന കൈയ്യെഴുത്ത് പത്രത്തിൽ ഉൾപ്പെടുത്തും. സംസ്ഥാനത്തെ കുട്ടികൾക്ക് വേണ്ടി മാത്രമുള്ള ഏക ആശുപത്രിയായ ഇവിടെ ചികിത്സ […]

Local

റോഡിലെ വെള്ളക്കെട്ട്; കോട്ടമുറിയിലെ ഏഴു കുടുംബങ്ങൾ ദുരിതത്തിൽ: വീഡിയോ റിപ്പോർട്ട്

അതിരമ്പുഴ: വെള്ളക്കെട്ടുമൂലം കോട്ടമുറിയിലെ ഏഴു കുടുംബങ്ങൾ ദുരിതത്തിൽ. ഏറ്റുമാനൂർ – നീണ്ടൂർ റോഡിൽ കോട്ടമുറി ജംഗ്ഷന് സമീപം റോഡിൽ രൂപപ്പെട്ട വെള്ളക്കെട്ടാണ് ഏഴു കുടുംബങ്ങളെ ദുരിതത്തിലാക്കിയിരിക്കുന്നത്. റോഡിന് കറുകെ മീറ്ററുകളോളം നിറഞ്ഞു കിടക്കുന്ന ചെളിവെള്ളം മൂലം സ്വന്തം വീടുകളിലേയ്ക്കുള്ള യാത്രാമാർഗ്ഗം തടസ്സപ്പെട്ട അവസ്ഥയിലാണിവർ. പി ഡബ്ല്യൂ ഡി അധികൃതർ […]

Keralam

കേരളത്തിൽ ബലി പെരുന്നാൾ ജൂൺ 29ന്

കേരളത്തിൽ ബലി പെരുന്നാൾ ജൂൺ 29 വ്യാഴാഴ്ച. അറബിമാസം ദുൽഖഅ്ദ് 30 പൂർത്തിയാക്കിയാണ് ഇത്തവണ ബലി പെരുന്നാൾ. ദുൽഖഅ്ദ് 29 ഞായറാഴ്ച മാസപ്പിറവി ദൃശ്യമായ വിവരങ്ങളൊന്നും ലഭ്യമാല്ലാത്തതിനാൽ തിങ്കളാഴ്ച ദുൽഖഅ്ദ് 30 പൂർത്തിയാക്കി ചെവ്വാഴ്ച ദുൽഖഅ്ദ് ഒന്നും ജൂൺ 29 വ്യാഴാഴ്ച ബലി പെരുന്നാളുമായിരിക്കുമെന്ന് പാളയം ഇമാം ഡോ […]

India

മണിപ്പൂർ കലാപം: ഇംഫാലിൽ സൈനികന് വെടിയേറ്റു, വീടുകള്‍ക്ക് തീയിട്ടു

സമാധാനം പുലരാത്ത മണിപ്പൂരില്‍ വംശീയ കലാപം രൂക്ഷമായി തുടരുന്നു. ഇംഫാലിൽ സൈനികര്‍ക്ക് നേരെ ആക്രമണം ശക്തമാക്കി കലാപകാരികള്‍. കുക്കി സായുധ ഗ്രൂപ്പ് കാന്റോ സബലിലെ വീടുകള്‍ക്ക് തീയിടുകയും ഗ്രാമത്തിലേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് ആക്രമണം ശക്തമായത്. സായുധരായ അക്രമികള്‍ കാന്റോ സബലില്‍ നിന്ന് ചിംഗ്മാങ് ഗ്രാമത്തിലേക്ക് […]

Local

അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിലെ നവീകരിച്ച റോസറി ഗാർഡിന്റെ വെഞ്ചിരിപ്പ് കർമ്മം നടന്നു; വീഡിയോ

അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിലെ നവീകരിച്ച റോസറി ഗാർഡിന്റെ വെഞ്ചിരിപ്പ് കർമ്മം നടന്നു. റവ ഫാ ഡോ. ജോസഫ് മുണ്ടകത്തിൽ വെഞ്ചിരിപ്പ് കർമ്മങ്ങൾക്കു നേതൃത്വം നൽകി.  ജപമാലയുടെ എല്ലാ രഹസ്യങ്ങളുടെയും ശിൽപ്പാവിഷ്കാരം നടത്തിയിട്ടുള്ള ഈ റോസറി ഗാർഡൻ, ലുത്തിനിയായുടെ ശിൽപ്പാവിഷ്കാരം ഉൾക്കൊള്ളിച്ചിട്ടുള്ള ഏഷ്യയിലെ ആദ്യത്തെ റോസറി ഗാർഡനാണ്. […]

Movies

കാത്തിരിപ്പിന് വിരാമം; ദിലീപിന്റെ ‘വോയിസ് ഓഫ് സത്യനാഥൻ’ തിയേറ്ററുകളിലേക്ക്

മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരനായ ജനപ്രിയനായകൻ ദിലീപിന്റെ ഫാമിലി എന്റെർറ്റൈനെർ ചിത്രം വോയ്സ് ഓഫ് സത്യനാഥൻ ജൂലൈ 14 ന് തിയേറ്ററുകളിലേക്കെത്തും. ചിത്രത്തിന്റെ റിലീസ് തീയതി അറിയിച്ചു കൊണ്ടുള്ള രണ്ടാമത്തെ ടീസറും ഇന്ന് റിലീസ് ചെയ്തു. പ്രായഭേദമന്യേ എക്കാലവും ദിലീപ് ചിത്രം ഏറ്റെടുത്ത കുടുംബാംഗങ്ങൾക്ക് ഒത്തൊരുമിച്ച് തിയേറ്ററിൽ ആസ്വദിക്കാൻ […]

Movies

നടൻ പൂജപ്പുര രവി അന്തരിച്ചു

മികച്ച കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ സ്ഥിര പ്രതിഷ്ഠ നേടിയ നടൻ പൂജപ്പുര രവി അന്തരിച്ചു. 86 വയസ്സായിരുന്നു. മറയൂരിൽ വച്ചായിരുന്നു അന്ത്യം. നാലായിരത്തോളം നാടകങ്ങളിലും എണ്ണൂറോളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, മുത്താരം കുന്ന് പിഒ, കള്ളൻ കപ്പലിൽ തന്നെ, പൂച്ചക്കൊരു മൂക്കുത്തി, റൗഡി രാമു […]

Keralam

കുണ്ടറയിൽ ആൺകുട്ടിയും പെൺകുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയിൽ

കൊല്ലം –ചെങ്കോട്ട റെയിൽപാതയിൽ രണ്ടു പേരെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കേരളപുരം മാമൂടിന് സമീപത്താണ് ആൺകുട്ടിയെയും പെൺകുട്ടിയെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടത്. രാത്രി 8.50 ഓടെ പുനലൂരിൽ കൊല്ലത്തേക്കു പോയ മെമു തട്ടിയായിരുന്നു മരണം. 15 വയസ്സ് പ്രായമുള്ള ആൺകുട്ടിയും പെൺകുട്ടിയുമാണ് മരിച്ചതെന്നാണ് […]

Local

അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിലെ നവീകരിച്ച റോസറി ഗാർഡൻ വെഞ്ചിരിപ്പ് ഞായറാഴ്ച

അതിരമ്പുഴ : അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിലെ നവീകരിച്ച റോസറി ഗാർഡൻ വെഞ്ചിരിപ്പ്  ഞായറാഴ്ച വൈകുന്നേരം ആറിന് വികാരി റവ ഫാ.ഡോ. ജോസഫ് മുണ്ടകത്തിൽ നിർവഹിക്കും. ജപമാലയുടെ എല്ലാ രഹസ്യങ്ങളുടെയും ശിൽപ്പാവിഷ്കാരം നടത്തിയിട്ടുള്ള ഈ റോസറി ഗാർഡൻ, ലുത്തിനിയായുടെ ശിൽപ്പാവിഷ്കാരം ഉൾക്കൊള്ളിച്ചിട്ടുള്ള ഏഷ്യയിലെ ആദ്യത്തെ റോസറി ഗാർഡനാണ്. […]

Keralam

സംസ്ഥാനത്ത് കാലവര്‍ഷം നാളെ മുതല്‍ ശക്തിപ്രാപിക്കും; അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരളത്തിൽ ഞായറാഴ്ച മുതല്‍ കാലവര്‍ഷം ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് .  വരുംദിവസങ്ങളില്‍ കേരളത്തില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. ബുധനാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴയുണ്ടാകുമെന്നാണ് നിഗമനം. ശക്തമായ മഴ കണക്കിലെടുത്ത് ഞായറാഴ്ച അഞ്ചു ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയത്. ജാഗ്രതയുടെ ഭാഗമായി 18ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, […]