Keralam

ഹനുമാൻ കുരങ്ങിനെ മയക്കുവെടി വെക്കില്ല; മന്ത്രി ചിഞ്ചുറാണി

തിരുവനന്തപുരം മൃഗശാലയിലെ കൂട്ടിൽ നിന്ന് പുറത്ത് ചാടിയ ഹനുമാൻ കുരങ്ങിനെ മയക്കുവെടി വെക്കേണ്ട സാഹചര്യമില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. കുരങ്ങ് മരത്തിൽ നിന്ന് തിരിച്ച് താഴെ വരും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും അതിനായി എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും കുരങ്ങ് വേറെ എവിടെയെങ്കിലും പോകും എന്ന് കരുതുന്നില്ലായെന്നും മന്ത്രി […]

Movies

അനശ്വര നടന്‍ സത്യന്‍ വിട വാങ്ങിയിട്ട് 52 വര്‍ഷം

അനശ്വര നടന്‍ സത്യന്‍ വിട വാങ്ങിയിട്ട് 52 വര്‍ഷം. വര്‍ഷങ്ങള്‍ ഏറെ കടന്നുപോയിട്ടും മലയാളസിനിമാ രംഗത്ത് ഒരു പാഠപുസ്തകമായി സത്യന്‍ ഇന്നും ജീവിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ മികച്ച നടനുള്ള അവാര്‍ഡ് ആദ്യമായി നല്‍കിയത് സത്യനായിരുന്നു. രണ്ട് തവണ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയിട്ടുള്ള അദ്ദേഹം തനതായ അഭിനയ ശൈലി […]

Health

പകര്‍ച്ചപ്പനി: മെഡിക്കല്‍ കോളേജുകളില്‍ പ്രത്യേക വാര്‍ഡും ഐസിയുവും സജ്ജമാക്കും; വീണാ ജോര്‍ജ്

മഴക്കാലമായതിനാല്‍ പകര്‍ച്ചപ്പനികള്‍ക്കെതിരെ ജില്ലാതലത്തില്‍ നിരീക്ഷണം ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.മെഡിക്കല്‍ കോളേജുകളില്‍ ആവശ്യകത മുന്നില്‍ കണ്ട് പ്രത്യേക വാര്‍ഡും ഐസിയുവും സജ്ജമാക്കും. ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്‌ക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണം. ഫീല്‍ഡ്തല ജാഗ്രതയും ശക്തമാക്കണം. എവിടെയെങ്കിലും പകര്‍ച്ചപ്പനി റിപ്പോര്‍ട്ട് ചെയ്താല്‍ ഉടനടി ജില്ലാതലത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. […]

Keralam

കൊറിയർ ആൻഡ് ലോജിസ്റ്റിക്‌സ് സംവിധാനവുമായി കെഎസ്‌ആർടിസി; ഉദ്ഘാടനം ജൂൺ 15 ന്

നവീനവും വൈവിധ്യവുമായ പദ്ധതികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി ബസുകളിലൂടെ ചരക്ക് നീക്കം സാധ്യമാക്കുന്ന സംവിധാനം യാഥാർഥ്യമാകുന്നു. കെ.എസ്.ആർ.ടി.സി കൊറിയർ ആൻഡ് ലോജിസ്റ്റിക്‌സ് സംവിധാനത്തിന്റെ ഉദ്ഘാടനം ജൂൺ 15 ന് രാവിലെ 11 ന് തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ ഗതാഗത മന്ത്രി ആന്റണി രാജു നിർവഹിക്കും. 16 മണിക്കൂറിനുള്ളിൽ കേരളത്തിലെവിടെയും […]

Keralam

തൊട്ടാൽ പൊള്ളും; കുതിച്ചുയർന്ന് പച്ചക്കറി വില

ഇറച്ചിക്കോഴിക്ക് പിന്നാലെ പച്ചക്കറിയുടേയും മീനിന്‍റേയും വില കുതിച്ചുയരുകയാണ്. ഭൂരിഭാഗം വരുന്ന പച്ചക്കറിയിനത്തിനും മീനിനുമടക്കം ഒറ്റയടിക്ക് വർധിച്ചത് ഇരട്ടിയിലധികം രൂപയാണ്. അന്യ സംസ്ഥാനങ്ങളിൽ കാലവർഷം ശക്തി പ്രാപിച്ചതോടെയാണ് പച്ചക്കറികൾക്ക് വില വർധിച്ചത്. കഴിഞ്ഞ ആഴ്ച്ച 50 രൂപയായിരുന്ന മുരിങ്ങക്കായ്ക്കും 65 രൂപയായിരുന്ന ബീൻസിനും 70 ആയിരുന്ന ക്യാരറ്റിനും ഇന്ന് 100 […]

Keralam

ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ കണ്ടെത്തി; മയക്കുവെടി വെച്ച് പിടിക്കാൻ നീക്കം

തിരുവനന്തപുരം മ്യൂസിയത്തിൽ നിന്നും ചാടി പോയ ഹനുമാൻ കുരങ്ങിനെ മൃഗശാലയിൽ നിന്നു തന്നെ കണ്ടെത്തി. കാട്ടുപോത്തിൻ്റെ കൂടിന് സമീപമുള്ള മരത്തിൽ നിന്നാണ് കുരങ്ങിനെ ജീവനക്കാർ കണ്ടെത്തിയത്. തിരുപ്പതിയിൽ നിന്നുമാണ് 2 കുരങ്ങുകളെ കഴിഞ്ഞ ആഴ്ച്ച മൃഗശാലയിലെത്തിച്ചത്. മൂന്നു വയസുള്ള പെൺകുരങ്ങിനെ സന്ദർശകർക്ക് കാണാനായി ചൊവ്വാഴ്ച്ച വൈകിട്ട് തുറന്ന കൂട്ടിലേക്ക് […]

Local

ലോക രക്തദാന ദിനത്തിൽ പുതുതലമുറയ്ക്ക് മാതൃകയായി അതിരമ്പുഴയിലെ യൂത്ത് ഫ്രണ്ട് (എം) പ്രവർത്തകർ

ഇന്ന് ലോക രക്തദാന ദിനം. രക്തദാനം മഹാദാനം എന്ന സന്ദേശം ഓര്‍മ്മപ്പെടുത്തി എല്ലാ വര്‍ഷവും ജൂണ്‍ 14ന് ലോക രക്ത ദാന ദിനമായി ആചരിക്കുന്നു.  ‘രക്തം നല്‍കുക, പ്ലാസ്മ നല്‍കുക, ജീവിതം പങ്കിടുക, ഇടയ്ക്കിടെ പങ്കിടുക’ എന്നതാണ് ഈ വര്‍ഷത്തെ രക്തദാന ദിന സന്ദേശം. ആളുകളെ രക്തം ദാനം […]

Keralam

സുധാകരന് വീണ്ടും നോട്ടീസ്; 23 ന് ഹാജരാകാൻ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്

സാമ്പത്തിക തട്ടിപ്പുക്കേസിൽ രണ്ടാം പ്രതിയാക്കിയ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്  ക്രൈംബ്രാഞ്ച് വീണ്ടും നോട്ടീസ് . ഈ മാസം 23 ന് കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. നേരത്തെ ബുധനാഴ്ച ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരുന്നത്. എന്നാൽ സാവകാശം വേണമെന്ന് അറിയിച്ചതിനെ തുടർന്നാണ് പുതിയ നോട്ടീസ് നൽകിയിരിക്കുന്നത്. […]

World

രഹസ്യരേഖ കേസിൽ ഡോണൾഡ് ട്രംപിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു; ചുമത്തിയത് 37 കുറ്റങ്ങൾ

പ്രതിരോധ രഹസ്യ രേഖകള്‍ അടക്കം കൈവശം വച്ച കേസില്‍ അമേരിക്കന്‍ മുന്‍ പ്രസിഡന്‌റ് ഡോണള്‍ഡ് ട്രംപിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. മയാമി ഫെഡറല്‍ കോടതിയുടെ ഉത്തരവിലാണ് അറസ്റ്റ്. കുറ്റക്കാരനല്ലെന്നും നടക്കുന്നത് പകപോക്കലെന്നുമാണ് ട്രംപിന്‌റെ വിശദീകരണം. ഫെഡറല്‍- ക്രിമില്‍ കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെടുന്ന ആദ്യ മുന്‍ അമേരിക്കന്‍ പ്രസിഡന്‌റാണ് […]

Health

നീറ്റ് യുജി പരീക്ഷാഫലം പ്രഖ്യാപിച്ചു; രണ്ടു പേർക്ക് ഒന്നാം റാങ്ക്, കേരളത്തില്‍ നിന്ന് ആര്യയ്ക്ക് ഒന്നാം റാങ്ക്

ദേശീയ തലത്തിൽ മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിനായി നടത്തിയ നീറ്റ് പരീക്ഷയുടെ ഫലം പുറത്തു വന്നു. രണ്ടു പേർ ചേർന്ന് ഒന്നാം റാങ്ക് പങ്കിട്ടു. 99.99 ശതമാനം സ്കോറോടെയാണ് തമിഴ്നാട്ടിൽ നിന്നുള്ള പ്രബനും ആന്ധ്രാ പ്രദേശിൽ നിന്നുള്ള ബോറ വരുൺ ചക്രവർത്തിയും ഒന്നാം റാങ്ക് സ്വന്തമാക്കിയത്. തമിഴ്നാട് […]