No Picture
Movies

ബിജു മേനോന്റെ ‘തുണ്ട്’ വരുന്നു; ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

തങ്കത്തിന് ശേഷം ബിജു മേനോൻ നായകനാകുന്ന ചിത്രമാണ് തുണ്ട്. നവാഗതനായ റിയാസ് ഷെരീഫാണ് സംവിധാനം. റിയാസ് ഷെരീഫിന്റെ തന്നെയാണ് ചിത്രത്തിന്റെ കഥയും. റിയാസ് ഷെരീഫും കണ്ണപ്പനും ചേർന്നാണ് തുണ്ടിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. തുണ്ട്… Biju Menon – Ashiq Usman – Jimshi Khalid – Riyas […]

No Picture
Health

ഓപ്പറേഷൻ തീയേറ്ററുകളിൽ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കണം; ഹിജാബ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ഐഎംഎ

ശസ്ത്രക്രിയ സമയത്ത് ഹിജാബ് അനുവദിക്കണമെന്ന ആവശ്യത്തില്‍ നിലപാട് വ്യക്തമാക്കി ഐഎംഎ. ഓപ്പറേഷന്‍ തീയേറ്ററുകളില്‍ അണുബാധ തടയാനുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കണമെന്നാണ് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ സുല്‍ഫി നൂഹു വ്യക്തമാക്കിയത്. ആശുപത്രികളിലെയും ഓപ്പറേഷൻ തീയേറ്ററുകളിലെയും ഏറ്റവും പ്രധാനപ്പെട്ട വ്യക്തി രോഗിയാണെന്നും രോഗിയുടെ സുരക്ഷിതത്വത്തിന് വേണ്ടി അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കണമെന്നുമാണ് […]

No Picture
Keralam

ത്യാഗ സ്മരണയിൽ ബലി പെരുന്നാൾ

ഇന്ന് ബലി പെരുന്നാൾ. ദൈവകൽപനയനുസരിച്ച് മകൻ ഇസ്മയിലിനെ ബലി നൽകാൻ തയ്യാറായ പ്രവാചകന്റെ ആത്മസമർപ്പണത്തെ അനുസ്മരിച്ചാണ് ലോകമെങ്ങും ഇസ്ളാം മത വിശ്വാസികള്‍ ബലി പെരുന്നാൾ ആഘോഷിക്കുന്നത്. സംസ്ഥാനത്തെ വിവിധ പള്ളികളിൽ പെരുന്നാൾ നമസ്കാര ചടങ്ങുകൾ നടക്കും. ത്യാഗം, സഹനം, സാഹോദര്യം എന്നീ മൂല്യങ്ങളുടെ സ്മരണയിലാണ് വിശ്വാസികള്‍ ബലി പെരുന്നാള്‍ […]

No Picture
Local

അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ യുവദീപ്തി എസ് എം വൈ എമ്മിന്റെ നേതൃത്വത്തിൽ രോഗീ ദിനം ആചരിച്ചു; വീഡിയോ റിപ്പോർട്ട്

അതിരമ്പുഴ: പ്രായത്തിന്റെയും രോഗത്തിന്റെയും അവശതയിൽ ഇടവക ദൈവാലയത്തോടും വിശുദ്ധ ബലിയോടും ചേർന്നു നിൽക്കാൻ കഴിയാതെ പോയവരെ അതിരമ്പുഴ ഇടവകയിലെ യുവജനങ്ങൾ പള്ളിയിൽ എത്തിക്കുകയും രോഗീകൾക്കായുള്ള പ്രത്യേക പ്രാർത്ഥനകളിൽ പങ്കെടുപ്പിക്കുകയും ചെയ്തു. വീഡിയോ റിപ്പോർട്ട്.

No Picture
Local

അതിരമ്പുഴയിലെ വേദവ്യാസന്റെ വേദഗിരിമലയെ ഹരിതാഭമാക്കുന്നതിന് നേതൃത്വം നൽകിയ ജോജോ ജോർജ് ആട്ടേൽ; പ്രത്യേക അഭിമുഖം

അതിരമ്പുഴയിലെ വേദവ്യാസന്റെ പേരിൽ അറിയപ്പെടുന്ന വേദഗിരിമലയെ ഹരിതാഭമാക്കുന്നതിന് നേതൃത്വം നൽകിയ ജോജോ ജോർജ് ആട്ടേൽ. അതിരമ്പുഴ ഗ്രാമപ്പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പറാണ്. റവന്യൂവകുപ്പിന്റെ ഉടമസ്ഥതയിലുള്ള വേദഗിരിമലയിൽ അഞ്ചരയേക്കർ സ്ഥലത്ത് നൂറുകണക്കിന് ഔഷധച്ചെടികളും ഫലവൃക്ഷങ്ങളും കാട്ടുചെടികളും വെച്ചുപിടിപ്പാണ് ജോജോ ശ്രദ്ധേയനായത്. ഒന്നാം വാർഡ് യുവജനക്കൂട്ടായയുടെയും വേദവ്യാസഗിരി സംരക്ഷണസമിതിയുടെയും നേതൃത്വത്തിൽ എതാനും […]

No Picture
World

20 നില, 1200 അടി നീളം, ആഡംബരത്തിന്റെ അവസാന വാക്ക്; ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പലിന്റെ നിർമാണം പൂർത്തിയായി

ലോകത്തിലെ ഏറ്റവും വലിയ വാട്ടർ പാർക്ക്, ഒൻപത് വേള്‍പൂളുകൾ, ഏഴ് പൂളുകൾ, ഭക്ഷണം കഴിക്കുന്നതിനും വിനോദത്തിലേർപ്പെടാനുമായി നാല്പതിലധികം സ്പോട്ടുകള്‍… കടലിൽ ചലിക്കുന്ന വിസ്മയമാകാനൊരുങ്ങുകയാണ് ‘ഐക്കൺ ഓഫ് ദി സീസ്’. 20 നിലകളുള്ള, ലോകത്തിലെ ഏറ്റവും വലിയ ആഡംബര ക്രൂയിസ് കപ്പലിന്റെ നി‌‍‍ർമാണം ഫിന്‍ലൻഡില്‍ പൂർത്തിയായി. 365 മീറ്റർ (ഏകദേശം […]

No Picture
District News

കോട്ടയത്ത് വാഹനങ്ങളുടെ കൂട്ടയിടി; സ്കൂട്ടർ യാത്രക്കാരി രക്ഷപെട്ടത് തലനാരിഴയ്ക്ക്

എംസി റോഡിൽ കോട്ടയം മണിപ്പുഴയിൽ വാഹനങ്ങളുടെ കൂട്ടയിടി. മണിപ്പുഴ സിവിൽ സപ്ലൈസ് പെട്രോൾ പമ്പിന് മുന്നിൽ രാവിലെ 8 മണിയോടെയാണ് അപകടമുണ്ടായത്. കെഎസ്ആർടിസി സ്കാനിയ ബസും, 2 സ്കൂട്ടറും, കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ കാരിത്താസ് ആശുപത്രിയിലെ നഴ്സ് ധന്യ തോമസ് പരുക്കുകളോടെ അദ്ഭുതകരമായി രക്ഷപെട്ടു. കോട്ടയം ഭാഗത്തുനിന്നു വന്ന […]

No Picture
Keralam

തോട്ടിക്ക് പിഴയിട്ട് എഐ ക്യാമറ, എംവിഡി ഓഫിസിലെ ഫ്യൂസൂരി കെഎസ്ഇബി

കൽ‌പ്പറ്റ എംവിഡി ഓഫിസിലെ ഫ്യൂസൂരി കെഎസ്ഇബി. വൈദ്യുതി ബിൽ അടയ്ക്കാൻ താമസിച്ചതിനാലാണ് എംവിഡി ഓഫിസിലെ ഫ്യൂസൂരിയതെന്നാണ് കെ‍എസ് ഇ ബിയുടെ വിശദീകരണം. ഗതാഗത നിരീക്ഷണത്തിനായി സ്ഥാപിച്ചിരിക്കുന്ന എഐ ക്യാമറകളുടെ കൺട്രോൾ റൂം പ്രവർത്തിക്കുന്നത് ഇതേ കെട്ടിടത്തിൽ തന്നെയാണ്. കഴിഞ്ഞ ദിവസം അമ്പല വയലിലേക്ക് ചില്ല വെട്ടുന്നതിനായി തോട്ടി കെട്ടി […]

No Picture
Keralam

ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിക്ക് മുഖ്യമന്ത്രി തുടക്കം കുറിച്ചു

‘ഓണത്തിന് ഒരു മുറം പച്ചക്കറി’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ സെക്രട്ടറിയേറ്റ് അങ്കണത്തിൽ നിർവഹിച്ചു. കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് അധ്യക്ഷനായ പരിപാടിയിൽ മന്ത്രിമാരായ കെ കൃഷ്ണൻകുട്ടി, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു, അഡ്വ. ജി ആർ അനിൽ, കെ എൻ ബാലഗോപാൽ, ജെ ചിഞ്ചുറാണി, അഡ്വ. എം.ബി. രാജേഷ്, കെ രാധാകൃഷ്ണൻ, പി. രാജീവ്, സജി ചെറിയാൻ, വി എൻ […]

No Picture
Keralam

ബ​ക്രീ​ദ് ; നാളെയും മറ്റന്നാളും പൊതു അവധി

ബ​ക്രീ​ദ് പ്ര​മാ​ണി​ച്ച് 28നും 29നും അവധി നല്കാൻ സർക്കാർ തീരുമാനിച്ചു.  ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഈ ​വ​ർ​ഷ​ത്തെ ബ​ലി പെ​രു​ന്നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ച് 28ന്‍റെ പൊ​തു അ​വ​ധി നി​ല​നി​ര്‍ത്തി പെ​രു​ന്നാ​ള്‍ ദി​ന​മാ​യ 29ന് ​അ​വ​ധി ന​ല്‍ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള മു​സ്ലിം ജ​മാ​അ​ത്ത് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കാ​ന്ത​പു​രം എ […]