Keralam

തെരുവുനായ കുറുകെ ചാടി; ബൈക്ക് ലോറിക്കടിയിൽപ്പെട്ടു യുവാവ് മരിച്ചു

എറണാകുളം കോതാട് തെരുവുനായ കുറുകെ ചാടി ബൈക്ക് യാത്രികന് ദാരുണാന്ത്യം. എറണാകുളം മൂലമ്പള്ളി സ്വദേശി സാൾട്ടൻ (23) ആണ് മരിച്ചത്. ഇന്ന് രാവിലെ എഴുമണിയോടെയായിരുന്നു അപകടം. നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം തെറ്റിയ ബൈക്ക് കണ്ടെയ്നറിന് അടിയിൽ പെടുകയായിരുന്നു. സംഭവസ്ഥലത്തു വെച്ചു തന്നെ മരണം സംഭവിച്ചു. മൃതദേഹം […]

Local

അതിരമ്പുഴ ടൗൺ കപ്പേളയിൽ വി. അന്തോനീസിന്റെ തിരുനാൾ കൊടിയേറ്റ് ഇന്ന്

അതിരമ്പുഴ ടൗൺ കപ്പേളയിൽ വിശുദ്ധ അന്തോനീസിന്റെ മൂന്ന് ദിവസത്തെ തിരുനാളിന് ഇന്ന് കൊടിയേറും. വൈകുന്നേരം 4.30ന് വികാരി റവ.ഫാ.ഡോ. ജോസഫ് മുണ്ടകത്തിൽ കൊടിയേറ്റും. തുടർന്ന് ലദീഞ്ഞും നൊവേനയും വിശുദ്ധ കുർബാനയും നടക്കും. തിരുനാളിന്റെ രണ്ടാം ദിവസമായ ശനിയാഴ്ച വൈകുന്നേരം 4.30ന് ലദീഞ്ഞ്‌, നൊവേന, വിശുദ്ധ കുർബാന: ഫാ. വർഗീസ് […]

Local

കോട്ടയം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ

കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ വനിത ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. കണ്ണൂരിൽ നിന്നാണ് പ്രതി ബിജു പി ജോണിനെ ഗാന്ധി നഗർ പൊലീസ് പിടികൂടിയത്. ഈ മാസം പതിനേഴിനായിരുന്നു കേസിനാസ്പദമായ സംഭവം. അഞ്ച് ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാത്തതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഇന്നലെ പിജി […]

Business

കെ.എസ്.എഫ്.ഇ ലാഭവിഹിതമായി 35 കോടി സർക്കാരിന് കൈമാറി

2020-21 സാമ്പത്തിക വർഷം കെ.എസ്.എഫ്.ഇ. ഡിവിഡന്റ് ഇനത്തിൽ സർക്കാരിന് നൽകുവാനുള്ള 35 കോടി രൂപയുടെ ചെക്ക് കെ.എസ്.എഫ്.ഇ. ചെയർമാൻ കെ. വരദരാജൻ ധനമന്ത്രി കെ.എൻ. ബാലഗോപാലിന് കൈമാറി. റവന്യൂ മന്ത്രി കെ.രാജൻ ചടങ്ങിൽ പങ്കെടുത്തു. കെ.എസ്.എഫ്.ഇ. മാനേജിംഗ് ഡയറക്ടർ എസ്.കെ.സനിൽ, ജനറൽ മാനേജർ (ഫിനാൻസ്) എസ്. ശരത് ചന്ദ്രൻ, […]

Keralam

നൂറ്റാണ്ടിലാദ്യം; കാലവർഷം ഇനിയും വൈകും

അടുത്ത മൂന്ന്. നാല് ദിവസങ്ങള്‍ക്കുള്ളില്‍ കേരളത്തില്‍ കാലവര്‍ഷമെത്തിയേക്കുമെന്ന് കേന്ദ്ര കാലവസ്ഥാവകുപ്പ്. കാലവര്‍ഷമെത്താന്‍ രണ്ടാഴ്ചത്തെ കാലതാമസമുണ്ടായതിനാല്‍ ജൂണില്‍ ലഭിക്കേണ്ട മഴയില്‍ 33 ശതമാനം കുറവുണ്ടായതായും ചിലയിടങ്ങളില്‍ അത് യഥാക്രമം 94 ശതമാനത്തിന്റെ കുറവ് വരെയായെന്നും കാലവസ്ഥാവകുപ്പ് വ്യക്തമാക്കി. പടിഞ്ഞാറന്‍, മധ്യ, കിഴക്കന്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും സമാനമാണ് സാഹചര്യം. നൂറ്റാണ്ടിലാദ്യമായാണ് […]

District News

കോട്ടയത്ത് ഗ്യാസ് കയറ്റി വന്ന ലോറിക്ക് തീപിടിച്ചു

കോട്ടയത്ത് ഗ്യാസ് കയറ്റി വന്ന ലോറിക്ക് തീപിടിച്ചു. തോട്ടയ്ക്കാട്  ഇന്ന് രാവിലെയാണ് 11.30 നാണ് സംഭവം നടന്നത്. അഗ്നിരക്ഷാ സേനയുടെ മൂന്ന് യൂണിറ്റെത്തി തീ അണച്ചു. വാഹനത്തിന്റെ ക്യാബിൻ ഭാഗത്തു നിന്നാണ് തീ പടർന്നത്. കറുകച്ചാൽ ഭാഗത്തു നിന്ന് കോട്ടയം ഭാഗത്തേക്ക് പോയ മല്ലപ്പള്ളിയിലെ ഇന്ത്യൻ ഗ്യാസ് ഏജൻസിയുടെ […]

Health

പടർന്ന് ഡെങ്കിയും എലിപ്പനിയും; ആശങ്കയായി യുവാക്കളുടെയും കുട്ടികളുടെയും മരണം

സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനത്തിൽ ആശങ്കയായി യുവാക്കളുടെയും കുട്ടികളുടെയും മരണം. സമീപ ദിവസങ്ങളിൽ മരിച്ച മിക്കവരും അൻപത് വയസ്സിന് താഴെ പ്രായമുള്ളവരാണ്. അതേസമയം, മരണത്തെക്കുറിച്ച് വിവരം ലഭിക്കാൻ കൃത്യമായ ഒരു മാർഗവുമില്ല. ഇന്നലെ കൊല്ലത്ത് മരിച്ച അഭിജിത്ത് അഞ്ചാംക്ലാസിലാണ് പഠിക്കുന്നത്. മലപ്പുറത്ത് മരിച്ച ഗോകുലെന്ന വിദ്യാർത്ഥിക്ക് പ്രായം 13 മാത്രം. […]

Keralam

യു ട്യൂബർമാരുടെ വീടുകളിലും ഓഫീസിലും ഇൻകം ടാക്സ് റെയ്ഡ്

സംസ്ഥാനത്ത് യു ട്യൂബർമാരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് പരിശോധന. പത്തോളം കേന്ദ്രങ്ങളിലാണ് ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം പരിശോധന നടത്തുന്നത്. വരുമാനത്തിനനുസരിച്ച് കൃത്യമായി ആദായ നികുതിയൊടുക്കുന്നില്ല എന്ന കണ്ടെത്തലിലാണ് പരിശോധന. നടിയും അവതാരകയുമായ പേളി മാണി, സെബിന്‍, സജു മുഹമ്മദ് അടക്കമുള്ള പത്തോളം യൂട്യൂബര്‍മാരുടെ വീടുകളിലാണ് ആദായനികുതി വകുപ്പ് […]

World

അമുൽ ​ഗേളിന്റെ സൃഷ്ടാവ് സിൽവസ്റ്റർ ഡകൂന അന്തരിച്ചു

അമുല്‍ ബ്രാന്‍ഡ് ഐക്കണായ അമുല്‍ ഗേളിന്റെ സൃഷ്ടാവ് സില്‍വസ്റ്റര്‍ ഡകൂന അന്തരിച്ചു. ചൊവ്വാഴ്ച രാത്രി മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. 1966-ൽ ആണ് അമുലിന് വേണ്ടി സില്‍വസ്റ്റര്‍ ഡകൂന പരസ്യ കാമ്പെയിന് തുടക്കം കുറിക്കുന്നത്. പരസ്യ ഏജൻസിയായ എഎസ്പിയുടെ മാനേജിങ് ഡയറക്ടറായിരുന്ന സിൽവസ്റ്റർ ഡകൂനയും കലാസംവിധായകൻ യൂസ്റ്റേസ് ഫെർണാണ്ടസും ചേർന്നാണ് […]

Keralam

പ്രിയാ വർഗീസിന് ആശ്വാസം; റാങ്ക് ലിസ്റ്റ് പുനഃപരിശോധിക്കണമെന്ന ഉത്തരവ് റദ്ദാക്കി

കണ്ണൂർ സർവകലാശാല അസോഷ്യേറ്റ് പ്രഫസർ നിയമനത്തിൽ പ്രിയാ വർഗീസിന് ആശ്വാസം. റാങ്ക് ലിസ്റ്റ് പുനഃപരിശോധിക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. യോഗ്യത കണക്കാക്കുന്നതിൽ സിംഗിൾ ബെഞ്ചിന് തെറ്റുപറ്റിയെന്ന പ്രിയയുടെ വാദം ഡിവിഷൻ ബെഞ്ച് അംഗീകരിച്ചു. ഇതോടെയാണ് പുനഃപരിശോധിയെന്ന ആവശ്യം റദ്ദാക്കിയത്.