Keralam

യുവതിയെ ആശുപത്രിയിൽ കയറി കുത്തിക്കൊന്നു; സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

എറണാകുളം അങ്കമാലി എംഎജിജെ ആശുപത്രിയിൽ യുവതി കുത്തേറ്റു മരിച്ചു. രോഗിക്ക് കൂട്ടിരിക്കാനെത്തിയ ലിജിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതി മഹേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. ആശുപത്രിയില്‍ രോഗിയായ അമ്മയ്ക്ക് കൂട്ടിരിക്കാനെത്തിയതായിരുന്നു ലിജി. ലിജിയും മഹേഷും നേരത്തെ സുഹൃത്താക്കളായിരുന്നു. ഇന്ന് ഉച്ചയോടെയാണ് മഹേഷ് ആശുപത്രിയിലെത്തിയത്. അവിടെവച്ച് ഇരുവരും […]

Sports

അശ്വിന് 12 വിക്കറ്റ്; ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിംഗ്‌സ് ജയം

വിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റിലെ മൂന്നാം നാള്‍ ഇന്നിംഗ്‌സ് വിജയം നേടി ഇന്ത്യ. 271 റണ്‍സിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് ആരംഭിച്ച വിന്‍ഡീസിന് 50 ഓവറില്‍ എല്ലാവരെയും നഷ്ടപ്പെട്ടു. വെറും 130 റണ്‍സിനാണ് വിന്‍ഡീസിന്റെ രണ്ടാം ഇന്നിംഗ്‌സ് അവസാനിച്ചത്. ഇതോടെ ഇന്നിംഗ്‌സിന്റെയും 141 റണ്‍സിന്റെയും തകര്‍പ്പന്‍ വിജയമാണ് […]

Keralam

നവതിയുടെ നിറവിൽ എംടി വാസുദേവൻ നായർ

മലയാളത്തിന്റെ അതുല്യ കഥാകാരൻ എംടി വാസുദേവൻ നായർക്ക് ഇന്ന് 90ാം പിറന്നാൾ. ലോകത്തെവിടെയായാലും മലയാളിയ്ക്ക് സ്വന്തം നാടു പോലെ പ്രിയങ്കരമാണ് എംടി എന്ന രണ്ടക്ഷരം. നാലു തലമുറകള്‍ വായിച്ചിട്ടും തീരാത്ത അക്ഷയ ഖനിയാണ് നവതിപ്രഭയിലും ആ സാഹിത്യ ജീവിതം. വീട്ടിലും നാട്ടിലും എംടി കണ്ടുപരിചയിച്ച പല  മനുഷ്യരും കഥാപാത്രങ്ങളായി […]

Local

വഴിവിളക്ക് സ്ഥാപിക്കുന്നതിൽ തർക്കം; ഏറ്റുമാനൂർ നഗരസഭ അസിസ്റ്റന്‍റ് എൻജീനിയറെ മർദിച്ച് വൈസ് ചെയർമാൻ

ഏറ്റുമാനൂർ: ഏറ്റുമാനൂർ നഗരസഭയിൽ വഴിവിളക്ക് ഇടുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ അസിസ്റ്റന്‍റ് എൻജീനിയറെ മർദിച്ച് വൈസ് ചെയർമാൻ. നഗരസഭ അസിസ്റ്റന്‍റ് ചെയർമാൻ എസ്. ബോണിക്കാണ് മർദനമേറ്റത്. മുഖത്തും കാൽമുട്ടിനുമാണ് പരിക്കേറ്റത്. സംഭവം നടന്ന ഉടൻ തന്നെ അദ്ദേഹത്ത ഏറ്റുമാനൂർ കുടുംബാരോഗ്യ കേന്ദ്രത്തിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്കും മാറ്റി. സംഭവത്തിൽ വൈസ് […]

District News

കോട്ടയം ബസേലിയസ് കോളേജ് വജ്രജൂബിലി ആഘോഷങ്ങൾക്ക് ശനിയാഴ്ച തുടക്കം

കോട്ടയം: ബസേലിയസ് കോളേജ് വജ്രജൂബിലി ആഘോഷങ്ങൾക്ക് ശനിയാഴ്ച തുടക്കമാകും. 15ന് രാവിലെ 11ന് പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി ആനന്ദബോസ് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വജ്രജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ അധ്യക്ഷത വഹിക്കും. ഓര്‍ത്തഡോക്സ് […]

Technology

സ്വപ്നക്കുതിപ്പിൽ ചന്ദ്രയാന്‍ 3

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ 3 വിജയകരമായി വിക്ഷേപണം പൂർത്തിയായി. ഉച്ചയ്ക്ക് 2.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷപണത്തറയിൽ നിന്നായിരുന്നു വിക്ഷേപണം. ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ നി​ന്ന് ഇ​സ്രൊ​യു​ടെ ഏ​റ്റ​വും ക​രു​ത്തു​റ്റ വി​ക്ഷേ​പ​ണ വാ​ഹ​നം ലോ​ഞ്ച് വെ​ഹി​ക്കി​ൾ മാ​ർ​ക്ക്–3 (എ​ൽ​വി​എം3) റോ​ക്ക​റ്റി​ലേ​റി​യാ​കും ച​ന്ദ്ര​യാ​ന്‍റെ യാ​ത്ര. വ്യാഴാഴ്ച […]

District News

കോട്ടയം സിഎംഎസ് കോളേജിന് സമീപം ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു

കോട്ടയം: നഗര മധ്യത്തിൽ സിഎംഎസ് കോളേജിന് സമീപം ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു. കുമരകം ഭാഗത്തുനിന്നും എത്തിയ ലോറിക്കാണ് തീ പിടിച്ചത്. ലോറിയുടെ ക്യാബിൻ തീപിടുത്തത്തിൽ കത്തി നശിച്ചു. കോട്ടയം യൂണിറ്റിൽ നിന്നുള്ള രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേന സംഘം എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. വാഹനത്തിൽ നിന്നും പുക വന്നത് കണ്ട […]

Keralam

വിവാഹത്തലേന്ന് കൊല്ലപ്പെട്ട രാജുവിന്റെ മകള്‍ ശ്രീലക്ഷ്മി വിവാഹിതയായി

തിരുവനന്തപുരം: വർക്കലയിൽ വിവാഹത്തലേന്ന് അച്ഛൻ കൊല്ലപ്പെട്ടതിനെ തുടർന്ന് മാറ്റിവച്ച വിവാഹം നടന്നു. വർക്കല ശിവഗിരി ക്ഷേത്രത്തിലാണ് വിവാഹം നടന്നത്. വിവാഹത്തലേന്ന് നാലംഗ സംഘം വീട്ടിൽ അതിക്രമിച്ച് കയറി അച്ഛനെ കൊലപ്പെടുത്തിയതിനെ തുടർന്നാണ് വിവാഹം മാറ്റിവച്ചത്. ശിവഗിരി ശാരദാ മഠത്തിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ.  അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് […]

Health

രാത്രിയില്‍ ശരിയായ ഉറക്കം ലഭിക്കുന്നില്ലേ? ചില തെറ്റായ ശീലങ്ങള്‍ ഇന്നു തന്നെ ഒഴിവാക്കൂ

നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ട ഒന്നാണ് ഉറക്കം. മതിയായ ഉറക്കം ലഭിച്ചാലെ നമ്മുടെ മെറ്റബോളിസം ശരിയായി പ്രവര്‍ത്തിക്കുകയുളളൂ, ഇതിനായി ഓരോ വ്യക്തിയും രാത്രിയില്‍ കുറഞ്ഞത് 7 മുതല്‍ 8 മണിക്കൂര്‍ വരെ ഉറങ്ങണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പോലും അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഇന്ന് പലരും രാത്രിയില്‍ ഉറക്കം […]