Sports

വില്ലനായി മഴ: ഇന്ത്യ-പാക് മത്സരം നിര്‍ത്തിവച്ചു; രോഹിത്തിനും ഗില്ലിനും അർദ്ധ സെഞ്ച്വറി

ഏഷ്യാ കപ്പ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ-പാകിസ്താന്‍ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ മഴയുടെ കളി. കൊളംബോയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ പാകിസ്താനെതിരേ മികച്ച തുടക്കം നേടി മുന്നേറുന്നതിനിടെയാണ് മഴയെത്തിയത്. കനത്ത മഴയെത്തുടര്‍ന്ന് കളി നിര്‍ത്തിവയ്ക്കുമ്പോള്‍ 24.1 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് എന്ന […]

Sports

ഇന്തോനേഷ്യ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റൺ; മലയാളി താരത്തിന് അഭിമാന നേട്ടം, കിരീടം നേടി കിരണ്‍ ജോര്‍ജ്

ഇന്തോനീഷ്യ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണില്‍ കിരീടം ചൂടി ഇന്ത്യയുടെ മലയാളി താരം കിരണ്‍ ജോര്‍ജ്. ഇന്നു നടന്ന ഫൈനലില്‍ ജപ്പാന്റെ കു തകഹാഷിയെ നേരിട്ടുള്ള ഗെയിമുകള്‍ക്കു തോല്‍പിച്ചായിരുന്നു കിരണിന്റെ ജയം. സ്‌കോര്‍ 21-19, 22-20. കിരണിന്റെ രണ്ടാമത്തെ ലോക ബാന്റ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് കിരീടമാണിത്. കഴിഞ്ഞ വര്‍ഷം ഒഡീഷ ഓപ്പണ്‍ ഫൈനലില്‍ […]

India

ജി20 ഉച്ചകോടിക്ക് സമാപനം; അധ്യക്ഷസ്ഥാനം ബ്രസീലിനു കൈമാറി ഇന്ത്യ

ന്യൂഡൽഹി: ഡൽഹിയിൽ നടന്ന ജി20 ഉച്ചകോടി സമാപിച്ചു. അധ്യക്ഷ പദവി ഇന്ത്യ ബ്രസീലിനു കൈമാറി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അധ്യക്ഷ പദവി ബ്രസീൽ പ്രസിഡന്‍റ് ലുല ഡ സിൽവയ്ക്ക് കൈമാറിയത്. പ്രതീകാത്മകമായി അധ്യക്ഷ സ്ഥാനം കൈമാറിയങ്കിലും നവംബർ 30 വരെ ഇന്ത്യ അധ്യക്ഷ സ്ഥാനത്ത് തുടരും. നവംബറിൽ ജി […]

District News

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ തോൽവി; കോട്ടയത്തെ കേരളാ കോൺഗ്രസിന്റെ ലോക്സഭാ സീറ്റ് നഷ്ടപ്പെടുമോ?

കോട്ടയം: കേരള കോൺഗ്രസ് എമ്മിന്റെ ശക്തി കേന്ദ്രങ്ങളായ അയർക്കുന്നത്തും അകലക്കുന്നത്തും ചാണ്ടി ഉമ്മൻ നേടിയ വൻ ലീഡ് കേരള കോൺഗ്രസിന് വൻ തിരിച്ചടിയാകുന്നു. പാർട്ടി ചെയർമാൻ ജോസ് കെ മാണിയും മന്ത്രി റോഷി ആഗസ്റ്റിനും അടക്കമുള്ളവർ ദിവസങ്ങളോളം പ്രചാരണം നടത്തിയിട്ടും കേരള കോൺഗ്രസിന്റെ ശക്തി കേന്ദ്രങ്ങളിലെ വോട്ടുകൾ ജയ്ക്ക് […]

Sports

ഏഷ്യകപ്പ് സൂപ്പര്‍ഫോര്‍ പോരാട്ടം; ഇന്ത്യ-പാക് മത്സരത്തിന് മഴ ഭീഷണി: തിങ്കളാഴ്ച റിസര്‍വ് ദിനം

ക​ന​ത്ത മ​ഴ​ ഭീ​ഷ​ണി​ക്കി​ടെ ഏ​ഷ്യാ​ക​പ്പ് ക്രി​ക്ക​റ്റി​ലെ സൂ​പ്പർ ഫോറിൽ ഇന്ന് ഇന്ത്യ-പാകിസ്താനെ നേരിടും. കൊളംബോയിലെ ആർ പ്രേമദാസ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം ഇന്നും മത്സരം. നേരത്തേ, ഗ്രൂ​പ് എ​യി​ലെ ഇ​ന്ത്യ-​പാ​ക് മ​ത്സ​രം പാതി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ചിച്ചിരുന്നു. കൊളംബോയിൽ ഇന്നും മഴ പെയ്യുമെന്നാണ് കാലാവസ്ഥ പ്രവചനം. അതിനിടെ, ഇന്നും മഴ […]

Keralam

കൂടെ നിന്ന് ചതിക്കുന്ന ഒറ്റുകാരന്‍; ഗണേഷ് കുമാറിനെതിരെ രാഹുല്‍ മാങ്കൂട്ടത്തിൽ

കൂടെ നിന്ന് ചതിക്കുന്ന ഒറ്റുകാരനാണ് കെബി ​ഗണേഷ്കുമാർ എംഎൽഎ എന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. സിനിമയിൽ ചെയ്തതിലും ഭം​ഗിയായാണ് ഒറ്റുകാരന്റെ റോൾ ജീവിതത്തിൽ അവതരിപ്പിച്ചത്. അച്ഛൻ ബാലകൃഷ്ണ പിള്ളയോടായാലും അച്ഛന്റെ സ്ഥാനത്ത് കണ്ട ഉമ്മൻ ചാണ്ടിയോടായാലും ഇപ്പോൾ പിണറായി വിജയനോടായാലും കെ ബി ​ഗണേഷ്കുമാർ ഒറ്റുകാരന്റെ റോളിൽ […]

No Picture
Keralam

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; എ.സി. മൊയ്തീൻ നാളെ ഇഡിക്ക് മുന്നിൽ ഹാജരാവും

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ എ.സി. മൊയ്തീൻ എംഎൽഎ തിങ്കളാഴ്ച ഇഡിക്ക് മുൻപിൽ ഹാജരാവും.ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ.ഡി.രണ്ട് തവണ നോട്ടീസ് നല്‍കിയെങ്കിലും അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടി മൊയ്തീൻ ഹാജരായിരുന്നില്ല. നാളെ നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കുകയാണെങ്കിലും ഇത്തവണകൂടി ഹാജരായില്ലെങ്കിലത് ഒളിച്ചോടലായി വിലയിരുത്തുമെന്ന നിഗമനത്തിന്‍റെ അടിസ്ഥാനത്തിൽ നാളെ തന്നെ ചോദ്യം ചെയ്യലിന് […]

Health

തിരുവനന്തപുരം മെഡിക്കല്‍ കോളജിന് അപൂര്‍വനേട്ടം; നെഞ്ച് തുറക്കാതെ ഹൃദയവാല്‍വ് മാറ്റിവച്ചു

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ആദ്യമായി നെഞ്ച് തുറക്കാതെ ഹൃദയവാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി. അയോര്‍ട്ടിക് സ്റ്റിനോസിസ് രോഗം മൂലം തീവ്ര ബുദ്ധിമുട്ടനുഭവിക്കുന്ന 67 വയസ് പ്രായമുള്ള തിരുവനന്തപുരം പൗഡീക്കോണം സ്വദേശിയ്ക്കാണ് നെഞ്ച് തുറക്കാതെ ഹൃദയവാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗത്തില്‍ നടത്തിയത്. സങ്കീര്‍ണ ശസ്ത്രക്രിയ […]

District News

കോട്ടയം പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം ഒക്ടോബർ അവസാനത്തോടെ പുതിയ കെട്ടിടത്തിൽ പുനരാരംഭിക്കും: തോമസ് ചാഴികാടൻ എം പി

കോട്ടയം: കോട്ടയത്ത് പ്രവർത്തിച്ചിരുന്ന പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം ഒക്ടോബർ അവസാനത്തോടെ പുതിയ കെട്ടിടത്തിൽ പുനരാരംഭിക്കുമെന്ന് തോമസ് ചാഴികാടൻ എം പി പറഞ്ഞു.  പ്രസ്തുത കെട്ടിടത്തിൽ പാസ്പോർട്ട് സേവാകേന്ദ്രം പ്രവർത്തക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങളും നിർമ്മാണ പ്രവർത്തനങ്ങളും നടന്നു വരുകയാണ്. ഒക്ടോബറിൽ തന്നെ പാസ്പോർട്ട് സേവാ കേന്ദ്രം പുനരാരംഭിക്കുമെന്ന് ഔദ്യോഗികമായി കേന്ദ്ര […]

Local

അതിരമ്പുഴ മറ്റം റസിഡന്റ്‌സ് വെൽഫെയർ അസോസിയേഷൻ ഓണാഘോഷവും കുടുംബസംഗമവും നടത്തി: വീഡിയോ

അതിരമ്പുഴ: മറ്റം റസിഡന്റ്‌സ് വെൽഫെയർ അസോസിയേഷൻ ഓണാഘോഷവും കുടുംബസംഗമവും നടത്തി. അസോസിയേഷൻ അംഗങ്ങളുടെ വിവിധ കലാകായിക മത്സരങ്ങളും നടന്നു. അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് റെയ്‌സ ബീഗം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ ബിജു വലിയമല, അസോസിയേഷൻ സെക്രട്ടറി വത്സമ്മ […]