Keralam

മുഖ്യമന്ത്രിയുടെ ഓഫിസ് റിയാസിന്റെ സംഘം ഹൈജാക്ക് ചെയ്തു, മുഖ്യമന്ത്രിക്ക് റോളില്ല; വി ഡി സതീശന്‍

സംസ്ഥാന ഭരണം പൊതുമരാമത്ത് വകുപ്പ് മന്ത്രി റിയാസിന്റെ നേതൃത്വത്തിലുള്ള സംഘം ഹൈജാക്ക് ചെയ്‌തെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിക്ക് ഭരണത്തില്‍ കാര്യമില്ല. പൊലീസ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ പൊതുമരാമത്ത് മന്ത്രിയുടെ നേതൃത്വത്തിലുള്ള ഒരു സംഘമാണ് നിയന്ത്രിക്കുന്നതെന്ന് വി ഡി സതീശന്‍ കടന്നാക്രമിച്ചു. ‘അതിന്റെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം […]

No Picture
Keralam

സംസ്ഥാനത്ത് വൈദ്യതി നിരക്ക് കൂടും; പ്രഖ്യാപനം അടുത്തയാഴ്ച

അടുത്ത മാസം ഒന്നിന് നിലവിൽ വരും വിധം സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കാൻ തീരുമാനം.പുതിയ നിരക്കുകള്‍  വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ പ്രഖ്യാപിക്കും. നാലുവര്‍ഷത്തേക്ക് യൂണിറ്റിന് ശരാശരി 41 പൈസയുടെ താരിഫ് വര്‍ധനയ്ക്കാണ് വൈദ്യുതി ബോര്‍ഡ് അപേക്ഷ നല്‍കിയിരിക്കുന്നത്. റഗുലേറ്ററി കമ്മിഷന്‍ മേയ് 23 ന് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു. ജൂണില്‍ […]

World

മൊറോക്കോയിൽ അതിശക്തമായ ഭൂകമ്പത്തിൽ മുന്നൂറിലധികം മരണം; നിരവധി പൈതൃക കെട്ടിടങ്ങൾ തകർന്നു

വടക്കേ ആഫ്രിക്കൻ രാജ്യമായ മൊറോക്കയിലുണ്ടായ അതിതീവ്ര ഭൂചലനത്തിൽ 296 മരണം. റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. കെട്ടിടങ്ങൾക്കടിയിൽ നിരവധിപേർ കുടുങ്ങികിടക്കുന്നതായാണ് സൂചന. വെള്ളിയാഴ്ച രാത്രി 11 രാജ്യത്തെ വിറപ്പിച്ച ഭൂചലനം. മറക്കാഷ് ന​ഗരത്തിലാണ് ഭൂകമ്പം ഏറ്റവുമധികം നാശംവിതച്ചത്. ഈ മേഖലയിൽ വേഗത്തിൽ […]

India

ജി 20 ഉച്ചകോടി; വേദികള്‍ക്കരികില്‍ കുരങ്ങന്‍മാര്‍; തുരത്താന്‍ ഹനുമാന്‍ കുരങ്ങുകളുടെ പോസ്റ്ററുകളുമായി സംഘാടകര്‍

കുരങ്ങന്മാരുടെ സ്ഥിരം താവളങ്ങളില്‍ ജി 20യുടെ വേദികള്‍ ഒരുക്കിയതോടെ പുലിവാല് പിടിച്ച് സംഘാടകര്‍. കുരങ്ങന്‍മാരുടെ ശല്ല്യം സഹിക്കാനാകാതെ നട്ടംതിരിയുകയാണ് സംഘാടകര്‍. ഇവയെ തുരത്താന്‍ ഹനുമാന്‍ കുരങ്ങുകളുടെ കട്ടൗട്ടുകള്‍ സ്ഥാപിച്ചിരിക്കുകയാണ് ഇപ്പോൾ. കുരങ്ങുകളെ തുരത്തുന്നതിനായി ഹനുമാന്‍ കുരങ്ങിന്റെ ശബ്ദം അനുകരിക്കാന്‍ കഴിയുന്ന നാല്‍പ്പതോളം പേരുടെ സഹായവും തേടിയിട്ടുണ്ട്. സാധാരണ കുരങ്ങുകളുടെ […]

Keralam

സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി; കേന്ദ്രം പറയുന്നത് അർദ്ധസത്യങ്ങളെന്ന് മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്തെ സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയിലെ പ്രതിസന്ധി സംബന്ധിച്ച്  കേന്ദ്രം പറയുന്നത് അർദ്ധസത്യങ്ങളെന്ന്  മന്ത്രി വി ശിവൻകുട്ടി. പകുതി വസ്തുതക്കു നിരക്കാത്ത കാര്യങ്ങളാണ് കേന്ദ്രം വ്യക്തമാക്കിയത്. കഴിഞ്ഞ നാലു മാസത്തേക്ക് കേന്ദ്രം 170.5 കോടി രൂപ തരണം. സാങ്കേതിക കാരണം പറഞ്ഞ് ഈ തുക നൽകുന്നില്ല. കേന്ദ്രം പണം നൽകിയില്ലെങ്കിലും ഉച്ച […]

Keralam

വേനല്‍ ചൂടില്‍ കേരളം കുടിച്ചത് 100 കോടിയുടെ കുപ്പിവെള്ളം

ഇത്തവണത്തെ വേനല്‍ചൂടില്‍ കേരളം കുടിച്ചത് 100 കോടിയുടെ കുപ്പിവെള്ളം. 2023 ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള എട്ട് മാസത്തെ കണക്കാണിത്. ഇത്തവണ താരതമ്യേന ചൂട് കൂടുതലായതിനാലാണ് കുടിവെള്ള വില്‍പ്പന തകൃതിയായി നടന്നത്. ഓണത്തിന് മാത്രം 20 ശതമാനം അധിക വില്‍പ്പന നടന്നു. കേരളത്തില്‍ ഒരു ലിറ്ററിന്റെ കുപ്പിവെള്ളത്തിനാണ് ആവശ്യക്കാര്‍ […]

Local

ചാണ്ടി ഉമ്മന്‍റെ ചരിത്ര വിജയത്തിൽ അതിരമ്പുഴയിൽ വിജയാഹ്ളാദപ്രകടനം നടത്തി കോൺഗ്രസ്: വീഡിയോ

അതിരമ്പുഴ: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ ചാണ്ടി ഉമ്മന്‍റെ ചരിത്ര വിജയത്തിൽ അതിരമ്പുഴയിൽ വിജയാഹ്ളാദപ്രകടനം നടത്തി കോൺഗ്രസ്. ഏറ്റുമാനൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജെറോയി പൊനാറ്റിൽ യോഗം ഉദ്ഘാടനം ചെയ്തു. തോമസ് പുതുശേരി യോഗത്തിൽ ആധ്യക്ഷത വഹിച്ചു. പി.വി. മൈക്കിൾ, അഡ്വ.മൈക്കിൾ ജെയിംസ്, അഡ്വ. ജെയ്സൺ ഒഴുകയിൽ, പി.സി. പൈലോ, കെ.റ്റി. […]

Local

ചാണ്ടി ഉമ്മന്‍റെ ചരിത്ര വിജയത്തെ ആഘോഷമാക്കി എംജി യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ

അതിരമ്പുഴ: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ ചാണ്ടി ഉമ്മന്‍റെ ചരിത്ര വിജയത്തെ ആഘോഷമാക്കി  എംജി യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ.  യൂണിയന്റ് നേതൃത്വത്തിൽ യൂണിവേഴ്സിറ്റി ക്യാമ്പസിൽ ആഹ്ളാദപ്രകടനവും മധുരം പലഹാര വിതരണവും ചെയ്തു.  എംപ്ലോയീസ് യൂണിയൻ വൈസ് പ്രസിഡന്റ് ശ്രീമതി.മേബിൾ എൻ എസ്‌, സവിത രവീന്ദ്രൻ, FUEO ജനറൽ സെക്രട്ടറി എൻ മഹേഷ് എന്നിവർ […]

Movies

തരംഗമായി മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡ് ട്രെയ്‌ലർ, ട്രെൻഡിങ്ങിൽ മുന്നിൽ

മമ്മൂട്ടി കമ്പനിയുടെ  ‘കണ്ണൂർ സ്‌ക്വാഡിന്റെ’ ട്രെയ്‌ലർ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ്. 1.5മില്യൺ കാഴ്ചക്കാരും എഴുപത്തി മൂവ്വായിരത്തില്പരം ലൈക്കുകളുമായി ഇൻവെസ്റ്റിഗേറ്റിങ്‌ ത്രില്ലർ കണ്ണൂർ സ്‌ക്വാഡ് ട്രെയ്‌ലർ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നു. യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്താണ് ചിത്രത്തിന്റെ ട്രെയ്‌ലർ. കലാമൂല്യമുള്ള ചിത്രങ്ങൾ സമ്മാനിക്കുന്ന മമ്മൂട്ടി കമ്പനിയുടെ […]

District News

പുതുപ്പള്ളിയിലേത് അപ്പയുടെ പതിമൂന്നാം വിജയമെന്ന് ചാണ്ടി ഉമ്മൻ; 36,454 വോട്ടിന്റെ ഭൂരിപക്ഷം

കോട്ടയം: പുതുപ്പള്ളിയിലെ വോട്ടർമാർക്ക് നന്ദി അറിയിച്ച് ചാണ്ടി ഉമ്മൻ. അപ്പയുടെ പതിമൂന്നാം വിജയമായിട്ടാണ് ഇത് കണക്കാക്കുന്നത്. അപ്പയെ സ്നേഹിക്കുന്ന പുതുപ്പള്ളിക്കാരുടെ വിജയമാണിത്. എന്നിലർപ്പിച്ച വിശ്വാസത്തെ ഒരിക്കലും ഭംഗം വരുത്തില്ല. ഒരു വികസനത്തിന്റെ തുടർച്ചയ്ക്ക് വേണ്ടിയാണ് വോട്ട് ചെയ്തത്. അപ്പ കരുതലുമായി ഉണ്ടായിരുന്നു. ഇനി ഞാനും ഉണ്ടാകും. തിരഞ്ഞെടുപ്പ് അവസാനിച്ചു. […]