
ലോകകപ്പ് യോഗ്യത: മാരക്കാനയില്‍ ബ്രസീലിനെ വീഴ്ത്തി അര്‍ജന്റീന
ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബ്രസീലിനെ തകര്‍ത്ത് അര്‍ജന്‍റീന. മരാക്കാനയില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് അര്‍ജന്റീനയുടെ ജയം. 63-ാം മിനിറ്റില്‍ നിക്കോളാസ് ഒട്ടാമെന്‍ഡി നേടിയ ഗോളിന്റെ പിൻബലത്തിലായിരുന്നു അർജറ്റിനയുടെ ജയം. ബ്രസീലിന്റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. യുറുഗ്വെയോടും കൊളംബിയയോടും ബ്രസീല്‍ തോറ്റിരുന്നു. നിലവിൽ ബ്രസീൽ പോയിന്റ് പട്ടികയിൽ […]