District News

നവകേരള സദസ്; ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ തയാറെടുപ്പുകൾ വിലയിരുത്തി ജില്ലാ കളക്ടർ

ഏറ്റുമാനൂർ: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന് വേദിയാകുന്ന ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ ഗവൺമെന്റ് ബോയ്‌സ് ഹൈസ്‌കൂൾ മൈതാനം ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി സന്ദർശിച്ചു. പൊതുജനങ്ങളുടെ പരാതി സ്വീകരിക്കുന്ന കൗണ്ടറുകൾ, പ്രവേശന കവാടം, വി.ഐ.പി ഇരിപ്പിടങ്ങൾക്കുള്ള മുറി, പാർക്കിങ് സൗകര്യം എന്നിവയുടെ ഒരുക്കങ്ങൾ വിലയിരുത്തി. ഡിസംബർ 13ന് രാവിലെ […]

District News

വൈക്കം ക്ഷേത്രം ഇനി ഉത്സവലഹരിയില്‍; പ്രസിദ്ധമായ അഷ്ടമി ഉത്സവത്തിന് ഇന്ന് കൊടി കയറും

വൈക്കം മഹാദേവ ക്ഷേത്രത്തിലെ പ്രസിദ്ധമായ അഷ്ടമി ഉത്സവത്തിന് ഇന്ന് കൊടി കയറും. വെള്ളിയാഴ്ച രാവിലെ 8.45 നും 9.05 നും ഇടയിലാണ് കൊടി കയറുക. ക്ഷേത്രം തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മികത്വത്തിലാണ് കൊടിയേറ്റ്. ദേവസ്വം കമ്മിഷണര്‍ ബിഎസ് പ്രകാശ് കെടാവിളക്കിലും […]

Technology

ഡീപ് ഫേക്കിന് തടയിടും; നിയമ നിർമാണം ഉടനെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: ഡീപ് ഫേക്കിനു തടയിടുന്നതിനായി എത്രയും പെട്ടെന്ന് പുതിയ നിയമ നിർമാണം നടത്തുമെന്ന് വ്യക്തമാക്കി കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. ജനാധിപത്യം നേരിടുന്ന പുതിയ ഭീഷണിയാണ് ഡീപ്ഫേക്കെന്നും അദ്ദേഹം പറഞ്ഞു. ഡീപ് ഫേക്കിനെതിരേയുള്ള നടപടികൾ ശക്തമാക്കുന്നതിന്‍റെ മുന്നോടിയായി വിവിധ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളുടെ പ്രതിനിധികളുമായി വ്യാഴ‍്യാഴ്ച കൂടിക്കാഴ്ച […]

Keralam

നിർമ്മാണ സാമഗ്രികൾ ഓൺലൈനിൽ; പത്തു ലക്ഷത്തോളം രൂപ തട്ടിയെടുത്ത പ്രതിയെ അറസ്റ്റ് ചെയ്തു

കോഴിക്കോട് ജില്ലയിൽ നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയെ നിർമ്മാണ സാമഗ്രികൾ നൽകാമെന്നു പറഞ്ഞുപറ്റിച്ച് പത്തു ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതിയെ കോഴിക്കോട് സിറ്റി സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ നീരവ് […]

Keralam

സംസ്ഥാനത്ത്‌ ലൈംഗികാതിക്രമത്തിന് ഇരയായി ഗർഭിണികളാകുന്ന കൗമാരക്കാരുടെ എണ്ണത്തിൽ വർധന

സംസ്ഥാനത്ത് ലൈംഗികാതിക്രമത്തിന് ഇരയായി ഗർഭിണികളാകുന്ന കൗമാരക്കാരുടെ എണ്ണം കൂടുന്നു. ഹൈക്കോടതിയിൽ ഗർഭഛിദ്രത്തിന് അനുമതി തേടുന്ന കൗമാരക്കാരുടെ കണക്കുകളിൽ നിന്നാണ് ഇക്കാര്യം വ്യക്തമാകുന്നത്. 2019 നും 2023 ഒക്ടോബറിനും ഇടയിൽ കേരളത്തിൽ 41 പ്രായപൂർത്തിയാകാത്ത കുട്ടികളാണ് മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്‌നൻസി (എംടിപി) നിയമങ്ങൾ പ്രകാരം ഗർഭഛിദ്രം നടത്തിയിരിക്കുന്നത്. ഈ […]

Sports

ദ്രാവിഡ് സ്ഥാനമൊഴിയുന്നു; പകരം വിവിഎസ് ലക്ഷ്മൺ?

മുംബൈ: ലോകകപ്പ് ഫൈനലിലെ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലക പദവി ഒഴിയാൻ രാഹുൽ ദ്രാവിഡ്. പരിശീലക സ്ഥാനത്ത് തുടരാൻ താത്പര്യമില്ലെന്ന് ഇതിഹാസ താരം ബിസിസിഐയെ അറിയിച്ചതായാണ് റിപ്പോർട്ട്. മുൻ മധ്യനിര താരം വിവിഎസ് ലക്ഷ്മൺ അടുത്ത കോച്ചായേക്കുമെന്നാണ് സൂചന.  രണ്ടുവര്‍ഷത്തെ കരാര്‍ ലോകകപ്പോടെ അവസാനിച്ചതിനു പിന്നാലെയാണ് […]

Keralam

സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി; ജസ്റ്റിസ് എം ഫാത്തിമ ബീവി അന്തരിച്ചു

കൊല്ലം: സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി ജസ്റ്റിസ് എം ഫാത്തിമ ബീവി അന്തരിച്ചു. 96 വയസ്സായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. 1989ലാണ് ജസ്റ്റിസ് ഫാത്തിമ ബീവി സുപ്രീം കോടതി ജഡ്ജിയായി നിയമിതയായത്. ഉന്നത ജുഡീഷ്യറിയിൽ എത്തുന്ന ആദ്യ മുസ്ലിം വനിത കൂടിയാണ്. സുപ്രീം […]

District News

ശബരിമല ദർശനത്തിനെത്തിയ 6 വയസുകാരിക്ക് പാമ്പു കടിയേറ്റു

ശബരിമല: ശബരിമലയിൽ ദർശനത്തിനെത്തിയ ആറു വയസുകാരിക്ക് പാമ്പുകടിയേറ്റു. കാട്ടാക്കട സ്വദേശിക്കാണ് കടിയേറ്റത്. സ്വാമി അയ്യപ്പൻ റോഡിലെ ഒന്നാം വളവിലായിരുന്നു സംഭവം. ആൻറി സ്നാക്ക് വെനം നൽകി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടാനില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. നടതുറന്ന് ഏഴ് ദിവസത്തിനുള്ളിൽ രണ്ടാമത്തെ സംഭവമാണിത്. ചൊവ്വാഴ്ച മരക്കൂട്ടത്ത് ചന്ദ്രാനന്ദൻ […]

Sports

എസ്. ശ്രീശാന്തിനെതിരെ കണ്ണൂരിൽ വഞ്ചനാക്കേസ്; 18,70,000 രൂപ വാങ്ങി വഞ്ചിച്ചു

മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. കൊല്ലൂരിൽ വില്ല നിർമിച്ച് നൽകാമെന്ന് പറഞ്ഞു 18,70,000 രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് കേസ്. കണ്ണപുരം ചുണ്ട സ്വദേശി സരീഗ് ബാലഗോപാലിന്റെ പരാതിയിൽ കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസെടുത്ത് അന്വേഷണം നടത്താൻ  ഉത്തരവിട്ടത്. ഉഡുപ്പി സ്വദേശികളായ […]

World

ചൈനയിൽ കുട്ടികളിൽ ന്യുമോണിയ വ്യാപനം രൂക്ഷം

കോവിഡ് മഹാമാരിക്ക് പിന്നാലെ ചൈനയിലെ സ്കൂളുകളിൽ ന്യുമോണിയ പടരുന്നതായി റിപ്പോർട്ട്. പല ആശുപത്രികളിലും രോ​ഗം ബാധിച്ച കുട്ടകളാൽ നിറഞ്ഞിരിക്കുകയാണെന്നാണ് വിവരം. രോ​ഗവ്യാപനം ആഗോള ആരോഗ്യ വിദഗ്ധർക്കിടയിൽ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. ബീജിം​ഗ് ലിയോണിംഗ് പ്രവിശ്യയിലാണ് രോ​ഗവ്യാപനം രൂക്ഷമായിരിക്കുന്നത്.  വിദ്യാർത്ഥികളിലും അധ്യാപകരിലും രോ​ഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ചില സ്കൂളുകളിൽ ക്ലാസുകൾ താൽക്കാലികമായി നിർത്തിവച്ചു. […]