Keralam

അറസ്റ്റു ചെയ്യുമ്പോൾ പ്രതികൾ തന്‍റെ കാറിലായിരുന്നെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; കുറ്റം തെളിഞ്ഞാൽ തള്ളിപ്പറയുമെന്ന് വിശദീകരണം

വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ പ്രതികളെ കസ്റ്റഡിയിലെടുക്കുമ്പോൾ അവർ‌ സഞ്ചരിച്ചിരുന്നത് തന്‍റെ കാറിലായിരുന്നെന്ന വാർത്ത ശരിവച്ച് രാഹുൽ മാങ്കൂട്ടത്തിൽ. തന്‍റെ കാർ എല്ലാം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും ഉപയോഗിക്കാം. തന്‍റെ കാറിൽ സഞ്ചരിക്കുമ്പോൾ അവർ കുറ്റവാളികളായിരുന്നില്ല. കുറ്റം തെളിഞ്ഞാൽ തള്ളിപ്പറയുമെന്നും അദ്ദേഹം പ്രതികരിച്ചു. അന്വേഷണം തന്നിലേക്കെത്തിക്കാൻ ആസൂത്രിതമായ ശ്രമം […]

Keralam

പത്തനംതിട്ടയിൽ 3 മണിക്കൂറിനിടെ പെയ്തത് 117.4 മില്ലിമീറ്റർ മഴ; റെഡ് അലർട്ട്

പത്തനം തിട്ട ജില്ലയിൽ മൂന്നു മണിക്കൂറിനെ പെയ്തത് 117.4 മില്ലീ മീറ്റർ മഴ. മഴ കനത്തതിനെത്തുടർന്ന് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂനമര്‍ദ്ദത്തിന്റെയും ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നത്. ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊന്മുടി ഇക്കോ ടൂറിസം […]

Keralam

ക്രിസ്തുമസ്-ന്യൂ ഇയർ ബമ്പർ 2023-24; ട്വന്റി 20യുമായി ലോട്ടറി വകുപ്പ്

ട്വന്റി 20 സമ്മാനഘടനയുള്ള 2023-24-ലെ ക്രിസ്തുമസ് -ന്യൂ ഇയർ ബമ്പറുമായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്. മുൻ വർഷം 16 കോടി രൂപയായിരുന്ന ഒന്നാം സമ്മാനത്തിന്റെ സ്ഥാനത്ത് ഇക്കുറി ഒന്നാം സമ്മാനമായി നൽകുന്നത് 20 കോടി രൂപയാണ്. ഭാഗ്യാന്വേഷികളിലെ 20 പേർക്ക് ഒരു കോടി വീതം 20 കോടി രൂപ […]

Local

റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവം; ഹൈസ്കൂൾ വിഭാഗം ദഫ് മുട്ട് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി തെള്ളകം ഹോളിക്രോസ്

പാലായിൽ വെച്ച് നടക്കുന്ന റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ദഫ് മുട്ട് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി  ഹോളിക്രോസ് എച്ച് എസ് എസ് തെള്ളകം.  പാലാ ടൗൺ ഹാളിലെ എട്ടാമത്തെ സ്റ്റേജിൽ നടന്ന ദഫ് മുട്ട് മത്സരത്തിലെ കുട്ടികളുടെ പ്രകടനങ്ങൾ കാണികളെ ആവേശഭരിതമാക്കി. വാശിയേറിയ […]

District News

കോട്ടയത്ത് കെഎസ്ആർടിസി ബസിന്റെ ഹെഡ്‍ലൈറ്റ് അടിച്ചു തകർത്ത കേസിൽ യുവതിക്ക് ജാമ്യം; 46,000 രൂപ കെട്ടിവയ്ക്കണം

കോട്ടയം: കോടിമതയിൽ വച്ച് കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഹെഡ് ലൈറ്റ് അടിച്ചു തകർത്ത കേസിൽ യുവതിയ്ക്ക് ജാമ്യം. പൊൻകുന്നം സ്വദേശി സുലു(26)വിനാണ് ചങ്ങനാശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ജാമ്യം അനുവദിച്ചത്. 46,000 രൂപ കെട്ടിവയ്ക്കണമെന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്. ഇന്നലെ വൈകിട്ടാണ് സുലുവിനെ പൊലീസ് അറസ്റ്റ് […]

Keralam

പൂജ ബംപർ ഒന്നാം സമ്മാനം 12 കോടി; JC 253199 ടിക്കറ്റിന്

പൂജ ബംപർ ഒന്നാം സമ്മാനം കാസർകോട് വിറ്റ ടിക്കറ്റിന്. മേരിക്കുട്ടി ജോജോ എന്ന ഏജന്റ് വിറ്റ JC 253199 നമ്പറിന് ആണ് ഒന്നാം സമ്മാനം ലഭിച്ചത്. JD 504106, JC 748835, JC 293247, JC 781889 എന്നീ നമ്പറുകൾക്കാണ് രണ്ടാം സമ്മാനം. ഒരു കോടിയാണ് രണ്ടാം സമ്മാനം. […]

Keralam

സംസ്ഥാനത്ത് മഴ കനക്കുന്നു; ഇന്ന് രണ്ടിടത്ത് ഓറഞ്ച് അലർട്ട്; 10 ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പുള്ളത്. 10 ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ശക്തമായ […]

District News

ഇനി കലയുടെ ദിനരാത്രങ്ങൾ; റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിന്‌ പാലായിൽ തുടക്കമായി

പാലാ: മീനച്ചിലാറിന്റെ തീരങ്ങളിൽ കലയുടെ ഈണങ്ങളുണർത്തി റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിന്‌ ബുധനാഴ്‌ച തിരിതെളിയും. ഇനിയുള്ള നാല്‌ നാളുകൾ കൗമാരങ്ങളുടെ സർഗവസന്തങ്ങൾ ആസ്വദിച്ച്‌ പാലാ കണ്ണിമ ചിമ്മാതെ കൂട്ടിരിക്കും. മുഖ്യവേദിയായ പാലാ സെന്റ്‌ തോമസ്‌ എച്ച്‌എസ്‌എസിൽ ബുധൻ രാവിലെ പത്തിന്‌ ചേരുന്ന സമ്മേളനത്തിൽ ജോസ് കെ മാണി എംപി […]

Keralam

കർദ്ദിനാൾ ജോർജ് ആലഞ്ചേരിയുടെ ജാമ്യം റദ്ദാക്കണം, സുപ്രീം കോടതിയിൽ ഹർജി

കൊച്ചി : സിറോ മലബാ‍‍‌ർ സഭ ഭൂമിയിടപാട് കേസിലെ കർദ്ദിനാൾ ജോർജ് ആലഞ്ചേരിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. കേസിലെ പരാതിക്കാരൻ ജോഷി വർഗീസാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. വ്യവസ്ഥകളില്ലാതെ കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയിൽ ജാമ്യം നൽകിയത് തെറ്റാണ്. കർദ്ദിനാളിനോട് വീണ്ടുമെത്തി പുതിയ ബോണ്ടുവയ്ക്കാൻ നിർദ്ദേശിക്കണം തുടങ്ങിയ […]

Keralam

പൂജ ബമ്പര്‍ നറുക്കെടുപ്പ് ഇന്ന്; 12 കോടിയുടെ ഭാഗ്യശാലിയെ ഇന്നറിയാം!

തിരുവനന്തപുരം: ഇത്തവണത്തെ പൂജാ ബമ്പർ നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടക്കുക. തിരുവനന്തപുരത്തെ ഗോർഖി ഭവനിൽ വച്ചാകും നറുക്കെടുപ്പ്. പൂജ ബമ്പറിന്റെ ചരിത്രത്തിലെ വലിയ സമ്മാനത്തുകയാണ് ഇത്തവണത്തേത്. കഴിഞ്ഞ വർഷം പത്തു കോടിയായിരുന്നു ഒന്നാം സമ്മാനം. എന്നാൽ ഇത്തവണ 12 കോടിയാണ്. രണ്ടാം സമ്മാനം […]