
ഷൂ ഏറ് ഇനി ഉണ്ടാവില്ല, അത് സമരമാര്‍ഗമല്ല; ബസിന് നേരെ ഉണ്ടായത് വൈകാരിക പ്രതിഷേധമെന്ന് കെഎസ് യു
കൊച്ചി: നവകേരള സദസിനെതിരായ പ്രതിഷേധത്തിൽ ഷൂ ഏറ് ഇനി ഉണ്ടാവില്ലെന്ന് കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. ഷൂ ഏറ് വൈകാരിക പ്രതിഷേധം മാത്രമാണ്. എങ്കിലും ജനാധിപത്യ സംവിധാനത്തിൽ ഇതിനെ ഒരു സമരമാർഗമായി കാണാൻ കഴിയില്ല എന്ന കൃത്യമായ ബോധ്യം പ്രസ്ഥാനത്തിന് ഉണ്ടെന്നും അലോഷ്യസ് സേവ്യർ എറണാകുളത്ത് […]