
അമ്മ ബക്കറ്റിൽ ഉപേക്ഷിച്ച കുഞ്ഞ് തിരികെ ജീവിതത്തിലേക്ക്; ഇന്ന് ഡിസ്ചാർജ് ചെയ്യും
കോട്ടയം: പ്രസവശേഷം അമ്മ ബക്കറ്റിൽ ഉപേക്ഷിച്ച നവജാത ശിശു പുതുജീവിതത്തിലേയ്ക്ക്. കോട്ടയം മെഡിക്കൽ കോളേജിലെ കുട്ടികളുടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുഞ്ഞിനെ ഇന്ന് ഡിസ്ചാർജ് ചെയ്യും. കുഞ്ഞിന്റെ ആരോഗ്യനില പൂർണ തൃപ്തികരമാണെന്നും മറ്റു അണുബാധകളൊന്നും ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് ഡോ. കെ പി ജയപ്രകാശ് അറിയിച്ചു. പത്തനംതിട്ട ശിശുക്ഷേമ […]