Keralam

ബിവറേജസ് ഷോപ്പുകളിൽ നിന്ന് മദ്യം വാങ്ങി ഇരട്ടി വിലക്ക് മറിച്ച് വിറ്റു; പ്രതി പിടിയിൽ

ബിവറേജസ് ഷോപ്പുകളിൽ നിന്ന് വൻതോതിൽ വിദേശ മദ്യം വാങ്ങി സൂക്ഷിക്കുകയും ശേഷം അവധി ദിവസങ്ങളാവുമ്പോൾ കൂടിയ വിലക്ക് മറിച്ച് വിൽക്കുകയും ചെയ്ത ആൾ പൊലീസ് പിടിയിലായി. തിരുവനന്തപുരം ശ്രീകാര്യത്താണ് സംഭവം. ശ്രീകാര്യം വികാസ് നഗറിൽ രതീഷിനെയാണ് (38) ശ്രീകാര്യം പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളിൽ നിന്ന് 18 കുപ്പി […]

Local

അതിരമ്പുഴ സസ്യമാർക്കറ്റ് – മുണ്ടുവേലിപ്പടി റോഡിലെ കലുങ്ക് പുനർ നിർമ്മാണം ഉടൻ പൂർത്തിയാക്കും

അതിരമ്പുഴ: സാങ്കേതിക പ്രശ്നം മൂലം തടസപ്പെട്ട അതിരമ്പുഴ സസ്യമാർക്കറ്റ് – മുണ്ടുവേലിപ്പടി റോഡിലെ കലുങ്ക് പുനർ നിർമ്മാണം ഉടൻ പൂർത്തിയാക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സജി തടത്തിൽ ജില്ലാ പഞ്ചായത്തംഗം റോസമ്മ സോണി എന്നിവർ അറിയിച്ചു. അപ്രതീക്ഷിതമായി കണ്ടെത്തിയ മണ്ണിൻ്റെ ഘടന വ്യത്യാസമാണ്, മാർച്ച് മാസം പകുതിയോടെ ആരംഭിച്ച കലുങ്ക് […]

Keralam

കേരളത്തിലെ ഓപ്പറേഷൻ താമര; അതിജീവിക്കാൻ കോൺഗ്രസ്

കേരളത്തിൽ ഓപ്പറേഷൻ താമരയെ അതിജീവിക്കാനുള്ള ശ്രമവുമായി കോൺഗ്രസ്. ദിവസങ്ങൾക്കുള്ളിൽ മറ്റൊരു യുഡിഎഫ് നേതാവ് കൂടി ബിജെപിയിൽ എത്തുമെന്ന കെ സുരേന്ദ്രന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ കരുതലോടെയാണ് കോൺഗ്രസ് നീക്കം. അനിൽ ആൻ്റണിയുടെ ബിജെപി പ്രവേശനം കോൺഗ്രസിനെ ഒരുതരത്തിലും ബാധിക്കില്ലെന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം. പാർട്ടിയിൽ നിന്നും മുന്നണിയിൽ നിന്നും ബിജെപിയിലേക്ക് […]

Business

ലോകത്തെ ഏറ്റവും വലിയ സമ്പന്നൻ ബെർണാഡ് അർനോൾട്ട്, എം.എ. യൂസഫലി ഏറ്റവും സമ്പന്നനായ മലയാളി; ഡോ. ഷംഷീർ വയലിൽ യുവ മലയാളി

ലോകത്തെ ഏറ്റവും സമ്പന്നരുടെ റാങ്കിങ്ങുമായി ഈ വർഷത്തെ ഫോബ്സ് ആഗോള പട്ടിക പുറത്ത്. 2,640 സമ്പന്നരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പട്ടികയിൽ ഒന്നാമത് 211 ബില്യൻ ഡോളർ ആസ്തിയുമായി ലൂയി വിറ്റൻ, സെഫോറ ഫാഷൻ ആഡംബര ബ്രാൻഡുകളുടെ ഉടമ ബെർണാഡ് അർനോൾട്ട് ആണ്. ടെസ്ല, സ്പേസ് എക്സ്, സഹസ്ഥാപകനായ ഇലോൺ മസ്ക് […]

India

ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി ബിജെപിയില്‍ ചേര്‍ന്നു

മുന്‍ കോണ്‍ഗ്രസ് നേതാവും ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ കിരണ്‍ കുമാര്‍ റെഡ്ഡി ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ആസ്ഥാനത്ത് എത്തിയ കിരണ്‍ കുമാര്‍ പാര്‍ലിമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷിയുടെ സാന്നിധ്യത്തിലാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. മൂന്നാഴ്ച മുന്‍പാണ് കിരണ്‍ കുമാര്‍ കോണ്‍ഗ്രസ്സില്‍ നിന്ന് രാജി വച്ചത്. കോൺഗ്രസിന്റെ അംഗത്വത്തിൽ നിന്ന് […]

Health

കുതിച്ചുയർന്ന് കൊവിഡ്; രാജ്യത്ത് പ്രതിദിന കേസുകൾ 6000 കടന്നു

രാജ്യത്ത് പ്രതിദിന  കൊവിഡ് കേസുകളിൽ വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 6050 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാൾ 13 ശതമാനമാണ് വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. 3.39 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് അറിയിക്കുമ്പോഴും ആശ്വസിക്കാവുന്ന രീതിയിലുള്ളതല്ല ഇന്ത്യയിലെ പ്രതി ദിന […]

Keralam

ചില ന്യായാധിപന്മാർ പീലാത്തോസിനെ പോലെ; കോടതി വിധികൾക്കെതിരെ കർദിനാൾ ജോർജ് ആലഞ്ചേരി

കൊച്ചി: ചില കോടതികൾ അന്യായ വിധികൾ പുറപ്പെടുവിക്കുന്നുവെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. പീലാത്തോസിനെ പോലെ പ്രീതി നേടാൻ ചില ന്യായാധിപന്മാർ ശ്രമിക്കുന്നുവെന്നാണ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ദുഃഖവെള്ളി സന്ദേശത്തില്‍ പറയുന്നത്. മാധ്യമ പ്രീതിയ്ക്കോ ജനപ്രീതിയ്ക്കോ ആകാം അന്യായ വിധികൾ, അല്ലെങ്കിൽ ജുഡീഷ്യൽ ആക്ടീവിസമാകാം. ജുഡീഷ്യൽ ആക്ടീവിസം അരുതെന്ന് […]

Keralam

അനിൽ ആന്റണി ബിജെപിയിൽ ചേർന്നതുകൊണ്ട് കോൺഗ്രസിന് ഒന്നും സംഭവിക്കില്ല; വി ഡി സതീശൻ

അനിൽ ആന്റണി ബി.ജെ.പിയിൽ ചേർന്നത് കൊണ്ട് കോൺഗ്രസിന് ഒന്നും സംഭവിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കോൺഗ്രസിനോ പോക്ഷക സംഘടനകൾക്കോ നേരിട്ടോ അല്ലാതെയോ എന്തെങ്കിലും സേവനങ്ങൾ അനിൽ ആന്റണി ചെയ്തിട്ടില്ല. ഏൽപ്പിച്ച ചുമതല പോലും അനിൽ കൃത്യമായി നിർവഹിച്ചിരുന്നില്ല. അനിൽ ആന്റണി ബി.ജെ.പിയുടെ കെണിയിൽ വീഴുകയായിരുന്നു. ബിജെപി ബാന്ധവത്തിന് […]

Keralam

ചേർത്തല മെഗാ ഫുഡ് പാർക്ക് ഏപ്രിൽ 11ന് നാടിന് സമർപ്പിക്കും

രണ്ടാം പിണറായി സർക്കാരിൻ്റെ മൂന്നാം 100 ദിന കർമ്മ പരിപാടിയിലുൾപ്പെടുത്തി നടക്കുന്ന മെഗാഫുഡ് പാർക്കിൻ്റെ ഉദ്ഘാടനം ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനും കേന്ദ്ര ഭക്ഷ്യമന്ത്രി ശ്രീ. പശുപതി കുമാർപരശും സംയുക്തമായി നിർവ്വഹിക്കും. പാർക്ക് പൂർണമായും പ്രവർത്തനക്ഷമമാകുന്നതോടെ 1000 കോടിയുടെ നിക്ഷേപവും 3000 തൊഴിലുമാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യവസായ മന്ത്രി […]

Health

ചുമ്മാ ചൂടാകരുതേ… കുഞ്ഞുങ്ങളുടെ മാനസികാരോഗ്യത്തെ ബാധിച്ചേക്കാം

പേരെന്റിങ് അഥവാ രക്ഷകര്‍തൃത്വം എന്നത് ഏറെ വെല്ലുവിളി നിറഞ്ഞ ഒന്നാണ്. പ്രത്യേകിച്ച് കുട്ടികള്‍ അല്‍പം വികൃതിയുളള കൂട്ടത്തിലാണെങ്കില്‍ മാതാപിതാക്കള്‍ ശരിക്കും വലയും. കുട്ടികളെ വരുതിയ്ക്ക് നിര്‍ത്താന്‍ വഴക്കും തല്ലും ഒക്കെ നാം പരീക്ഷിക്കാറും ഉണ്ട്. എന്നാല്‍  പുതിയ പഠനം അനുസരിച്ച്, മാതാപിതാക്കളുടെ രക്ഷാകര്‍തൃ രീതികള്‍ കുട്ടികളുടെ മാനസികാരോഗ്യത്തില്‍ സ്വാധീനം […]