No Picture
Keralam

കുട്ടികൾക്ക് സ്‌കൂളിൽ രാവിലെ വന്ന് പരീക്ഷയ്ക്ക് പഠിക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് ബാലാവകാശ കമ്മിഷൻ

ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളിലുള്ള കുട്ടികൾക്ക് സ്‌കൂളിൽ രാവിലെ വന്ന് പരീക്ഷയ്ക്ക് പഠിക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവ്. പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് ഇതിനാവശ്യമായ നടപടി സ്വീകരിക്കാൻ കമ്മിഷൻ നിർദ്ദേശിച്ചു. കുട്ടികൾക്ക് വെയിൽ ശക്തി പ്രാപിക്കുന്നതിന് മുമ്പ് സ്‌കൂളുകളിൽ എത്തി പരീക്ഷയ്ക്ക് പഠിക്കുന്നതിന് സൗകര്യമൊരുക്കുന്നത് […]

No Picture
Local

പേപ്പർ ക്യാരി ബാഗിന്റെ ജി എസ് ടി ഒഴിവാക്കണം: വ്യാപാരി വ്യവസായി സമിതി

ഏറ്റുമാനൂർ : പ്ലാസ്റ്റിക് ക്യാരി ബാഗ് നിർത്തലാക്കിയപ്പോൾ പകരം വന്ന പേപ്പർ ക്യാരി ബാഗുകൾക്ക് മേൽ ചുമത്തിയ 18 % ജിഎസ്ടി പ്രായോഗികമല്ലന്നും ഇതൊഴിവാക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നും വ്യാപാരി വ്യവസായി സമിതി കോട്ടയം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഓൺലൈൻ വ്യാപാര ശൃംഖലകളുടെ നികുതി വെട്ടിപ്പ് തടയുക, വഴിയോര […]

No Picture
District News

പൗവ്വത്തിൽ പിതാവിന്റെ സംസ്‍കാരം ബുധനാഴ്ച

ചങ്ങനാശേരി അതിരൂപതാ മുൻ മെത്രാപ്പോലീത്ത ആര്‍ച്ചുബിഷപ്‌ മാര്‍ ജോസഫ്‌ പൗവ്വത്തിൽ പിതാവിന്റെ സംസ്‍കാരം ബുധനാഴ്ച ചങ്ങനാശ്ശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ നടക്കും. അഭിവന്ദ്യ പൗവ്വത്തിൽ പിതാവിന്റെ ഭൗതികശരീരം ചൊവ്വാഴ്ച രാവിലെ ആറുമണിക്ക് ചെത്തിപ്പുഴ ആശുപത്രി മോർച്ചറിയിൽ നിന്ന് ചങ്ങനാശേരി അതിരൂപതാഭവനത്തിൽ കൊണ്ടുവരുന്നതും തുടർന്ന് വിശുദ്ധ കുർബാനയും സംസ്കാരകർമ്മങ്ങളുടെ ഒന്നാം ഘട്ടവും […]

No Picture
India

ആദ്യ മഴയിൽത്തന്നെ ബെംഗളുരു മൈസുരു എക്സ്പ്രസ് വേ വെള്ളത്തിൽ

ബെംഗളുരു : രാംനഗറിൽ പെയ്‌ത കനത്ത മഴയെ തുടർന്ന് ആറ് ദിവസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്‌ത കർണാടകയിലെ ബെംഗളൂരു-മൈസൂർ എക്‌സ്‌പ്രസ്‌ വേയിൽ വെള്ളക്കെട്ട്. ഇത് ചെറിയ രീതിയിൽ വാഹനങ്ങളുടെ കൂട്ടിയിടികൾക്കും, ഗതാഗത തടസത്തിനും ഇടയാക്കി. സംഭവത്തിന് പിന്നാലെ ഉദ്യോഗസ്ഥരുടെ അനാസ്ഥയും അവഗണനയും ചൂണ്ടിക്കാട്ടി ജനങ്ങൾ […]

No Picture
Keralam

മാർ ജോസഫ് പൗവത്തിൽ കാലം ചെയ്തു

ചങ്ങനാശേരി ∙ സിറോ മലബാർ സഭ സീനിയർ ബിഷപ്പും ചങ്ങനാശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പുമായ മാർ ജോസഫ് പൗവത്തിൽ കാലം ചെയ്തു. 92 വയസ്സായിരുന്നു. ഉച്ചയ്ക്ക് 1.17ന് ചങ്ങനാശേരിയിലായിരുന്നു അന്ത്യം. ആർച്ച് ബിഷപ് ഇമെരിറ്റസായ അദ്ദേഹം ചങ്ങനാശേരി ആർച്ച് ബിഷപ്സ് ഹൗസിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.  1930 ഓഗസ്റ്റ് […]

No Picture
Local

എച്ച്ഡിഎഫ്‌സി ബാങ്ക് അതിരമ്പുഴ ബ്രാഞ്ച് തിങ്കളാഴ്ച പ്രവർത്തനമാരംഭിക്കും

അതിരമ്പുഴ:  എച്ച്ഡിഎഫ്‌സി ബാങ്കിൻ്റെ പുതിയ ബ്രാഞ്ച് അതിരമ്പുഴയിൽ തിങ്കളാഴ്ച പ്രവർത്തനമാരംഭിക്കും. തിങ്കളാഴ്ച്ച പകൽ 11.30 ന് അതിരമ്പുഴ – പാറോലിക്കൽ റോഡിൽ സെൻ്റ്.സെബാസ്റ്റ്യൻ കൺവൻഷൻ സെൻ്ററിന് എതിർവശം സാന്തോം സെൻ്ററിലാണ് പ്രവർത്തനം ആരംഭിക്കുന്നത്. ചടങ്ങിൽ അതിരമ്പുഴ ഫോറോന പള്ളി വികാരി റവ.ഫാ.ഡോ. ജോസഫ് മുണ്ടകത്തിൽ, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്  […]

No Picture
District News

ജി20 ഉച്ചകോടി; ഉദ്യോഗസ്ഥ സമ്മേളനത്തിന് കുമരകം ഒരുങ്ങുന്നു

കോട്ടയം: ഇന്ത്യ അധ്യക്ഷത വഹിക്കുന്ന ജി20 ഉച്ചകോടിക്ക് മുന്നോടിയായുളള ഉദ്യോഗസ്ഥ സമ്മേളനത്തിന് കോട്ടയം കുമരകത്ത് തിരക്കിട്ട ഒരുക്കങ്ങള്‍. ഏപ്രിൽ ഒന്ന്, രണ്ട് തീയതികളിലാണ് കുമരകത്ത് ജി20 രാജ്യങ്ങളില്‍ നിന്നുളള ഉദ്യോഗസ്ഥര്‍ സമ്മേളിക്കുക. കുമരകം കവണാറ്റിന്‍കരയില്‍ പക്ഷിസങ്കേതത്തോട് ചേര്‍ന്ന കെടിഡിസിയുടെ വാട്ടര്‍സ്കേപ്പ് റിസോട്ടിലാണ് ജി20 ഉച്ചകോടിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥ സമ്മേളനത്തിന് […]

No Picture
District News

‘ഒപ്പം – കൂടെയുണ്ട് കരുതലായ്’ പദ്ധതി ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്തു

കോട്ടയം: കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക സാമൂഹിക സുരക്ഷാ പദ്ധതികളായ എപിവൈ, പി.എംജെജെബിവൈ, പിഎംഎസ്ബിവൈ എന്നിവ ജില്ലയിലെ എല്ലാവരിലേക്കും എത്തിക്കുന്ന ‘ഒപ്പം – കൂടെയുണ്ട് കരുതലായ്’ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ കളക്ടർ പി കെ ജയശ്രീ നിർവഹിച്ചു. ലീഡ് ഡിസ്ട്രിക്ട് മാനേജർ അലക്‌സ് മണ്ണൂരാൻപറമ്പിൽ, ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ […]

No Picture
Keralam

കൊച്ചി കോർപ്പറേഷന് 100 കോടി പിഴ; നിയമ നടപടി സ്വീകരിക്കുമെന്ന് കൊച്ചി കോർപറേഷൻ

ബ്രഹ്‌മപുരം പ്ലാൻ്റിലെ തീപിടുത്തത്തിൽ പിഴ ചുമത്തിയ ദേശീയ ഹരിത ട്രൈബ്യൂണലിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കൊച്ചി കോർപറേഷൻ മേയർ അനിൽ കുമാർ പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തിൽ 100 കോടി രൂപ പിഴ അടയ്ക്കാനാകില്ല. വിശദമായ ഉത്തരവാണ് പുറത്തുവന്നിരിക്കുന്നത്. അതിൽ താൻ പറഞ്ഞ കാര്യങ്ങളൊന്നും തെറ്റല്ല എന്ന് വ്യക്തമാക്കുന്ന വിശദീകരണം […]

No Picture
Sports

രാഹുൽ തിളങ്ങി; ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് 5 വിക്കറ്റ് വിജയം

മുംബൈ: ഓസ്ട്രലിയക്കെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് കെ എല്‍ രാഹുല്‍ 91 പന്തില്‍ പുറത്താവാതെ നേടിയ 75 റണ്‍സായിരുന്നു. മുന്‍നിര താരങ്ങള്‍ കളി മറന്നപ്പോഴാണ് രാഹുല്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. രവീന്ദ്ര ജഡേജ (69 പന്തില്‍ 45) നല്‍കിയ പിന്തുണ വിജയത്തില്‍ നിര്‍ണായമായി.   ബൗളിങ്ങിനെ […]