
ഇൻഡോർ ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച
ഇന്‍ഡോര്‍: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. ഇന്‍ഡോറില്‍ ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ ആദ്യദിനം ലഞ്ചിന് പിരിയുമ്പോള്‍ ഏഴിന് 84 എന്ന നിലയിലാണ്. അക്‌സര്‍ പട്ടേല്‍ (6), ആര്‍ അശ്വിന്‍ (1) എന്നിവരാണ് ക്രീസില്‍. സ്പിന്നര്‍മാരാണ് മുഴുവന്‍ വിക്കറ്റുകളും വീഴ്ത്തിയത്. മാത്യൂ കുനെമാന്‍, നതാന്‍ […]