
ഏറ്റുമാനൂർ ഇനി നിരീക്ഷണക്യാമറാ വലയത്തിൽ; പ്രവർത്തനോദ്ഘാടനം ഇന്ന്
ഏറ്റുമാനൂർ: സഹകരണ രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവന്റെ പ്രത്യേക വികസന ഫണ്ടിൽനിന്ന് 50 ലക്ഷം രൂപ വിനിയോഗിച്ചു നിർമിച്ച ഏറ്റുമാനൂർ ടൗൺ നിരീക്ഷണ ക്യാമറകളുടെ പ്രവർത്തനോദ്ഘാടനം ബുധനാഴ്ച ഉച്ചകഴിഞ്ഞു മൂന്നുമണിക്ക് ഏറ്റുമാനൂർ ടൗണിൽ നടക്കുന്ന ചടങ്ങിൽ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ തോമസ് ചാഴികാടൻ […]