No Picture
Music

പ്രണയ ദിനത്തിൽ ഹൃദയത്തിലേറി ‘കനവെ’

പ്രണയമാധുര്യമായി പ്രണയ ദിനത്തിൽ റിലീസായ ‘കനവെ’ പ്രേക്ഷക ശ്രദ്ധ നേടുന്നു. പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ അക്ബര്‍ ഖാനാണ് ഗാനം ആലപിച്ചിരിക്കുന്നത്. റിയാലിറ്റി ഷോയിലൂടെ പ്രസിദ്ധനായ അക്ബര്‍ ഖാന്‍ മാര്‍ഗംകളി, എടക്കാട് ബറ്റാലിയന്‍ 06, ധമാക്ക, വര്‍ക്കി തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഗാനമാലപിച്ചിട്ടുണ്ട്.  മനോഹരമായ ഈ ഗാനത്തിന് വരികള്‍ […]

No Picture
Sports

വനിതാ ടി-20 ലോകകപ്പ്; വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യക്ക് ജയം

കേപ്‌ടൗണ്‍: ഐസിസി വനിതാ ട്വന്‍റി 20 ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം ജയവുമായി ഇന്ത്യ. വിന്‍ഡീസ് മുന്നോട്ടുവെച്ച 119 റണ്‍സ് വിജയലക്ഷ്യം 18.1 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടപ്പെടുത്തി ഇന്ത്യ സ്വന്തമാക്കി. ബൗളിംഗില്‍ ദീപ്‌തി ശര്‍മ്മയും ബാറ്റിംഗില്‍ ഹര്‍മന്‍പ്രീത് കൗറും റിച്ച ഘോഷും ഇന്ത്യക്കായി തിളങ്ങി. 15 റണ്‍സിന് മൂന്ന് വിക്കറ്റുമായി […]

No Picture
Keralam

ചൂട് വർധിച്ച സാഹചര്യത്തിൽ ജനങ്ങൾ മുൻകരുതൽ സ്വീകരിക്കണം; മുഖ്യമന്ത്രി

കാലാവസ്ഥാ വ്യതിയാനം മൂലം  വേനൽക്കാലം എത്തും മുൻപു തന്നെ ചൂട് വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ അഗ്നിബാധയടക്കം ഒഴിവാക്കാൻ സാധ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളോട് അഭ്യർത്ഥിച്ചു. ഏത് തരം തീപടിത്തവും ഉടൻ തന്നെ അടുത്തുള്ള ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷനെ അറിയിക്കണം. അഗ്നിബാധയും മറ്റ് അപകടങ്ങളും […]

No Picture
Keralam

ലൈഫ് കോഴക്കേസ്; ശിവശങ്കര്‍ 5 ദിവസത്തെ ഇഡി കസ്റ്റഡിയില്‍

കൊച്ചി: ലൈഫ് കോഴക്കേസില്‍ എം. ശിവശങ്കറിനെ അഞ്ചുദിവസത്തേക്ക് ഇഡി കസ്റ്റഡിയില്‍ വിട്ടു. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2.30 ന് കോടതിയില്‍ ഹാജരാക്കണമെന്നും, ഒരോ രണ്ട്‌ മണിക്കൂർ ചോദ്യം ചെയ്യലിലും ശാരീരിക സ്ഥിതി കണക്കിലെടുത്ത് ഇടവേള നൽകണമെന്നും കോടതി ഇഡിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തന്നെ 12 മണിക്കൂർ eചാദ്യം ചെയ്തെന്നും ശാരീരികമായി […]

No Picture
World

‘കിസ്സ്’ അടിച്ച് ലോക റെക്കോഡ് നേടി ദമ്പതികൾ

വെള്ളത്തിനടിയിലെ ഏറ്റവും ദൈർഘ്യമേറിയ ചുംബനത്തിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് നേടി ദക്ഷിണാഫ്രിക്കൻ ദമ്പതികൾ. വാലെന്റൈൻസ് ദിനത്തിൽ പൂക്കൾക്കും ചോക്ലേറ്റുകൾക്കും പകരം ദമ്പതികളായ മൈൽസ് ക്ലൂട്ടിയറും ബെത്ത് നീലും പരസ്പരം ചുംബിച്ചു ലോക റെക്കോഡ് നേടാൻ തീരുമാനിക്കുകയായിരുന്നു. മാലിദ്വീപിലെ ലക്‌സ് സൗത്ത് അരി അറ്റോൾ റിസോർത്തിലെ സ്വിമ്മിങ് പൂളിലാണ് റെക്കോർഡ് […]

No Picture
Sports

വനിതാ ടി-20 ലോകകപ്പ്; ഇന്ത്യ ഇന്ന് വെസ്റ്റ് ഇൻഡീസിനെതിരെ

വനിതാ ടി-20 ലോകകപ്പിൽ ജയത്തുടർച്ച ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് വെസ്റ്റ് ഇൻഡീസിനെതിരെ. ഗ്രൂപ്പ് ബിയിൽ നടക്കുന്ന മത്സരം ഇന്ത്യൻ സമയം വൈകിട്ട് 6.30ന് കേപ്ടൗണിലെ ന്യൂലാൻഡ്സിലാണ് നടക്കുക. പരുക്കേറ്റതിനെ തുടർന്ന് പാകിസ്താനെതിരായ ആദ്യ മത്സരം നഷ്ടമായ ഓപ്പണർ സ്മൃതി മന്ഥാന തിരികെ എത്തിയേക്കും. പാകിസ്താനെതിരായ ആദ്യ മത്സരം വിജയിക്കാനായതിൻ്റെ […]

No Picture
Keralam

ലൈഫ് മിഷൻ കോഴ കേസ്; എം ശിവശങ്കർ അറസ്റ്റിൽ

കൊച്ചി: ലൈഫ് മിഷൻ കോഴ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ എൻഫോഴ്സ്മെൻറ് അറസ്റ്റ് ചെയ്തു. രാവിലെ 11 മണി മുതൽ ശിവശങ്കറിനെ ഇഡി ചോദ്യം ചെയ്യുകയായിരുന്നു. കോഴ ഇടപാടിൽ ശിവശങ്കരന്റെ പങ്കിൽ തെളിവ് ലഭിച്ചെന്ന് ഇ ഡി പറഞ്ഞു.  ശിവശങ്കറിനെ നാളെ കോടതിയിൽ ഹാജരാക്കും. സ്വർണ്ണ […]

No Picture
Health

ടൈഫോയ്ഡ് വാക്സിൻ കാരുണ്യ ഫാർമസി വഴി ലഭ്യമാക്കും: മന്ത്രി വീണാ ജോർജ്

ടൈഫോയ്ഡ് വാക്സിൻ കാരുണ്യ ഫാർമസികൾ വഴി ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്.  ഭക്ഷ്യസുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമായുള്ള ഹെൽത്ത് കാർഡ് എടുക്കുന്നവർക്ക് ടൈഫോയ്ഡ് വാക്സിൻ  നിർബന്ധമാക്കിയിട്ടുള്ളതാണ്. ടൈഫോയ്ഡ് വാക്സിൻ ആവശ്യമായ മരുന്നുകളുടെ കൂട്ടത്തിൽ ഉൾപ്പെടാത്തതിനാൽ കെ.എം.എസ്.സി.എൽ. വഴി ലഭ്യമാക്കിയിരുന്നില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ പരമാവധി വിലകുറച്ച് ടൈഫോയ്ഡ് വാക്സിൻ ലഭ്യമാക്കാനുള്ള […]

No Picture
Health

ഹെൽത്ത് കാർഡിന് എടുക്കാൻ രണ്ടാഴ്ച കൂടി സാവകാശം; വീണ ജോർജ്

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നതിന് ഫെബ്രുവരി 28 വരെ സാവകാശം അനുവദിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇത് രണ്ടാം തവണയാണ് ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയം നീട്ടുന്നത്. ഭക്ഷ്യ സ്ഥാപനങ്ങളിലെ 60 ശതമാനത്തോളം ജീവനക്കാര്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തു എന്നാണ് ഭക്ഷ്യ […]