
സംസ്ഥാനത്തെ എല്ലാ ബസുകളിലും ക്യാമറ സ്ഥാപിക്കണം; മന്ത്രി ആന്റണി രാജു
സംസ്ഥാനത്തെ കെ എസ് ആർ ടി സി ബസുകൾ ഉൾപ്പടെ എല്ലാ ബസുകളിലും മുന്നിലും പിന്നിലും കാണുന്ന തരത്തില്‍ ക്യാമറ ഘടിപ്പിക്കണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഈ മാസം 28 ന് മുന്‍പായി ക്യാമറകള്‍ ഘടിപ്പിക്കണം. ഇതിനായുളള ചെലവിന്റെ പകുതി സര്‍ക്കാര്‍ വഹിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതു […]