No Picture
India

ദില്ലി-മുംബൈ അതിവേഗ പാതയുടെ ആദ്യഘട്ടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

1400 കിലോമീറ്റർ ദൈർഘ്യമുള്ള ദില്ലി-മുംബൈ അതിവേഗ പാതയുടെ ആദ്യഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. എക്‌സ്പ്രസ് വേയുടെ 246 കിലോമീറ്റർ ദൈർഘ്യമുള്ള സോഹ്‌ന-ദൗസ പാത ദില്ലിയിൽ നിന്ന് ജയ്‌പൂരിലേക്കുള്ള യാത്രാ സമയം അഞ്ച് മണിക്കൂറിൽ നിന്ന് ഏകദേശം മൂന്നര മണിക്കൂറായി കുറയ്ക്കും. ഇത് മുഴുവൻ മേഖലയിലെയും സാമ്പത്തിക […]

No Picture
Keralam

ആസാദി കാ അമൃത് മഹോത്സവ്; ദേശഭക്തി ഗീത് മത്സരത്തിൽ രണ്ടാം സ്ഥാനം അനഘ രാജുവിന്

പാലാ: ആസാദി കാ അമൃത് മഹോത്സവിൻ്റെ ഭാഗമായി കേന്ദ്ര സർക്കാർ ദേശീയതലത്തിൽ സംഘടിപ്പിച്ച ദേശഭക്തി ഗീത് മത്സരത്തിൽ രണ്ടാം സ്ഥാനം പാലാ അൽഫോൻസാ കോളജിലെ എൻ സി സി കേഡറ്റ് അനഘ രാജുവിന്. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് സമ്മാനം. ഈ മത്സരത്തിൽ കേരളത്തിൽ നിന്നും സമ്മാനം […]

No Picture
Keralam

തിരുവനന്തപുരം വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോഡ് വളർച്ച

തിരുവനന്തപുരം: അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ 83.6% റെക്കോഡ് വളർച്ച.വിമാന ഷെഡ്യൂളുകളിൽ 31.53% വളർച്ചയും രേഖപ്പെടുത്തി.2023 ജനുവരി മാസത്തിൽ ആകെ 323792 യാത്രക്കാർ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ യാത്ര ചെയ്തു. 2022 ജനുവരിയിലെ മൊത്തം യാത്രക്കാരുടെ എണ്ണം 176315 ആയിരുന്നു. 2022 ജനുവരി മാസത്തിൽ ശരാശരി […]

No Picture
Music

പ്രണയമാധുര്യമായി പ്രണയദിനത്തിൽ ‘കനവെ’ ഫെബ്രുവരി 14ന്

പ്രണയമാധുര്യമായി പ്രണയ ദിനത്തിൽ ‘കനവെ’  ആൽബം ഫെബ്രുവരി 14ന് റീലീസ് ചെയ്യും. പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ അക്ബര്‍ ഖാനാണ് ഗാനം ആലപിച്ചിരിക്കുന്നത്. റിയാലിറ്റി ഷോയിലൂടെ പ്രസിദ്ധനായ അക്ബര്‍ ഖാന്‍ മാര്‍ഗംകളി, എടക്കാട് ബറ്റാലിയന്‍ 06, ധമാക്ക, വര്‍ക്കി തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഗാനമാലപിച്ചിട്ടുണ്ട്.  മനോഹരമായ ഈ ഗാനത്തിന് […]

No Picture
Keralam

സമര പ്രഖ്യാപനവുമായി സ്വകാര്യ ബസ് ഉടമകൾ

വർധിപ്പിച്ച ഇന്ധന സെസ് പിൻവലിക്കണം, വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണം എന്നീ ആവശ്യങ്ങളുമായി സ്വകാര്യ ബസ് ഓപ്പറേറ്റർസ് ഫെഡറേഷൻ. ആവശ്യങ്ങൾ നടപ്പിലാക്കിയില്ലെങ്കിൽ സമരമെന്നും സ്വകാര്യ ബസ് ഉടമകൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വർധിപ്പിച്ച ഇന്ധന സെസ് പിൻവലിക്കണമെന്നതാണ് സ്വകാര്യ ബസുടമകളുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. മാർച്ച് 31 ന് മുമ്പ് വിദ്യാർഥികളുടെ […]

No Picture
Sports

100 പോലും കടക്കാതെ നാണംകെട്ട് ഓസീസ്; നാഗ്പൂര്‍ ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിംഗ്സ് ജയം

നാഗ്പൂര്‍: നാഗ്പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ഇന്നിംഗ്സ് ജയം. 223 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ഓസ്ട്രേലിയ മൂന്നാം ദിനം 32.3 ഓവറില്‍ വെറും 91 റണ്‍സിന് ഓള്‍ ഔട്ടായി ഇന്നിംഗ്സിനും 132 റണ്‍സിനും തോറ്റു. ജയത്തോടെ നാലു മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. അഞ്ച് […]

No Picture
Local

ആട് വളര്‍ത്തല്‍ പദ്ധതിയ്ക്ക് ധനസഹായം ലഭ്യമാക്കി കെ.എസ്.എസ്.എസ്

തെള്ളകം: ചെറുകിട വരുമാന സംരംഭകത്വ പദ്ധതികള്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ലാസ്യം ഫ്രാന്‍സിന്റെ സഹകരണത്തോടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ജനകീയ ആട് വളര്‍ത്തല്‍ പദ്ധതിയുടെ ഭാഗമായി ധനസഹായം ലഭ്യമാക്കി. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ […]

No Picture
Local

രജിട്രേഷൻ നടപടികൾ പൂർത്തീകരിച്ച് മിനിറ്റുകൾക്കുള്ളിൽ വിവാഹ സർട്ടിഫിക്കറ്റ് നൽകി മാതൃകയായി അതിരമ്പുഴ ഗ്രാമപഞ്ചായത്ത്

കോട്ടയം: വിവാഹ രജിട്രേഷൻ നടപടികൾ മിനിറ്റുകൾക്കുള്ളിൽ പൂർത്തീകരിച്ച് വിവാഹ സർട്ടിഫിക്കറ്റ് നൽകി മാതൃകയായി അതിരമ്പുഴ ഗ്രാമപഞ്ചായത്ത്. ഓസ്ട്രിയയിൽ വിയന്ന മെഡിക്കൽ യൂണിവേഴ്സിറ്റിയില്‍ റിസര്‍ച്ച് വിദ്യാര്‍ത്ഥികളായ എസ് ശിവകുമാറിൻ്റെയും നിഖില ഹരികുമാറിൻ്റെയും വിവാഹമാണ് അതിരമ്പുഴ ഗ്രാമപഞ്ചായത്ത് അധികൃതരുടെ മാതൃകാപരമായ പ്രവർത്തനത്തിലൂടെ വളരെ വേഗത്തിൽ രജിട്രേഷൻ നടപടികൾ പൂർത്തീകരിച്ചത്. പോണ്ടിച്ചേരി സ്വദേശിയായ […]

No Picture
World

തുർക്കി-സിറിയ ഭൂകമ്പം: മരണം 25,000 കടന്നു, അഞ്ചാം ദിവസവും രക്ഷാ പ്രവർത്തനം തുടരുന്നു

തുർക്കി സിറിയ ഭൂകമ്പത്തിൽ മരണം 25,000 കടന്നു. വ്യാപകമായ നാശത്തിനും തണുപ്പിനും വിശപ്പിനും നിരാശയ്ക്കും ഇടയിൽ മരണ സംഖ്യ ഉയർന്നു കൊണ്ടിരിക്കുകയാണ്. ഭൂകമ്പം നാശം വിതച്ച തുർക്കിയെ സഹായിക്കാൻ ഇന്തോനേഷ്യയും ക്യൂബയും ചേർന്നു. തുർക്കിയിലേക്ക് ആരോഗ്യ പ്രവർത്തകരേയും ദുരിതാശ്വാസ പ്രവർത്തകരേയും അയച്ചു.  ഭൂകമ്പ ബാധിത പ്രദേശത്തേക്ക് രക്ഷാപ്രവർത്തനങ്ങൾക്ക് വേണ്ടി നിരവധി […]

No Picture
Keralam

ഉമ്മൻചാണ്ടിയെ വിദഗ്ധ ചികിത്സക്കായി ബെംഗളൂരുവിലേക്ക്; ചാര്‍ട്ടേഡ് വിമാനം ഏർപ്പാടാക്കി എഐസിസി

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിദഗ്ധ ചികിത്സക്കായി നാളെ ബെംഗളൂരുവിലേക്ക് കൊണ്ടുപോകും. നിംസ് ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹത്തിന്‍റെ ന്യൂമോണിയ ഭേദമായി. കഴിഞ്ഞ തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുന ഖാർഗെയുടെ നിർദ്ദേശാനുസരണം കെ സി വേണുഗോപാൽ ഉമ്മൻ ചാണ്ടിയെ സന്ദർശിച്ചു. നാളെ ചാർട്ടർഡ് വിമാനത്തിൽ അദ്ദേഹത്തെ ബെംഗളൂരുവിലേക്ക് […]