Local

പതിവ് തെറ്റിച്ചില്ല, ഇക്കുറിയും നാടോടി നൃത്തത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി അപ്‌സര

അതിരമ്പുഴ: ഇക്കുറിയും ആ പതിവ് തെറ്റിച്ചില്ല. ഇക്കഴിഞ്ഞ മാന്നാനത്ത് വെച്ച് നടന്ന ഏറ്റുമാനൂർ ഉപജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം നാടോടി നൃത്തത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം വീണ്ടും കരസ്ഥമാക്കി അപ്‌സരമോൾ. അതിരമ്പുഴ സെന്റ് മേരിസ് ഹൈസ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ് അപ്‌സരമോൾ രാജേഷ്. തുടർച്ചയായി ആറു വർഷവും […]

Keralam

യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസ്: ഐ.ടി വകുപ്പ് പ്രകാരം കുറ്റം ചുമത്തി; കേസ് പ്രത്യേകസംഘം അന്വേഷിക്കും

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ കാർഡ് കേസ് പ്രത്യേകസംഘം അന്വേഷിക്കും. തിരുവനന്തപുരം സിറ്റി ഡി.സി.പി അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. അതേസമയം, കേസിൽ ഐ.ടി വകുപ്പ് പ്രകാരവും കുറ്റം ചുമത്തി. ഐ.ടി ആക്ട് 66സി ആണ് ചുമത്തിയത്. വ്യാജ തിരിച്ചറിയൽ കാർഡ് വിഷയത്തിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ […]

India

ടണല്‍ വീണ്ടും തകരാന്‍ സാധ്യത; ഉത്തരാഖണ്ഡില്‍ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചു

പൊട്ടല്‍ ശബ്ദം കേട്ടതിനെ തുടര്‍ന്ന് ഉത്തരാഖണ്ഡില്‍ ടണല്‍ തകര്‍ന്ന് കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാ ദൗത്യം താത്ക്കാലികമായി നിര്‍ത്തിവച്ചു. പാറ തുരന്ന് പൈപ്പുകളിലൂടെ തൊഴിലാളികള്‍ക്ക് വെള്ളവും ഭക്ഷണവും എത്തിക്കാനുളള ശ്രമത്തിനിടെയാണ് വലിയ തോതിലുള്ള പൊട്ടല്‍ ശബ്ദം കേട്ടത്. തുടര്‍ന്ന് ഇന്നലെ ഉച്ച കഴിഞ്ഞ് 2.45ഓടെ, രക്ഷാപ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തിവയ്ക്കുകയായിരുന്നു. […]

Keralam

ആഡംബര ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് രാസലഹരി വില്‍പന: കൊച്ചിയിൽ യുവതി ഉൾപ്പെടെ 3 പേർ പിടിയിൽ

കൊച്ചി: ആഡംബര ഹോട്ടലുകൾ കേന്ദ്രീകരിച്ച് രാസലഹരി വിൽപന നടത്തുന്ന പ്രധാനികൾ പിടിയിൽ. ഡിജോ ബാബു, റിജു, മൃദുല എന്നിവരെയാണ് ഹോട്ടലിൽ നിന്നു പിടികൂടിയത്. ഇവരിൽനിന്നു 19 ഗ്രാം എംഡിഎംഎ, 4.5 ഗ്രാം ഹഷീഷ് ഓയിൽ എന്നിവ പിടിച്ചെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളം സൗത്ത് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവരെ […]

Keralam

വ്യക്തിഗത പ്രശ്‌നങ്ങളുടെ പേരിലുള്ള കേസുകളില്‍ കാപ്പ ചുമത്തുന്നത് നിയമവിരുദ്ധമെന്ന് ഹൈക്കോടതി

സ്വകാര്യ വ്യക്തിയുമായുള്ള പ്രശ്‌നങ്ങളുടെ പേരില്‍ കേസിലകപ്പെട്ടവര്‍ക്കെതിരെ കാപ്പ ചുമത്തുന്നത് നിയമവിരുദ്ധമെന്ന് ഹൈക്കോടതി. സ്വകാര്യ വ്യക്തിയുമായി ബന്ധപ്പെട്ട് പല കേസുകളുണ്ടായിട്ടുണ്ടെങ്കിലും അത് പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കാത്തിടത്തോളം കാപ്പ (കേരള ആന്‌റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രവന്‍ഷന്‍ ആക്ട് -2007)ചുമത്തി ജയിലിലടക്കാനാവില്ലന്നും കോടതി വ്യക്തമാക്കി. തിരുവല്ല പോലിസ് സ്റ്റേഷനില്‍ തുടര്‍ച്ചയായി എട്ടുകേസുകള്‍ രജിസ്റ്റര്‍ ചെയ്തതിനെ […]

District News

കുട്ടിക്കാനത്ത് അയ്യപ്പഭക്തരുടെ വാഹനം മറിഞ്ഞു; ആറു പേര്‍ക്ക് പരിക്ക്

ഇടുക്കി: ഇടുക്കി കുട്ടിക്കാനം മുറിഞ്ഞപുഴയ്ക്ക് സമീപം അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം മറിഞ്ഞു. ആറുപേർക്ക് പരിക്കേറ്റു. തമിഴ്നാട്ടിൽ നിന്നുള്ള തീർത്ഥാടകരാണ് വാഹനത്തിലുണ്ടായിരുന്നത്. കൊല്ലം- തേനി ദേശീയപാതയിൽ കുട്ടിക്കാനം മുറിഞ്ഞപുഴയ്ക്ക് സമീപം വെച്ച് ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിന് മുകളിലെ വളവിലാണ് മിനി ബസ് റോഡിൽ മറിഞ്ഞത്. […]

District News

ടൂറിസം മേഖലയിൽ മികച്ച വിജയം കൈവരിച്ച് വാഗമൺ ഗ്ലാസ് ബ്രിഡ്ജ്

വാഗമൺ: ടൂറിസം മേഖലയിലെ സ്വകാര്യ നിക്ഷേപം, മികച്ച വിജയം കൈവരിച്ച് വാഗമൺ ഗ്ലാസ് ബ്രിഡ്ജ്. രണ്ടുമാസം കൊണ്ട് ഗ്ലാസ്സ് ബ്രിഡ്ജിന് ലഭിച്ചത് റെക്കോർഡ് കളക്ഷൻ. ഇതുവരെ ഗ്ലാസ്സ് ബ്രിഡ്ജ് കാണാൻ എത്തിയത് 54000 സഞ്ചാരികളാണ്. ടിക്കറ്റ് വരുമാനത്തിലൂടെ ഇതുവരെ ലഭിച്ചത് 1 കോടി 35 ലക്ഷം രൂപ. പൂജാദിനത്തിൽ […]

Local

ക്ഷേമ പെൻഷൻ ഇന്ന് മുതൽ; തുക അനുവദിച്ച് ധന വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ നൽകാനുള്ള തുക അനുവദിച്ച് ധന വകുപ്പ് ഉത്തരവിറക്കി. 684 കോടി 29 ലക്ഷം രൂപയാണ് അനുവദിച്ചത്. ഒരു മാസത്തെ പെൻഷനുള്ള തുകയാണ് അനുവദിച്ചത്. പെൻഷൻ വിതരണം ഇന്ന് തന്നെ തുടങ്ങണമെന്നു ഉത്തരവിൽ പറയുന്നു. ഈ മാസം 26നുള്ളിൽ പെൻഷൻ വിതരണം പൂർത്തിയാക്കണം. നാല് […]

Local

മണ്ണാർകുന്ന് സെന്റ് ഗ്രിഗോറിയോസ് പള്ളിയിൽ തിരുനാളിന് ഇന്ന് കൊടിയേറും

മണ്ണാർകുന്ന് സെന്റ് ഗ്രിഗോറിയോസ് പള്ളിയിൽ തിരുനാളിന് ഇന്ന് കൊടിയേറും. വികാരി ഫാ. അബ്രഹാം തർമ്മശേരി കൊടിയേറ്റ് കർമ്മം നിർവഹിക്കും. തുടർന്ന് ചങ്ങനാശേരി അതിരൂപത വികാരി ജനറൽ  റവ. ഫാ. ജെയിംസ് പാലയ്ക്കൽ വി. കുർബാന അർപ്പിക്കും, ശേഷം തിരുസ്വരൂപം പ്രതിഷ്ഠിക്കും.  ശനിയാഴ്ച വൈകുന്നേരം 4.30 ന് ഫാ. സ്കറിയ […]

District News

യൂത്ത് കോൺഗ്രസ്സ് കോട്ടയം ജില്ല സെക്രട്ടറിയായി വിപിൻ അതിരമ്പുഴയെ തിരഞ്ഞെടുത്തു

അതിരമ്പുഴ: യൂത്ത് കോൺഗ്രസ്സ് കോട്ടയം ജില്ല സെക്രട്ടറിയായി വിപിൻ അതിരമ്പുഴയെ തിരഞ്ഞെടുത്തു. നിലവിൽ യൂത്ത് കോൺഗ്രസ്സ് അതിരമ്പുഴ മണ്ഡലം പ്രസിഡന്റ്‌ ആണ്. കോൺഗ്രസ്സ് 20ആം വാർഡ് മുൻ പ്രസിഡന്റ്, ഏറ്റുമാനൂർ നിയോജകമണ്ഡലം ട്രഷറർ, നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.