Local

ഏറ്റുമാനൂർ പാറോലിക്കൽ ജംഗ്ഷനിലെ ബൈക്കപകടം: മരിച്ചത് അതിരമ്പുഴ സ്വദേശി രഞ്ജിത്ത് ജോസഫ്

ഏറ്റുമാനൂർ: പാറോലിക്കൽ ജംഗ്ഷനിൽ നിയന്ത്രണം നഷ്ടമായ ബൈക്കുകൾ  കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് അതിരമ്പുഴ മാവേലിനഗർ ചിറമുഖത്ത് രഞ്ജിത്ത് ജോസഫ് (35). ബൈക്കുകൾ കൂട്ടിയിടിച്ചതിനെത്തുടർന്നു നിയന്ത്രണം നഷ്ടമായ ബൈക്ക് റോഡരികിലെ പോസ്റ്റിൽ ഇടിച്ചാണ് മരണം സംഭവിച്ചത്. അപകടത്തിൽപ്പെട്ട മറ്റൊരു ബൈക്കിലുണ്ടായിരുന്ന യുവാവിനെ ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ്  മെഡിക്കൽ കോളേജ് ആശുപത്രിയിൽ […]

Keralam

ആദിത്യശ്രീയുടെ മരണം ഫോണ്‍ പൊട്ടിത്തെറിച്ചല്ല; ഫോറന്‍സിക് പരിശോധനാഫലം; പന്നിപ്പടക്കം കടിച്ചെന്ന് സംശയം

തൃശൂർ: തിരുവില്വാമലയിൽ എട്ടുവയസുകാരി മരിച്ചത് ഫോൺ പൊട്ടിത്തെറിച്ചല്ലെന്ന് രാസപരിശോധനാഫലം. കുന്നത്ത് വീട്ടിൽ അശോക് കുമാറിന്റെ മകൾ ആദിത്യശ്രീയുടെ മരണം പന്നിപ്പടക്കം പൊട്ടിത്തെറിച്ചെന്ന് സൂചന. കഴിഞ്ഞ എപ്രിൽ മാസത്തിലായിരുന്നു സംഭവം. രാത്രി വീട്ടിലിരുന്ന് കുട്ടി മൊബൈലിൽ വീഡിയോ കണ്ടുകൊണ്ടിരിക്കെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ […]

Local

ഏറ്റുമാനൂർ പാറോലിക്കൽ ജംഗ്ഷനിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

ഏറ്റുമാനൂർ: പാറോലിക്കൽ ജംഗ്ഷനിൽ നിയന്ത്രണം നഷ്ടമായ ബൈക്കുകൾ  കൂട്ടിയിടിച്ച്  ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. ബൈക്കുകൾ കൂട്ടിയിടിച്ചതിനെത്തുടർന്നു നിയന്ത്രണം നഷ്ടമായ ബൈക്ക് റോഡരികിലെ പോസ്റ്റിൽ ഇടിച്ചാണ് മരണം സംഭവിച്ചത്. അപകടത്തിൽപ്പെട്ട മറ്റൊരു ബൈക്കിലുണ്ടായിരുന്ന യുവാവിനെ ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ്  മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏറ്റുമാനൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ […]

Keralam

സ്കൂൾ കലോത്സവത്തിൽ ഇത്തവണ വെജിറ്റേറിയൻ ഭക്ഷണം മാത്രം, മാധ്യമങ്ങൾക്ക് നിയന്ത്രണം: വി ശിവൻകുട്ടി

കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇത്തവണയും വെജിറ്റേറിയൻ ഭക്ഷണമാകും ഉണ്ടാവുകയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇക്കാര്യത്തിൽ ഇനിയൊരു സംശയവും ആരും ഉയർത്തേണ്ടതില്ല. കഴിഞ്ഞ കലോത്സവത്തിൽ ഭക്ഷണം സംബന്ധിച്ച് വിവാദമുണ്ടായ സാഹചര്യത്തിലാണ് ഇങ്ങനെയൊരു തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. സംഘാടക സമിതി യോഗത്തിലായിരുന്നു മന്ത്രി തീരുമാനം അറിയിച്ചത്. കൂടാതെ മാധ്യമങ്ങൾക്ക് […]

District News

കോട്ടയത്ത് സ്കൂട്ടറുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

കോട്ടയം: പളളം പുത്തൻചന്ത റ്റിഎംആർ ജങ്ഷനിൽ സ്കൂട്ടറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കോട്ടയം പൂവൻതുരുത്തിൽ താമസിക്കുന്ന കർണാടക സ്വദേശിയായ പ്രശാന്ത് ഷെട്ടിയാണ് മരിച്ചത്. വ്യാഴാഴ്‌ച ഉച്ച കഴിഞ്ഞ് 3 മണിയോടെയായിരുന്നു അപകടം. ആക്ടീവയും ഡിയോയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ പ്രശാന്തിന്റെ തലയ്ക്കാണ് പരുക്കേറ്റത്. ഉടൻ […]

Keralam

ബിരിയാണിയില്‍ കോഴിത്തല കണ്ടെത്തിയ സംഭവം; 75,000 രൂപ പിഴയിട്ട് കോടതി

മലപ്പുറം തിരൂരിൽ ബിരിയാണിയിൽ കോഴിത്തല കണ്ടെത്തിയ സംഭവത്തിൽ ആർഡിഒ കോടതി 75,000 രൂപ പിഴയിട്ടു. മുത്തൂരിലെ പൊറോട്ട സ്റ്റാൾ എന്ന ഹോട്ടലിൽ നിന്ന് വാങ്ങിയ ഭക്ഷണത്തിലായിരുന്നു കോഴിത്തല കണ്ടെത്തിയത്. സംഭവത്തിൽ ഹോട്ടൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ഇടപെട്ട് പൂട്ടിച്ചിരുന്നു. നവംബർ അഞ്ചിന് തിരൂർ പി സി പടി സ്വദേശിയായ അധ്യാപിക […]

Health

ഹോം ബെയ്സ്ഡ് കോമ്പ്രിഹെൻസീവ് ചൈൽഡ് കെയർ പദ്ധതി നടപ്പിലാക്കും: മന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് ഹോം ബെയ്സ്ഡ് കോമ്പ്രിഹെൻസീവ് ചൈൽഡ് കെയർ പദ്ധതി നടപ്പിലാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഈ പദ്ധതി വഴി സംസ്ഥാനത്തെ ആശാപ്രവർത്തകർ വീടുകളിലെത്തി ആദ്യ ആഴ്ച മുതൽ ഒന്നര വയസുവരെ എല്ലാ കുഞ്ഞുങ്ങളുടെയും ക്ഷേമം ഉറപ്പുവരുത്തും. പ്രതിരോധ കുത്തിവയ്പ്പുകൾ, കുഞ്ഞിന്റെ വളർച്ച, അമ്മയുടെ ആരോഗ്യം, ക്ഷേമപദ്ധതികൾ ആനുകൂല്യങ്ങൾ എന്നിവ ആശപ്രവർത്തകർ […]

Keralam

സ്‌കൂളില്‍ കയറി അതിക്രമം; അധ്യാപക ദമ്പതികളെ സസ്‌പെന്‍ഡ് ചെയ്തു

കോഴിക്കോട്: നരിക്കുനി എരവത്തൂർ യുപി സ്കൂളിൽ അക്രമം നടത്തിയ സംഭവത്തിൽ അധ്യാപക ദമ്പതികൾക്ക് സസ്പെൻഷൻ. മറ്റൊരു സ്കൂളിലെ അധ്യാപകനും ബിജെപി അനുകൂല അധ്യാപക സംഘടനയായ എസ് ടി യു ജില്ലാ ഭാരവാഹിയുമായ ഷാജിയെയും എരവന്നൂർ യുപി സ്കൂളിലെ അധ്യാപിക സുപ്രീനയെയുമാണ് സസ്പെൻഡ് ചെയ്തത്. വിദ്യാർഥിയുടെ മുഖത്തടിച്ചതിനാണ് സുപ്രീനയെ സസ്പെൻഡ് […]

Keralam

സുരേഷ് ഗോപിക്കെതിരായ പരാതിയില്‍ ‘കഴമ്പില്ല’; ലൈംഗികാതിക്രമം ചെയ്തിട്ടില്ലെന്ന വിലയിരുത്തലിൽ പൊലീസ്

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരായ പരാതിയിൽ കഴമ്പില്ല എന്ന വിലയിരുത്തലിൽ പൊലീസ്. മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ സുരേഷ് ഗോപിക്ക് ഇനി നോട്ടീസ് അയക്കേണ്ടതില്ല എന്ന് പൊലീസ് തീരുമാനിച്ചതായാണ് വിവരം. 354 എ (ലൈംഗികാതിക്രമം) വകുപ്പ് പ്രകാരമുള്ള കുറ്റം സുരേഷ് ഗോപി പ്രഥമദൃഷ്ട്യാ ചെയ്തിട്ടില്ലെന്നും പൊലീസ് കണ്ടെത്തി. […]

Keralam

കൊച്ചി വിമാനത്താവളത്തിൽ ആദ്യമായി ശബരിമല ഇടത്താവളം; 30 പേർക്ക് വിശ്രമിക്കാനുള്ള സൗകര്യം

കൊച്ചി: ശബരിമല തീർത്ഥാടകർക്കായി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഇടത്താവളം. ഇത് ആദ്യമായാണ് വിമാനത്താവളത്തിൽ ശബരിമല ഇടത്താവളം ഒരുങ്ങുന്നത്. ഇന്ന് പ്രവർത്തനം ആരംഭിക്കുന്ന ഫസിലിറ്റേഷൻ സെന്ററിൽ വിദേശത്ത് നിന്നും ഇതരസംസ്ഥാനത്ത് നിന്നും വരുന്ന തീർത്ഥാടകർക്ക് വേണ്ട സൗകര്യങ്ങൾ സജ്ജമാക്കിയതായി സിയാൽ അറിയിച്ചു. ഇന്ന് വൈകിട്ട് അഞ്ചിന് മന്ത്രി പി രാജീവ് […]