Local

6-ാമത് മാന്നാനം ബൈബിൾ കൺവൻഷൻ നവംബർ 15 മുതൽ 19 വരെ നടക്കും

മാന്നാനം: വിശുദ്ധ ചാവറ പിതാവിൻ്റെ തീർത്ഥാടന കേന്ദ്രമായ മാന്നാനം സെൻ്റ്  ജോസഫ്‌സ് ആശ്രമ ദേവാലയത്തിൽ 6-ാമത് മാന്നാനം ബൈബിൾ കൺവൻഷൻ നവംബർ 15 മുതൽ 19 വരെ നടക്കും. തിരുവനന്തപുരം മൗണ്ട് കാർമ്മൽ റിട്രീറ്റ് സെൻ്റർ ഡയറക്ടർ റവ.ഫാ. ഡാനിയേൽ പൂവണ്ണത്തിലാണ് വചനാഭിഷേക ബൈബിൾ കൺവൻഷൻ നയിക്കുന്നത്. ദിവസവും […]

Keralam

സൈബർ തട്ടിപ്പ്: സൈബർ വോളണ്ടിയർ നിയമനത്തിന് നവംബർ 25 വരെ അപേക്ഷിക്കാം

ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് സൈബർ സുരക്ഷാ അവബോധം പകരുന്നതിന് പോലീസ് സ്റ്റേഷൻ തലത്തിൽ സൈബർ വോളണ്ടിയർമാരെ നിയോഗിക്കുന്നു. www.cybercrime.gov.in എന്ന നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ മുഖേനയാണ് സൈബർ വോളണ്ടിയറായി നിയമിതരാകാൻ അപേക്ഷിക്കേണ്ടത്. ഈ വെബ്‌സൈറ്റിൽ സൈബർ വോളണ്ടിയർ എന്ന വിഭാഗത്തിൽ രജിസ്‌ട്രേഷൻ […]

Local

ഡി വൈ എഫ് ഐ മാന്നാനം മേഖല സമ്മേളനം നടന്നു

മാന്നാനം: ഡി വൈ എഫ് ഐ മാന്നാനം മേഖല സമ്മേളനം മാന്നാനം സർവ്വീസ് സഹകരണ ബാങ്ക് സുവർണ്ണ ജൂബിലി ഹാളിൽ നടന്നു. ഡി വൈ എഫ് ഐ കോട്ടയം ജില്ലാ സെക്രട്ടറിയറ്റംഗം ജസ്റ്റിൻ ജോസഫ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് അരുൺ രവീന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. മാന്നാനം സർവ്വീസ് സഹകരണ […]

District News

കോട്ടയത്ത് 6.14 കോടി രൂപയുടെ നികുതി വെട്ടിപ്പ്; തിരുനക്കരയിലെ ലക്ഷ്മി മൊബൈൽസ് ഉടമ അറസ്റ്റിൽ

കോട്ടയം: വൻ തോതിൽ നികുതിവെട്ടിപ്പ് നടത്തിയ മൊബൈൽ വ്യാപാരി അറസ്റ്റിൽ. കോട്ടയം തിരുനക്കരയിലെ ലക്ഷ്മി മൊബൈൽസ് ഉടമയും കോട്ടയം തെക്കുംഗോപുരം സൗപർണികയിൽ വാടകയ്ക്കു താമസിക്കുന്നയാളുമായ രാജസ്ഥാൻ സ്വദേശി ബദാറാം (40) ആണ് അറസ്റ്റിലായത്. 6.14 കോടിയുടെ നികുതി വെട്ടിപ്പാണ് പ്രാഥമികപരിശോധനയിൽ കണ്ടെത്തിയത്. കോട്ടയത്തെ സ്ഥാപനം കൂടാതെ തിരുവനന്തപുരത്ത് നാല് […]

Keralam

കെ സുധാകരന്റെ മാനനഷ്ടക്കേസിൽ സിപിഎം നേതാക്കൾക്കും ദേശാഭിമാനി പത്രാധിപർക്കും കോടതി നോട്ടീസ്

കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നൽകിയ മാനനഷ്ടക്കേസിൽ സിപിഎം നേതാക്കൾക്ക് കോടതി നോട്ടീസ് നൽകി. എറണാകുളം സി ജെ എം കോടതിയാണ്  നോട്ടീസ് അയച്ചത്. സിപിഎം നേതാക്കളായ എം വി ഗോവിന്ദനും, പി പി ദിവ്യ, ദേശാഭിമാനി പത്രാധിപർ എന്നിവർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്.   ജനുവരി 12ന് കോടതിയിൽ […]

District News

കൈകാലുകള്‍ ബന്ധിച്ച് വേമ്പനാട്ടുകായല്‍ നീന്തിക്കയറി പന്ത്രണ്ടുകാരി

വൈക്കം: ഇരുകൈകാലുകളും ബന്ധിച്ച് വേമ്പനാട്ടുകായല്‍ നീന്തി കീഴടക്കി പന്ത്രണ്ടുകാരി. കോതമംഗലം സെന്‍റ് അഗസ്റ്റിന്‍ ഗേള്‍സ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി ലയ ബി. നായരാണ് ഇരു കൈകാലുകളും ബന്ധിച്ച് വേമ്പനാട്ട് കായല്‍ നീന്തി കയറിയത്. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല തവണക്കടവില്‍ നിന്ന് വൈക്കം കായലോര ബീച്ചിലേക്കുള്ള നാലര കിലോമീറ്റര്‍ […]

Keralam

സർക്കാരിന് ആശ്വാസം; ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തെന്ന ഹർജി ലോകായുക്ത തള്ളി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തെന്ന് ആരോപിച്ച് മുഖ്യമന്ത്രിയെയും 18 മുൻ മന്ത്രിമാരെയും എതിർ കക്ഷികളാക്കി ഫയൽ ചെയ്ത ഹർജി ലോകായുക്ത തള്ളി. പണം നൽകാൻ മുഖ്യമന്ത്രിക്ക് അധികാരമുണ്ടെന്ന് ലോകായുക്ത പറഞ്ഞു. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകയുക്തമാരായ ജസ്റ്റിസ് ഹാറൂൺ അൽ റഷീദ്, ജസ്റ്റിസ് ബാബു മാത്യു പി. […]

India

ബംഗാളിൽ തൃണമൂൽ കോണ്‍ഗ്രസ് നേതാവ് വെടിയേറ്റു മരിച്ചു; പ്രതിയെ പാർട്ടി പ്രവർത്തകർ തല്ലിക്കൊന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാന ജില്ലയിലെ ജോയ്‌നഗറിൽ തൃണമൂൽ കോൺഗ്രസ് നേതാവിനെ വെടിവച്ചു കൊന്നു. തൃണമൂലിന്റെ ബാമുൻഗചി ഏരിയ പ്രസിഡന്റായ സൈഫുദ്ദിൻ ലാസ്കറാണ് കൊല്ലപ്പെട്ടത്. സംഭവത്തിനു പിന്നാലെ പ്രദേശത്ത് വ്യാപക അക്രമം നടന്നു. കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ആളെ പിടികൂടിയ തൃണമൂൽ പ്രവർത്തകർ ഇയാളെ കൂട്ടം […]

Keralam

കോണ്‍ഗ്രസിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്ക് അനുമതി നിഷേധിച്ച് ജില്ലാ ഭരണകൂടം

കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ കോൺഗ്രസ് നടത്താനിരുന്ന പാലസ്തീൻ ഐക്യദാർഢ്യ റാലിക്ക് അനുമതി നിഷേധിച്ച് ജില്ലാഭരണകൂടം. സംസ്ഥാന സർക്കാരിന്റെ നവകേരള സദസ്സിന്റെ പേരിലാണ് അനുമതി നൽകാതിരുന്നത് എന്നാണ് വിശദീകരണം. നവംബർ 25നാണ് നവകേരളസദസ്. 23നാണ് കോൺഗ്രസ് പാലസ്തീൻ ഐക്യദാർഢ്യ റാലി നടത്താൻ തീരുമാനിച്ചിരുന്നത്. അമ്പതിനായിരത്തോളം പേരെ പങ്കെടുപ്പിച്ച് പരിപാടി സംഘടിപ്പിക്കാനായിരുന്നു […]

Uncategorized

ഇടുക്കി നെടുങ്കണ്ടത്ത് സഹകരണ ബാങ്ക് മാനേജർ തൂങ്ങി മരിച്ച നിലയിൽ

ഇടുക്കി നെടുങ്കണ്ടത്ത് സഹകരണ ബാങ്ക് മാനേജരെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെടുങ്കണ്ടം സർവീസ് സഹകരണ ബാങ്ക് ബ്രാഞ്ച് മാനേജർ ദീപു സുകുമാരൻ ആണ് മരിച്ചത്. രാവിലെ ബാങ്കിൽ എത്തിയ ദീപു പതിവുപോലെ പ്രഭാത ഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് പോയി. വീട്ടിലെത്തി മുറിക്കകത്ത് കയറിയ ദീപു പുറത്തേക്കിറങ്ങാൻ താമസിച്ചതോടെ […]