സുരേഷ് ഗോപിക്കെതിരെ നടപടിയെടുക്കും: വനിതാ കമ്മീഷന്‍
കോഴിക്കോട് മാധ്യമപ്രവർത്തകയ്ക്കെതിരെ മോശം പെരുമാറ്റം നടത്തിയ സംഭവത്തിൽ സുരേഷ് ഗോപിക്കെതിരെ നടപടി സ്വീകരിക്കുമെന്നറിയിച്ച് വനിതാ കമ്മീഷന്‍. സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകയുടെ പരാതി ലഭിച്ചതായും കോഴിക്കോട് ജില്ലാ പൊലീസ് മേധാവിയോടെ 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷന്‍ പി സതീദേവി പറഞ്ഞു. സുരേഷ് ഗോപിയുടെ മാപ്പുപറയല്‍ തുറന്നുള്ള […]
