ജലം ജീവിതം: 93 നഗര പ്രദേശങ്ങളിലെ സ്കൂളുകളിൽ പഠന പ്രവർത്തനങ്ങൾ സംഘടിപ്പിക്കും
ജല വിഭവ സംരക്ഷണം, ദ്രവ മാലിന്യ സംസ്കരണം എന്നിവ പ്രമേയമാക്കി അമൃത് 2.0യുടെ ഭാഗമായി സംസ്ഥാനത്തെ 93 നഗര പ്രദേശങ്ങളിലെ തെരഞ്ഞെടുത്ത എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് സ്കൂളുകളിൽ പഠന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. ‘ജലം ജീവിതം’ എന്ന പേരിൽ തദ്ദേശ സ്വയംഭരണ വകുപ്പ് അമൃത് മിഷനും വി.എച്ച്.എസ്.ഇ, എൻ.എസ്.എസും […]
