നായ്ക്കളുടെ കാവലിൽ കഞ്ചാവ് വിൽപ്പന: പ്രതി റോബിൻ ജോർജ് അറസ്റ്റിൽ
കോട്ടയം: നായകളെ കാവൽ നിർത്തി കോട്ടയത്ത് കഞ്ചാവ് കച്ചവടം നടത്തിയ പ്രതി പിടിയിൽ. പാറമ്പുഴ സ്വദേശി റോബിൻ ജോർജിനെ തമിഴ്നാട്ടിൽ നിന്നുമാണ് പോലീസ് പിടികൂടിയത്. പിതാവിനെ ചോദ്യം ചെയ്തതിൽ നിന്നുമാണ് പ്രതിയെ കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്. റോബിനെ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്ത് വരികയാണ്. 10 […]
