Movies

മലയാളത്തിലെ സർപ്രൈസ് സൂപ്പർ ഹിറ്റ് ചിത്രം ‘പ്രേമലു ;70 കോടി ക്ലബിലു’

മലയാളത്തിലെ സർപ്രൈസ് സൂപ്പർ ഹിറ്റ് ചിത്രമാണ് പ്രേമലു. പ്രേമലുവിന് ശേഷം നിരവധി വമ്പർമാരുടെ ചിത്രങ്ങൾ മല്ലിടാൻ തിയേറ്ററുകളിൽ എത്തിയിട്ടും അതൊന്നും ചിത്രത്തെ ബാധിച്ചില്ല എന്നതാണ് ശ്രദ്ധേം.ആഗോള ബോക്സ് ഓഫീസില്‍ 70 കോടി ക്ലബില്‍ പ്രേമലു എത്തിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.  ഇങ്ങനെ പോയാല്‍ പ്രേമലു ആഗോള ബോക്സ് ഓഫീസിൽ 100 […]

Keralam

കാട്ടുപന്നി ആക്രമണം; റിട്ടയേർഡ് ടീച്ചർക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: കോഴിക്കോട് തോട്ടുമുക്കത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ റിട്ടയേർഡ് ടീച്ചർക്ക് ഗുരുതര പരിക്ക്.  ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം നടന്നത്.  വീടുമുറ്റത് ജോലി ചെയ്യുന്നതിനിടെയാണ് 74 കാരിയായ ക്രിസ്റ്റീന ടീച്ചറെ കാട്ടുപന്നി ആക്രമിച്ചത്. ടീച്ചറെ ആക്രമിച്ചതിന് ശേഷം സ്കൂൾ കുട്ടികളുടെ ഇടയിലേക്ക് പന്നി ഓടിക്കയറി. ​ ഗുരുതരമായി പരിക്കേറ്റ […]

India

പോർബന്തറിന് സമീപം ബോട്ടിൽ നിന്ന് 3,300 കിലോ മയക്കുമരുന്ന് പിടികൂടി

ഗാന്ധിനഗർ: ഗുജറാത്ത് തീരത്ത് വൻ മയക്കുമരുന്ന് വേട്ട.  ഇന്ത്യൻ നാവികസേനയും നാർകോട്ടിക് കൺട്രോൾ ബ്യൂറോയും (എൻസിബി) ചേർന്ന് ഗുജറാത്തിലെ പോർബന്തറിന് സമീപം ബോട്ടിൽ നിന്ന് 3,300 കിലോ മയക്കുമരുന്ന് പിടിച്ചെടുത്തു.  3089 കിലോഗ്രാം ചരസും 158 കിലോ മെത്താംഫെറ്റമിനും 25 കിലോ മോർഫിനുമാണ് കണ്ടെടുത്തത്.  കപ്പലിലെ ജീവനക്കാരായ അഞ്ച് […]

Keralam

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ക്രൈംബ്രാഞ്ച് ഹർജി ഹൈക്കോടതി തള്ളി

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ക്രൈംബ്രാഞ്ച് ഹർജി ഹൈക്കോടതി തള്ളി. ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തള്ളിയ വിചാരണ കോടതി നടപടിയിൽ അപാകതയില്ലെന്ന് ഹെെക്കോടതി പറഞ്ഞു.  ജാമ്യം റദ്ദാക്കണമെന്ന ആവശ്യം നിരസിച്ച ഹൈക്കോടതി ഉത്തരവ് കേസിന്റെ വിചാരണയെ ബാധിക്കരുതെന്നും കോടതി നിർദേശിച്ചു. ദിലീപ് ജാമ്യ വ്യവസ്ഥകൾ […]

Keralam

പുത്തൻ കുതിപ്പിൽ കൊച്ചിൻ ഷിപ്യാർഡ്; ആദ്യ ഇന്ത്യൻ നിർമിത ഹൈഡ്രജൻ യാനം പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും

കൊച്ചി: ഹൈഡ്രജന്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യത്തെ ഇന്ത്യന്‍ നിര്‍മ്മിത യാനം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി ഓണ്‍ലൈന്‍ ആയിട്ടാണ് പങ്കെടുക്കുന്നത്. രാവിലെ 9. 45 നാണ് ഉദ്ഘാടന ചടങ്ങ്. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് സിഎംഡി മധു എസ് […]

Keralam

നടിയെ ആക്രമിച്ച കേസ് : സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ച ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ വിധി ഇന്ന്

കൊച്ചി : നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ എട്ടാം പ്രതിയായ ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് സോഫി തോമസിൻ്റെ ബെഞ്ചാണ് സർക്കാരിൻ്റെ ഹർജിയിൽ വിധി പറയുക. ജാമ്യത്തിൽ പുറത്തിറങ്ങിയതിന് ശേഷം സാക്ഷികളെ സ്വാധീനിക്കാൻ ദിലീപ് ശ്രമം നടത്തിയെന്നും തെളിവുകൾ അട്ടിമറിക്കാൻ […]

Technology

ഫെബ്രുവരി 28; ഇന്ന് ദേശീയ ശാസ്ത്രദിനം

CG Athirampuzha പ്രണയത്തിൻ്റെ മാസം അവസാനിക്കാറായി ഫെബ്രുവരിയിൽ നിരവധി ഹൃദയാഘാതങ്ങളും വിള്ളലുകളും സംഭവിച്ചു, പക്ഷേ അത് സ്വയം പഠിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തിൽ നിന്ന് നിങ്ങളെ വ്യതിചലിപ്പിച്ചിട്ടില്ലെന്ന് പ്രതീക്ഷിക്കുന്നു. ഇന്ന് ഫെബ്രുവരി 28 ആണ് മനോഹരമായ ഫെബ്രുവരി മാസം അവസാനിക്കാൻ ഇനി ഒരു ദിവസം കൂടെ, ഫെബ്രുവരി […]

Local

സാധാരണക്കാര്‍ക്ക് അധികാരത്തിലുള്ളവരോട് ഭയരഹിതമായി ചോദ്യങ്ങളുയര്‍ത്താനാകണം: ടി.എം കൃഷ്ണ

സാധാരണക്കാര്‍ക്ക് അധികാരത്തിലുള്ളവരോട് ഭയരഹിതമായി ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ കഴിയുന്ന സാമൂഹികാന്തരീക്ഷമാണ് നിലനില്‍ക്കേണ്ടതെന്ന് കര്‍ണാടക സംഗീതജ്ഞന്‍ ടി.എം. കൃഷ്ണ പറഞ്ഞു. ഇന്ത്യയുടെ ഭൂതകാല ബഹുസ്വരതയും വിശ്വമാനവികതയും വിയോജിപ്പിന്‍റെ സ്വരം എന്ന വിഷയത്തിൽ മഹാത്മാ ഗാന്ധി സർവകലാശാല സംഘടിപ്പിച്ച അക്കാദമിക് സെമിനാറില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ അടിയന്തരാവസ്ഥ ഉള്‍പ്പെടെയുള്ള സാചര്യങ്ങളില്‍നിന്ന് […]

District News

എം.ജി സർവ്വകലാശാശാല കലോത്സവം; രണ്ടാം ദിനം എറണാകുളത്തിന്റെ മുന്നേറ്റം

കോട്ടയം: കോട്ടയത്ത് നടക്കുന്ന എം.ജി സർവ്വകലാശാശാല കലോത്സവത്തിൽ രണ്ടാം ദിനത്തിൽ എറണാകുളത്തെ കോളേജുകളുടെ മുന്നേറ്റം. ഒടുവിൽ ഫലം ലഭിക്കുമ്പോൾ തേവര എസ് എച്ച് കോളേജ് തേവരയാണ് 21 പോയിൻ്റുമായി ഒന്നാം സ്ഥാനത്ത്. തൊട്ട് പിന്നിൽ എറണാകുളം സെൻ്റ്. തെരസോസ് കോളേജും, തൃപ്പൂണിത്തറ ആർ.എൽ.വി സംഗീത കോളേജും 16 വീതം […]

District News

കോട്ടയത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ മാർച്ച് മൂന്നിന്; അഞ്ചു വയസുവരെയുള്ള കുട്ടികൾക്ക് തുള്ളിമരുന്നു നൽകും

കോട്ടയം: മാർച്ച് മൂന്നു ഞായറാഴ്ച നടക്കുന്ന പൾസ് പോളിയോ യജ്ഞത്തിന് എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അറിയിച്ചു. പൾസ് പോളിയോ ദിനത്തിൽ അഞ്ചുവയസ്സിനു താഴെയുളള എല്ലാ കുഞ്ഞുങ്ങൾക്കും ഓരോ ഡോസ് തുള്ളിമരുന്ന് നൽകുന്നുവെന്ന് ഉറപ്പുവരുത്താൻ മാതാപിതാക്കളും ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു. ജില്ലയിൽ അഞ്ചുവയസ്സിനു […]