Movies

ഇത് വ്യക്തിപരമായി എനിക്കും ‘അഭിമാന നിമിഷം’; ഗഗൻയാൻ ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണനുമായുള്ള വിവാഹം വെളിപ്പെടുത്തി നടി ലെന

ഗഗൻയാൻ ബഹിരാകാശയാത്രയ്ക്ക് തിരഞ്ഞെടുത്ത മലയാളിയായ പ്രശാന്ത് ബാലകൃഷ്ണൻ നായരുമായുള്ള വിവാഹം വെളിപ്പെടുത്തി നടി ലെന. 2024 ജനുവരി 17 നായിരുന്നു ഇരുവരുടെയും വിവാഹം. രാജ്യത്തിനെന്ന പോലെ എനിക്കും ഇത് അഭിമാന നിമിഷമാണെന്നും ലെന. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു തന്റെ വിവാഹകാര്യം ലെന വെളിപ്പെടുത്തിയത്. രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനായിട്ടാണ് പ്രഖ്യാപനത്തിനായി കാത്തിരുന്നതെന്നും […]

Keralam

മലയാള സിനിമ റിലീസ് തടയില്ല; നിലപാട് മാറ്റി ഫിയോക്

കൊച്ചി: നിലപാടിൽ അയവ് വരുത്തി തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. മലയാള സിനിമകൾ കേരളത്തിലെ തിയേറ്ററുകളിൽ റിലീസ് തുടരുമെന്നും സിനിമ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും ഫിയോക്ക് ചെയർമാൻ ദിലീപ് പറഞ്ഞു. കാര്യങ്ങൾ മുമ്പത്തെ പോലെ മുന്നോട്ടു പോകുമെന്നും ദിലീപ് വ്യക്തമാക്കി. ഫെബ്രുവരി 22ന് മലയാള ചിത്രങ്ങൾ […]

Keralam

ഹൈക്കോടതി തീരുമാനം നല്ല വിധിയെന്ന്: കെ കെ രമ

ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ ശിക്ഷ കടുപ്പിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് ഭാര്യയും എംഎല്‍എയുമായ കെ കെ രമ. ഹൈക്കോടതി തീരുമാനം നല്ല വിധിയെന്നായിരുന്നു കെ കെ രമയുടെ പ്രതികരണം.  അഭിപ്രായ വ്യത്യാസത്തിനെ പേരില്‍ ആരെയും കൊല്ലാന്‍ പാടില്ലെന്നതിനുള്ള ശക്തമായ താക്കീതാണ് […]

Keralam

വൃദ്ധ ദമ്പതികളുടെ സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി

ചെങ്കോട്ടയ്ക്കടുത്ത്​ ഭഗവതിപുരം റെയിൽവേ സ്റ്റേഷന് സമീപം ഫെബ്രുവരി 25 -ന് അര്‍ധരാത്രിയാണ് ഈ സംഭവങ്ങളെല്ലാം നടന്നത്.  റോഡിലൂടെ പോവുകയായിരുന്ന ഒരു ട്രക്ക് റോഡിൽ നിന്നും മറിഞ്ഞുവീണത് ഭഗവതിപുരത്തിനും ആര്യങ്കാവിനും ഇടയിൽ റെയിൽവേപാളത്തിലാണ്.  ആരും ആ ദുരന്തം അറിഞ്ഞില്ല, അതിനടുത്ത് താമസിക്കുന്ന ഷൺമുഖയ്യയും ഭാര്യ കുറുന്തമ്മാളും അല്ലാതെ.  സമയം പുലർച്ചെ […]

India

കർണാടകയിൽ കോൺഗ്രസിന് ക്രോസ് വോട്ട് ചെയ്ത് ബിജെപി എംഎൽഎ

കർണാടകയിൽ അട്ടിമറിയിലൂടെ ഒരു രാജ്യസഭാ സീറ്റ് പിടിക്കാൻ കരുക്കൾ നീക്കിയ ബിജെപിക്ക് തിരിച്ചടിയായി എംഎൽഎയുടെ ക്രോസ് വോട്ടിങ്.  ബിജെപി എംഎൽഎ എസ്‌ റ്റി സോമശേഖർ കോൺഗ്രസിന് ക്രോസ് വോട്ടു ചെയ്തതായി സ്ഥിരീകരണം.  മനസാക്ഷി വോട്ടു രേഖപ്പെടുത്തിയെന്നു എംഎൽഎയും പിന്നീട് പാർട്ടി ചീഫ് വിപ്പ് ദൊഡ്ഡണ്ണ ഗൗഡയും സ്ഥിരീകരിച്ചതോടെയാണ് വോട്ടെണ്ണലിന് […]

Keralam

ടിപി ചന്ദ്രശേഖരൻ വധക്കേസ്; പ്രതികള്‍ക്ക് വധശിക്ഷ ഇല്ല

ടിപി ചന്ദ്രശേഖരൻ വധക്കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ ഇല്ല. 20 വർഷം പരോളില്ലാതെ പ്രതികള്‍ ശിക്ഷ അനുഭവിക്കണം.ശിക്ഷാ ഇളവോ പരോളോ ഇല്ല. ആര്‍എംപി സ്ഥാപക നേതാവായ ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് വധശിക്ഷയില്ല.  എന്നാല്‍, ശിക്ഷയില്‍ വലിയ വര്‍ധനവാണ് ഹൈക്കോടതി വരുത്തിയത്. ഒന്നാം പ്രതി മുതല്‍ എട്ടു […]

Keralam

എന്‍റെ ജീവന് ഭീഷണിയുണ്ടാവരുത്, ഞാനും രാഷ്ട്രീയ പ്രവർത്തകയാണ് ; കെ കെ രമ

കൊച്ചി: താനും ഒരു രാഷ്‌ട്രീയ പ്രവർത്തകയാണെന്നും തന്‍റെ ജീവനും ഇനി ഭീഷണി ഉണ്ടാവരുതെന്നും കെ കെ രമ എംഎല്‍എ.  അതിന് ടിപി വധക്കേസിലെ വിധി സഹായകരം ആകണമെന്ന്  കെ കെ രമയുടെ അഭിഭാഷകൻ ഹൈക്കോടതിയിൽ പറഞ്ഞു. അതിനിടെ ടിപി വധക്കേസുമായി ബന്ധപ്പെട്ട് പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന പ്രോസിക്യൂഷൻ ആവശ്യം […]

India

സ്ത്രീയുടെ 6 പവന്‍റെ മാല പൊട്ടിച്ച് പൊലീസുകാരൻ

ചെന്നൈ: സ്ത്രീയുടെ മാല പൊട്ടിച്ചോടി പൊലീസുകാരൻ. സുരക്ഷാ ചുമതലയുളള  പൊലീസുകാരൻ തന്നെ കള്ളനായി മാറിയ അസാധാരണ സംഭവം നടന്നത് അറുമ്പാക്കം മെട്രോ സ്റ്റേഷനിലാണ്.  യാത്രക്കാർ ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. വൈദ്യുത ബോർഡ് ജീവനക്കാരിയായ വിജയലക്ഷ്മിയുടെ 6 പവന്‍റെ മാലയാണ് ആവടി സ്പെഷ്യൽ ബറ്റാലിയലിനെ കോൺസ്റ്റബിൾ രാജാദുര പൊട്ടിച്ചെടുത്തത്.  […]

India

ഹിജാബ് ഉള്‍പ്പെടെ ഏത് വസ്ത്രം ധരിക്കണമെന്നത് വ്യക്തി താല്‍പര്യമാണെന്ന് രാഹുല്‍ ഗാന്ധി

ലഖ്‌നൗ:  ഹിജാബ് ഉള്‍പ്പെടെ ഏത് വസ്ത്രം ധരിക്കണമെന്നത് വ്യക്തി താല്‍പര്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.  ഹിജാബ് അടക്കം സ്ത്രീകള്‍ തിരഞ്ഞെടുക്കുന്ന വസ്ത്രത്തെ ബഹുമാനിക്കണമെന്നും ഒരാള്‍ എന്ത് ധരിക്കണമെന്ന് നിര്‍ദേശിക്കരുതെന്നും രാഹുല്‍ പറഞ്ഞു.  ഭാരത് ജോഡോ ന്യായ് യാത്രക്കിടെ അലിഗഢ് മുസ്ലിം സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥിനികളോട് സംവദിക്കുകയായിരുന്നു രാഹുല്‍. കര്‍ണ്ണാടകയിലെ […]

Keralam

ലോക്സഭ തെരഞ്ഞെടുപ്പ്; കേരളത്തില്‍ എന്‍ഡിഎ രണ്ട് സീറ്റുകളില്‍ കൂടുതല്‍ നേടുമെന്ന് നരേന്ദ്ര മോദി

തിരുവനന്തപുരം:  ഇത്തവണ കേരളത്തില്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപി രണ്ട് സീറ്റുകളില്‍ കൂടുതല്‍ നേടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.  ഇത്തവണ മലയാളികള്‍ കൂടുതല്‍ ആവേശത്തിലാണെന്നും 2019നേക്കാള്‍ 2024ല്‍ ജനങ്ങള്‍ക്ക് കൂടുതല്‍ ആവേശമുണ്ടെന്നും കേരളത്തില്‍ എന്‍ഡിഎക്ക് രണ്ടു സീറ്റിലധികം നേടാനാകുമെന്ന് പ്രതീക്ഷയുണ്ടെന്നും മോദി പറഞ്ഞു.  ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ […]