Movies

‘ഒരു ഭാരത സർക്കാർ ഉത്പന്നം’ ട്രെയിലര്‍ പുറത്തിറങ്ങി

കൊച്ചി: ലാൽ ജോസ് ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ സുബീഷ് സുധി നായകനാകുന്ന ഒരു ഭാരത സർക്കാർ ഉത്പന്നം എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറക്കി.  ചിത്രം ടി വി രഞ്ജിത്ത് ആണ് സംവിധാനം ചെയ്യുന്നത്.  ഭവാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ രഞ്ജിത് ജഗന്നാഥൻ, ടി വി കൃഷ്ണൻ തുരുത്തി, രഘുനാഥൻ കെ സി […]

Sports

ജയ്‌സ്വാളിനു ഫിഫ്റ്റി, ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ നൂറ് കടന്നു..

റാഞ്ചി: നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 353 റണ്‍സിന് പുറത്താക്കിയതിനു പിന്നാലെ ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും (രണ്ട്) ശുഭ്മാന്‍ ഗില്ലും (38) ആണ് പുറത്തായത്. ജെയിംസ് ആന്‍ഡേഴ്‌സന്റെ പന്തില്‍ ബെന്‍ ഫോക്‌സിന് ക്യാച്ച് നല്‍കിയാണ് രോഹിത് മടങ്ങിയത്. ശുഭ്മാന്‍ ഗില്ലിനെ ഷുഐബ് […]

Sports

മൂന്നാം ട്വൻ്റി20ക്ക് മുമ്പ് ഓസ്‌ട്രേലിയ-ന്യൂസിലൻഡ് താരങ്ങൾക്ക് പരിക്ക്

ഓക്‌ലാന്‍ഡ്: ഓസ്ട്രേലിയ-ന്യൂസിലാൻഡ് മൂന്നാം ട്വന്റി 20യ്ക്ക് മുമ്പ് പരിക്കിൽ വലഞ്ഞ് താരങ്ങൾ.  കിവിസ് താരം ഡേവോൺ കോൺവേയും ഓസീസ് നിരയിൽ ഡേവിഡ് വാർണറും പരിക്ക് മൂലം ഒഴിവാക്കപ്പെട്ടു.  കോൺവേയുടെ പരിക്ക് എത്രത്തോളം ​ഗുരുതരമെന്ന് മൂന്ന്, നാല് ദിവസങ്ങൾക്കുള്ളിലെ വ്യക്തമാകൂ.  ന്യൂസിലാൻഡ് ക്രിക്കറ്റ് ഇക്കാര്യം അറിയിച്ചു. ഓസ്ട്രേലിയൻ താരം ഡേവി‍ഡിന്റെ […]

Keralam

സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ 203.9 കോടി രൂപ; ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ 203.9 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. നെല്ല്‌ സംഭരണത്തിന് സംസ്ഥാന സബ്‌സിഡിയായി 195.36 കോടി രൂപയും, കൈകാര്യ ചെലവുകൾക്കായി 8.54 കോടി രൂപയുമാണ്‌ അനുവദിച്ചത്‌.  നെല്ല്‌ സംഭരണത്തിനുള്ള കേന്ദ്ര സർക്കാരിന്റെ താങ്ങുവില സഹായ കുടിശിക […]

World

യുദ്ധത്തിൻ്റെ രണ്ട് വർഷം; അനിശ്ചിതത്വത്തിൻ്റെ നടുവില്‍ യുക്രെയ്‌ന്‍ ജനത.

യുദ്ധം എത്തരത്തില്‍ അവസാനിക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം ഇന്നും തുടരുകയാണ്. ഈ അനിശ്ചിതത്വത്തിലാണ് യുക്രെയ്‌‍നിലെ ഓരോ സാധാരണക്കാരും കടന്നുപോകുന്നത്. റഷ്യന്‍ മിസൈലുകള്‍ കഴിഞ്ഞ മാസം തകർത്തെറിഞ്ഞ യുക്രെയ്‌നിലെ തൻ്റെ സ്കൂള്‍ സന്ദർശിക്കുന്നത് ല്യുഡ്മില പൊളോവ്കൊയുടെ ദിനചര്യയായി മാറിക്കഴിഞ്ഞു. പൊട്ടിച്ചിതറിയ ഗ്ലാസുകളുടേയും കത്തിക്കരിഞ്ഞ പുസ്തകത്താളുകളുടേയും മുകളിലൂടെ നടക്കുമ്പോള്‍ പൊളോവ്കോയുടെ ആശങ്ക കുട്ടികള്‍ […]

India

ഉത്തർപ്രദേശിൽ തീർഥാടകർ സഞ്ചരിച്ച ട്രാക്ടർ ട്രോളി കുളത്തിലേക്ക് മറിഞ്ഞ് 7 കുട്ടികളും എട്ട് സ്ത്രീകളുമടക്കം 15 പേർക്ക് ദാരുണാന്ത്യം

ലഖ്നൗ: ഉത്തർപ്രദേശിൽ തീർഥാടകർ സഞ്ചരിച്ച ട്രാക്ടർ ട്രോളി കുളത്തിലേക്ക് മറിഞ്ഞ് 7 കുട്ടികളും എട്ട് സ്ത്രീകളുമടക്കം 15 പേർ മരിച്ചതായി പൊലീസ് അറിയിച്ചു.  ഉത്തർപ്രദേശിലെ കാസ്ഗഞ്ചിൽനിന്ന് പൂർണിമ ദിനത്തിൽ ഗംഗാ നദിയിൽ പുണ്യസ്നാനം നടത്തുന്നതിനായി തീർത്ഥാടകർ കാദർഗഞ്ചിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്.  എതിരെ വന്ന കാറിനെ ഇടിക്കാതിരിക്കാനായി വാഹനം വെട്ടിച്ചപ്പോൾ […]

District News

പള്ളി ഗ്രൗണ്ടിൽ വാഹനങ്ങളുമായി അഭ്യാസപ്രകടനം, തടഞ്ഞ വൈദികനെ ഇടിപ്പിച്ച് വീഴ്ത്തി;പത്ത് പേർ കസ്റ്റഡിയിൽ.

പൂഞ്ഞാര്‍;പള്ളി ഗ്രൗണ്ടിൽ വാഹനങ്ങളുമായി അഭ്യാസപ്രകടനം നടത്തിയത് തടഞ്ഞ വൈദികനെ ബൈക്കിടിപ്പിച്ച കേസിൽ 6 പേർ കസ്റ്റഡിയിൽ. പൂഞ്ഞാര്‍ സെൻ്റെ മേരീസ് ഫൊറോന പള്ളിയില്‍ സഹവികാരിയെയാണ് വാഹനം ഇടിപ്പിച്ച് വീഴ്ത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ആറു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ തുടര്‍ന്ന് പ്രതിഷേധ പ്രകടനം നടത്തി.പള്ളി കോംപൗണ്ടിലെ ബൈക്ക് […]

India

റെയിൽവേ യാത്രക്കാർ ടിക്കറ്റ് കൺഫേം ചെയ്ത ശേഷം മാത്രമേ പണം നൽകിയാൽ മതിയെന്ന് ഐആർസിടിസി

ട്രെയിൻ യാത്ര ആസ്വാദ്യകരമാക്കാൻ ഇന്ത്യൻ റെയിൽവേ നിരവധി നടപടികൾ കൈക്കൊള്ളുന്നു.  ഇപ്പോഴിതാ റെയിൽവേ യാത്രക്കാർക്കും ഓൺലൈനായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കും ഒരു സന്തോഷ വാർത്ത.  ഇപ്പോൾ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) പുതിയ ഫീച്ചർ അവതരിപ്പിച്ചു.  ഓട്ടോ പേ എന്നാണ് ഈ ഫീച്ചറിൻ്റെ […]

India

കർണാടകയിലെ ഹോസ്പേട്ട് റെയിൽവേ സ്റ്റേഷനിൽ എത്തിയ ട്രെയിനിന് തീയിടുമെന്ന് യുവാക്കളുടെ ഭീഷണി; യാത്രക്കാരുടെ പരാതിയില്‍ കേസ്

ബംഗളൂരു: അയോധ്യയില്‍ നിന്ന് മൈസൂരിലേക്ക് മടങ്ങി വരുകയായിരുന്ന ട്രെയിന്‍ കത്തിച്ചു കളയുമെന്ന് ഭീഷണിപ്പെടുത്തിയെന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍.  അയോധ്യയിലെ രാമക്ഷേത്ര ദര്‍ശനം കഴിഞ്ഞ് യാത്രക്കാരുമായി വ്യാഴാഴ്ച രാത്രി എട്ടു മണിയോടെ കര്‍ണാടകയിലെ ഹോസ്പേട്ട് റെയില്‍വെ സ്‌റ്റേഷനില്‍ എത്തിയ ട്രെയിന്‍ കത്തിക്കുമെന്നായിരുന്നു ഭീഷണി.  യുവാക്കളായ നാലു പേരാണ് ട്രെയിന്‍ കത്തിക്കുമെന്ന് […]

Keralam

അരൂരില്‍ 18-കാരന്‍ അറസ്റ്റില്‍ ;തീവണ്ടികള്‍ക്ക് നേരേ നിരന്തരം കല്ലേറ്;

അരൂര്‍: തീരദേശ റെയില്‍പ്പാതയില്‍ ഓടുന്ന തീവണ്ടികള്‍ക്കു നേരേ കല്ലെറിഞ്ഞ കേസില്‍ യുവാവിനെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് അറസ്റ്റ് ചെയ്തു. അരൂര്‍ എടമന്‍ ഹൗസില്‍ സ്വദേശി മീരജ് മധു (18) വിനെയാണ് പിടികൂടിയത്.അരൂര്‍ മേഖലയില്‍ നിരന്തരമായി തീവണ്ടികള്‍ക്കു നേരേ കല്ലേറ് നടന്നിരുന്നു. ഫെബ്രുവരി മൂന്നിന് ആലപ്പി-ചെന്നൈ എക്‌സ്പ്രസിനു നേരേ കല്ലേറുണ്ടായി. […]