Keralam

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം; മാനന്തവാടിയിൽ മദ്രസ അധ്യാപകന്‍ റിമാന്റില്‍

മാനന്തവാടി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കാന്‍ ശ്രമിച്ചവെന്ന കേസില്‍ മദ്രസ അധ്യാപകനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എടവക കമ്മോം കെ.സി. മൊയ്തു (32) എന്നയാളെയാണ് മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തത്. അതിക്രമത്തിനിരയായ കുട്ടി വീട്ടില്‍ പരാതി പറയുകയും വീട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. എസ്.ഐ ജാന്‍സി മാത്യു എത്തി […]

Keralam

ജിമെയിൽ നിർത്തലാക്കുമോ? സത്യാവസ്ഥ വ്യക്തമാക്കി ​ഗൂ​ഗിൾ

ജിമെയിൽ ഉടൻ തന്നെ പ്രവർത്തനം നിർത്തുന്നുവെന്ന് പ്രചരണത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഗൂഗിള്‍. തങ്ങളുടെ ​ജനപ്രിയ ഇമെയിൽ സേവനമായ ജിമെയിൽ അടച്ചുപൂട്ടുന്നില്ലെന്ന് ഗൂഗിൾ തന്നെ വ്യക്തമാക്കി. ലോകമെമ്പാടുമുള്ള ആളുകൾ ഉപയോ​ഗിക്കുന്ന ജിമെയിൽ അതിൻ്റെ യാത്ര അവസാനിപ്പിക്കുകയാണ് എന്നായിരുന്നു പ്രചരണം. 2024 ഓഗസ്റ്റ് 1 മുതൽ ജി മെയിൽ ഔദ്യോഗികമായി സേവനം […]

Keralam

ആറ്റുകാൽ പൊങ്കാല ; സുരക്ഷ ശക്തമാക്കി പൊലീസ്.

ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരത്തി വിപുലമായ സുരക്ഷാ ക്രമീകരണങ്ങളുമായി പൊലീസ്. പൊങ്കാല ദിവസം നഗരത്തിലാകെ 3500 ഓളം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിപ്പിയ്ക്കും. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത തരത്തിൽ ഗതാഗത ക്രമീകരണം ഒരുക്കുമെന്ന് തിരുവനന്തപുരം ഡി സി പി വ്യക്തമാക്കി.ആറ്റുകാൽ ക്ഷേത്രത്തിൽ ഉത്സവം ആരംഭിച്ചത് മുതൽ പൊലീസ് സുസ്സജ്ജമാണ്. […]

Keralam

തിരുവല്ലയിൽ കാണാതായ 9ാം ക്ലാസ് വിദ്യാര്‍ത്ഥിനിയ്ക്കായി തെരച്ചിൽ ഊര്‍ജിതം

പത്തനംതിട്ട: പത്തനംതിട്ട തിരുവല്ലയിലെ സ്വകാര്യ സ്കൂളിൽ നിന്ന് കാണാതായ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിക്കായി അന്വേഷണം തുടരുന്നു.  പരീക്ഷയ്ക്കായി സ്കൂളിലേക്ക് പോയ കുട്ടി ഇന്നലെ ഏറെ വൈകിയും വീട്ടിൽ എത്താത്തതിനെ തുടർന്നാണ് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയത്.  പരാതി ലഭിച്ചശേഷം അന്വേഷണം ആരംഭിച്ച പൊലീസ് സ്കൂൾ പരിസരത്തെ സിസിടിവി ദൃശ്യങ്ങൾശേഖരിച്ചിരുന്നു.  […]

Keralam

കുതിരാനില്‍ വന്‍ മയക്കുമരുന്ന് വേട്ട; ആഡംബര കാറുകളില്‍ കടത്തിയത് 3.75 കോടിയുടെ മയക്കുമരുന്ന്.

തൃശ്ശൂര്‍ : ദേശീയപാതയില്‍ കുതിരാന്‍ തുരങ്കത്തിന് സമീപം വന്‍ മയക്കുമരുന്ന് വേട്ട. ആഡംബര കാറുകളില്‍ കടത്തുകയായിരുന്ന മൂന്നേമുക്കാല്‍ കോടി രൂപ വിലവരുന്ന മൂന്ന് കിലോ ഹാഷിഷ് ഓയിലും 77 കിലോ കഞ്ചാവുമാണ് പിടികൂടിയത്.പട്ടിക്കാട്(തൃശ്ശൂര്‍): ദേശീയപാതയില്‍ കുതിരാന്‍ തുരങ്കത്തിന് സമീപം വന്‍ മയക്കുമരുന്ന് വേട്ട. ആഡംബര കാറുകളില്‍ കടത്തുകയായിരുന്ന മൂന്നേമുക്കാല്‍ കോടി […]

World

റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നിയുടെ മൃതദേഹം രഹസ്യ സംസ്കാരത്തിന് അന്ത്യശാസനം; ആരോപണവുമായി നവാല്‍നിയുടെ അനുയായികള്‍

ജയിലില്‍ മരിച്ച റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നിയുടെ മൃതദേഹം രഹസ്യമായി സംസ്കരിച്ചില്ലെങ്കിൽ ജയിൽ കോളനിയുടെ മൈതാനത്ത് അടക്കം ചെയ്യുമെന്ന് അധികൃതർ ഭീഷണിപ്പെടുത്തിയതായി ആരോപണം. തീരുമാനമെടുക്കാൻ മൂന്ന് മണിക്കൂർ സമയം,അല്ലാത്ത പക്ഷം ജയിലിനടുത്തുള്ള മൈതാനത്ത് അടക്കം ചെയ്യുമെന്നായിരുന്നു ഫോണിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ ഭീഷണിയെന്ന് നവാല്‍നിയുടെ വക്താവ് കിര യർമിഷ് […]

India

രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥിയായേക്കും.

തിരുവനന്തപുരം : തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ബിജെപി സ്ഥാനാർത്ഥിയായേക്കും. ജില്ലാ നേതൃത്വത്തിന്റെ ആവശ്യം പരിഗണിച്ച് കേന്ദ്ര നേതൃത്വം തീരുമാനമെടുത്തതായി വിവരം. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലങ്ങൾ പിടിച്ചെടുക്കാനുള്ള ബിജെപിയുടെ പട്ടികയിൽ മുൻപന്തിയിലാണ് തിരുവനന്തപുരം. ഇത്തവണയും കോൺഗ്രസിന് ശശി തരൂരെങ്കിൽ നേരിടാൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഇറങ്ങുമോ? […]

Keralam

തദ്ദേശ ഉപതെരെഞ്ഞെടുപ്പിൽ എൽഡിഎഫിന് ഉണ്ടായ നേട്ടം സൂചിപ്പിച്ചു മുഖ്യമന്ത്രി

കണ്ണൂര്‍: തദ്ദേശ ഉപതെരെഞ്ഞെടുപ്പിൽ എൽഡിഎഫിന് ഉണ്ടായ നേട്ടം സൂചിപ്പിച്ചു മുഖ്യമന്ത്രി.  എന്തെല്ലാം എഴുത്തിവിട്ടിട്ടും ഇന്നലെ വന്നത് കണ്ടല്ലോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. ജനം എന്തൊക്കെയാണ് സ്വീകരിക്കുന്നത് എന്ന് മനസ്സിലായല്ലോയെന്നും അദ്ദേഹം പറഞ്ഞു. മുഖാമുഖത്തിന് ആളെക്കൂട്ടാൻ പെടാപ്പാടെന്ന പത്രവാർത്തയെയും മുഖ്യമന്ത്രി വിമര്‍ശിച്ചു.  നവകേരള സദസ്സിന്‍റെ തുടർച്ചയായി മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി […]

India

റാഞ്ചി ടെസ്റ്റ്:ജഡേജയ്ക്ക് നാല് വിക്കറ്റ് ഇംഗ്ലണ്ട് 353 റണ്‍സിന് പുറത്ത്.

റാഞ്ചി. ടെസ്റ്റില്‍ ഒന്നാം ഇന്നിങ്സില്‍ ഇംഗ്ലണ്ട് 353 റണ്‍സിന് പുറത്ത്. രണ്ടാം ദിനം 51 റണ്‍സ് ചേർക്കുന്നതിനിടെ സന്ദർശകർക്ക് അവശേഷിച്ച മൂന്ന് വിക്കറ്റുകളും നഷ്ടമായി. നാല് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയാണ് ഇന്ത്യന്‍ ബൗളർമാരില്‍ തിളങ്ങിയത്. സെഞ്ചുറി നേടിയ ജോ റൂട്ട് പുറത്താകാതെ നിന്നു. 58 റണ്‍സെടുത്ത ഒലി […]

Keralam

ടിപി വധം ടിപിയുടെ പിണറായി വിജയൻ അറിഞ്ഞുകൊണ്ടാണെന്ന് വിധവയും വടകര എംഎൽഎയുമായ കെ കെ രമ

കോഴിക്കോട്: ടി.പി.ചന്ദ്രശേഖരനെ വധിച്ചത് പിണറായി വിജയൻ അറിഞ്ഞുകൊണ്ടാണെന്ന് വീണ്ടും ആരോപിച്ച് ടിപിയുടെ വിധവയും വടകര എംഎൽഎയുമായ കെ കെ രമ. കൊലയാളികൾ സഞ്ചരിച്ച കാറിന് പിന്നിൽ മാഷാ അള്ള എന്നാണ് എഴുതിയത്.  ആ ഇന്നോവ കാർ കണ്ടെത്തും മുന്പ് തന്നെ കൊലയ്ക്ക് പിന്നിൽ മതതീവ്രവാദികളാണെന്ന പിണറായി വിജയന്റെ പ്രതികരണം […]