India

വൻ നീക്കവുമായി ട്രായ് ; സേവ് ചെയ്യാത്ത നമ്പരില്‍ നിന്നുള്ള കോളിനൊപ്പം പേരും

ഇനി മൊബൈല്‍ ഫോണുകളില്‍ സേവ് ചെയ്യാത്ത നമ്പരില്‍ നിന്ന് കോളു വന്നാലും പേര് കാണാനാകും. നമ്പരിനൊപ്പം പേര് കൂടി കാണിക്കുന്ന കോളിങ് നെയിം പ്രസന്‌റേഷന്‍(സിഎന്‍പി) രാജ്യത്ത് നടപ്പാക്കാനൊരുങ്ങുകയാണ് ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്).  ആഭ്യന്തര ടെലികമ്മ്യൂണിക്കേഷന്‍ നെറ്റ് വര്‍ക്കിലുടനീളം കോളര്‍ ഐഡന്‌റിഫിക്കേഷന്‍ സ്ഥിരമായി അവതരിപ്പിക്കുന്നതിനുള്ള അന്തിമ ശിപാര്‍ശകള്‍ […]

World

പാകിസ്ഥാനില്‍ ഇറാന്‍റെ സർജിക്കൽ സ്ട്രൈക്ക്

പാകിസ്ഥാന്‍ :മറ്റ് രാജ്യങ്ങളുടെ അതിര്‍ത്തിക്കുള്ളില്‍ കടന്ന് ‘സര്‍ജിക്കല്‍ സ്ട്രൈക്ക്’ തുടര്‍ന്ന് ഇറാന്‍. ഏറ്റവും ഒടുവിലായി പാകിസ്ഥാനില്‍ കടന്ന ഇറാന്‍ സേന, ജെയ്ഷ് അല്‍ അദ്‍ല്‍ എന്ന തീവ്രവാദ സംഘടനയുടെ കമാന്‍ഡർ ഇസ്മയില്‍ ഷഹബക്ഷിയെയും കൂട്ടാളികളെയും വധിച്ചതായി ഇറാന്‍ സർക്കാർ മാധ്യമങ്ങളെ ഉദ്ധരിച്ച് ഇറാൻ ഇന്‍റർനാഷണൽ ഇംഗ്ലീഷ് റിപ്പോർട്ട് ചെയ്തു.  […]

Uncategorized

മണിപ്പൂർ യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ സ്‌ഫോടനം; ഒരാൾ കൊല്ലപ്പെട്ടു, ഒരാൾക്ക് പരിക്ക്

ഇംഫാൽ: മണിപ്പൂരിലെ ഇൻഫാലിൽ യൂണിവേഴ്സിറ്റി ക്യാമ്പസിൽ ഉണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. സ്ഫോടനത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ് നിന്നാണ് സ്‌ഫോടനം ഉണ്ടായതെന്നാണ് പ്രാഥമിക നി​ഗമനം. വെള്ളിയാഴ്ച ക്യാമ്പസിൽ സ്ഫോടനം നടന്ന സമയം തന്നെ അപകടത്തിൽപ്പെട്ട രണ്ടുപേരെയും രക്ഷാപ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചിരുന്നു. പക്ഷേ ഒരാളുടെ […]

Keralam

മന്ത്രി റോഷി അഗസ്റ്റിൻ്റെ ഓഫീസിൽ ഉദ്യോഗസ്ഥർ തമ്മിൽ കയ്യാങ്കളി.

തിരുവന്തപുരം : മന്ത്രി റോഷി അഗസ്റ്റിൻ്റെ ഓഫീസിൽ വച്ച് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥന് മർദനമെന്ന് പരാതി. മന്ത്രിയുടെ അഡിഷനൽ പ്രൈവറ്റ് സെക്രട്ടറിക്കെതിരെ ആലപ്പുഴയിലെ ഇറിഗേഷൻ ചീഫ് എൻജിനീയറാണ് പരാതി ആരോപിച്ചത്. തന്നെ മർദിച്ചെന്ന് ആരോപിച്ച് ചീഫ് എൻജിനീയർ ശ്യാംഗോപാൽ മന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. എന്നാൽ ആരോപണം മന്ത്രിയുടെ ഓഫിസ് […]

District News

വൈദീകനെ ബൈക്കിടിച്ച് വീഴ്ത്തിയ അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കണം; തോമസ് ചാഴികാടൻ എംപി

പൂഞ്ഞാർ സെന്റ് മേരീസ് പള്ളിയിലെ അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് ആറ്റുചാലിനെതിരെ നടന്ന ആക്രമണം പ്രതിഷേധാർഹമെന്ന് തോമസ് ചാഴികാടൻ എംപി.  പള്ളി മുറ്റത്ത് ബൈക്ക് റേസിങ് നടത്തിയത് ചോദ്യം ചെയ്തിനാണ് വൈദീകനെ അക്രമികൾ ബൈക്കിടിച്ച് വീഴ്ത്തിയത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അക്രമികൾക്കെതിരെ അധികാരികൾ കർശന നടപടി സ്വീകരിക്കണമെന്നും തോമസ് […]

District News

പൂഞ്ഞാർ സെന്റ്. മേരീസ് ഫൊറോനാ പള്ളിയിലെ ഫാ.ജോസഫ് ആറ്റുചാലിനെ ബൈക്കിടിച്ചു കൊല്ലാൻ ശ്രമം; വൻ പ്രതിഷേധം

കോട്ടയം: പള്ളി കോംപൗണ്ടിലെ ബൈക്ക് റെയിസിംഗ് ചോദ്യം ചെയ്ത വൈദികനെ വാഹനമിടിച്ച് വിഴ്ത്തി. പൂഞ്ഞാർ സെൻ്റ് മേരീസ് ഫൊറോനാ പള്ളിയിലാണ് സംഭവം. ബൈക്കുകളിലും കാറുകളിലുമായി എത്തിയ സംഘം പള്ളിയുടെ കോമ്പൗണ്ടിൽ അഭ്യാസ പ്രകടനം നടത്തുകയായിരുന്നു. ഇത് ചോദ്യം ചെയ്തതിനാണ് വൈദികനെ വാഹനം ഇടിപ്പിച്ച് വീഴ്‌ത്തിയത്. പരിക്കേറ്റ ഫാ. ജോസഫ് […]

Local

കാപ്‌കോസ് അത്യാധുനിക റൈസ്മിൽ ശിലാസ്ഥാപനം നാളെ ഏറ്റുമാനൂർ കൂടല്ലൂരിൽ

ഏറ്റുമാനൂർ: സഹകരണമേഖലയിലെ ആദ്യ അത്യാധുനിക റൈസ്മില്ലിന്റെ ശിലാസ്ഥാപനം കിടങ്ങൂർ കൂടല്ലൂർ കവലയിൽ നാളെ ഉച്ചകഴിഞ്ഞ് 3മണിക്ക് സഹകരണ-തുറമുഖ മന്ത്രി വി.എൻ.വാസവൻ നിർവഹിക്കും. കോട്ടയം ആസ്ഥാനമാക്കി രൂപീകരിച്ച കേരള പാഡി പ്രൊക്യൂർമെന്റ് പ്രൊസസിങ് ആൻഡ് മാർക്കറ്റിങ് സഹകരണസംഘമാണ് (കാപ്‌കോസ്) 80 കോടി രൂപ ചെലവിൽ മില്ല് സ്ഥാപിക്കുന്നത്. കുട്ടനാട്, അപ്പർ […]

India

‘രാഹുല്‍ നമ്മുടെ നേതാവ്, ജോഡോ യാത്രയില്‍ അണിചേരൂ’; അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് കമല്‍നാഥ്

ബി.ജെ.പിയിലേക്ക് പോകുന്നതായുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ രാഹുല്‍ ഗാന്ധിയെ ‘നമ്മുടെ നേതാവെ’ന്ന് വിശേഷിപ്പിച്ചും ഭാരത് ജോഡോ യാത്രയ്ക്ക് സ്വാഗതമോതിയും കോണ്‍ഗ്രസ് നേതാവ്‌ കമല്‍നാഥ്. ഭാരത് ജോഡോ യാത്ര മധ്യപ്രദേശില്‍ പ്രവേശിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജനങ്ങളും അതില്‍ ഭാഗമാകണമെന്നും കമല്‍നാഥ്, എക്‌സില്‍ കുറിച്ചു. ഭാരത് ജോഡോ ന്യായ് യാത്രയിൽ പരമാവധിപേര്‍ […]

Local

മൂന്നുവർഷ ബിരുദ പ്രോഗ്രാമുകൾ നാലുവർഷമാക്കാനൊരുങ്ങി എം ജി സർവ്വകലാശാല

അതിരമ്പുഴ: മൂന്നുവർഷ ബിരുദ പ്രോഗ്രാമുകൾ നാലു വർഷമാക്കാനൊരുങ്ങി എം ജി സർവ്വകലാശാല. ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളേജുകളിൽ നാലുവർഷ ബിരുദ പ്രോഗ്രാമുകൾ ആരംഭിക്കാനുള്ള ചട്ടങ്ങൾ തയ്യാറാക്കി കഴിഞ്ഞു. അടുത്ത അധ്യയനവർഷം മുതൽ 54 മൂന്നുവർഷ ബിരുദ പ്രോഗ്രാമുകളാണ് നാലുവർഷമാക്കുന്നത്. മാർച്ച്‌ ഒന്നിന്‌ ബോർഡ്‌ ഓഫ്‌ സ്‌റ്റഡീസ്‌ ചെയർമാൻമാർ പുതിയ […]