Sports

രാഹുലിന്‍റെ തിരിച്ചുവരവ് വൈകും; നാലാം ടെസ്റ്റിൽ ബുംറയും ഇല്ല

ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിച്ചു. അതേസമയം, രണ്ടാം ടെസ്റ്റിനു ശേഷം ടീമിലേക്കു തിരിച്ചുവരുകയും, പരുക്ക് കാരണം മൂന്നാം ടെസ്റ്റ് നഷ്ടമാകുകയും ചെയ്ത കെ.എൽ. രാഹുൽ നാലാം ടെസ്റ്റിലും കളിക്കില്ലെന്ന് ഉറപ്പായി. കായികക്ഷമത പരിശോധിച്ച ശേഷം മാത്രമായിരിക്കും അഞ്ചാം ടെസ്റ്റിനുള്ള […]

Local

ഇരുപതടി ഉയരത്തിൽ നിന്ന് വീണ് 22കാരന് ദാരുണാന്ത്യം

ഹരിപ്പാട്: നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ  സ്ലാബ് തകർന്നു വീണു ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്. ബിഹാർ റൊയാരി വെസ്റ്റ് ചമ്പാരൻ സ്വദേശി ശർമ്മ ചൗധരി  (22) ആണ് മരിച്ചത്. കൂടെ ജോലി ചെയ്തിരുന്ന  അരവിന്ദ്  ചൗധരിക്കാണ് ( 37)  ഗുരുതര പരിക്കേറ്റത്.  ചൊവ്വാഴ്ച വൈകിട്ട് നാലു മണിയോടെയാണ് […]

Movies

വിജയ്‌യുടെ മകൻ ജേസണ്‍ന്റെ ആദ്യ സിനിമയിൽ നായകൻ ദുൽഖർ സൽമാൻ?

വിജയ്‌യുടെ മകൻ ജേസണ്‍ സംവിധാന രംഗത്തേക്ക് എന്ന വാർത്ത നേരത്തെ വന്നിരുന്നു. ഇപ്പോഴിതാ ജേസണ്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ പ്രധാന നായകനായി മലയാള താരം ദുൽഖർ സൽമാൻ ആണെന്നാണ് റിപ്പോർട്ട്. കൂടാതെ ലൈക്ക പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞെന്നും യുവൻ ശങ്കർ രാജയാണ് സംഗീത സംവിധാനമെന്നും […]

World

17 തവണ വ്യാജ​ഗർഭം; പ്രസവാനുകൂല്യമായി നേടിയെടുത്തത് 98 ലക്ഷം രൂപ

17 തവണ വ്യാജ​ഗർഭം. പ്രസവാനുകൂല്യമായി നേടിയെടുത്തത് 98 ലക്ഷം രൂപ. 50 -കാരിയായ സ്ത്രീക്ക് ഒരു വർഷവും ആറ് മാസവും തടവ്. തനിക്ക് 12 ​തവണ ​ഗർഭം അലസിയെന്നും അഞ്ച് കുട്ടികളുണ്ട് എന്നുമാണ് ഇവർ അധികൃതരെ വിശ്വസിപ്പിച്ചത്.  പൈസ തട്ടുന്നതിനൊക്കെ പുറമേ ഈ വ്യാജ​ഗർഭത്തിൻ‌റെ പേരും പറഞ്ഞ് ജോലിയിൽ […]

Keralam

പൊലീസിനെതിരെ പ്രകോപന പ്രസംഗവുമായി കെഎസ്‍യു നേതാവ്

തൃശൂർ: പൊലീസിനെതിരെ പ്രകോപന പ്രസംഗവുമായി കെഎസ്‍യു ജില്ലാ അധ്യക്ഷൻ. കെഎസ്‍യുക്കാരെ നേരിടാനാണ് ഭാവമെങ്കിൽ തെരുവിൽ തല്ലുമെന്നാണ് കെഎസ്‍യു തൃശൂർ ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂർ പ്രസംഗിച്ചത്. തൃശൂർ വെസ്റ്റ് സിപിഒ ശിവപ്രസാദിനെതിരെയായിരുന്നു പ്രകോപന പ്രസംഗം. കഴിഞ്ഞ ദിവസം തൃശൂർ ലോ കോളജിൽ എസ്എഫ്ഐ കെഎസ്‍യു സംഘർഷം ഉണ്ടായിരുന്നു. സംഘർഷത്തെത്തുടർന്ന് […]

Movies

ഫിയോക്കിന്റെ സമരപ്രഖ്യാപനത്തിൽ പ്രതികരിച്ച് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ

കൊച്ചി: തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ സമരപ്രഖ്യാപനത്തിൽ പ്രതികരിച്ച് ഫെഫ്ക ജനറൽ സെക്രട്ടറിയായ സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. ഫിയോക്കിന്റെ സമരപ്രഖ്യാപനം പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെ അറിയാൻ കഴിഞ്ഞു. മലയാള സിനിമകൾ മാത്രം പ്രദർശിപ്പിക്കില്ല എന്നാണ് ഫിയോക് പറയുന്നത്. അത് അങ്ങേയറ്റം അപലപനിയവും പ്രതിഷേധാർഹവുമാണെന്ന് ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. മലയാള സിനിമയോട്, […]

Movies

നടിയെ ആക്രമിച്ച കേസ്; അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നടിക്ക് കൈമാറാന്‍ ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നടിക്ക് കൈമാറാന്‍ നിര്‍ദേശം. മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവത്തിലെ അന്വേഷണ റിപ്പോര്‍ട്ടാണ് കൈമാറേണ്ടത്. നടിയുടെ ഹര്‍ജിയിലാണ് ഉത്തരവ്. റിപ്പോര്‍ട്ട് ലഭിക്കാത്തത് ചോദ്യം ചെയ്തുള്ള നടിയുടെ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍. പകര്‍പ്പ് വേണമെന്ന പ്രതി ദിലീപിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. […]

Keralam

പ്രസവത്തിനിടെ യുവതിയും ഗര്‍ഭസ്ഥ ശിശുവും മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

തിരുവനന്തപുരം: കാരയ്ക്കാമണ്ഡപത്ത് വീട്ടില്‍ നടന്ന പ്രസവത്തിനിടെ യുവതിയും ഗര്‍ഭസ്ഥ ശിശുവും മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രസവവുമായി ബന്ധപ്പെട്ട് യുവതിക്ക് നല്‍കിയത് അക്യുപങ്ചര്‍ ചികിത്സയാണെന്ന് പൊലീസ് പറയുന്നു. ഭർത്താവിന്‍റെ ആദ്യ ഭാര്യയും മകളുമാണ് പ്രസവമെടുത്തത്. യുവതിയെ ചികിത്സിച്ചത് ബീമാപള്ളിയില്‍ ക്ലിനിക് നടത്തുന്ന വെഞ്ഞാറമൂട് സ്വദേശി ശിഹാബ് ആണെന്നും എഫ്‌ഐആറില്‍ […]

Entertainment

സിനിമ-സീരിയൽ താരം കാർത്തിക് പ്രസാദിന് വാഹനാപകടത്തിൽ പരിക്ക്

തിരുവനന്തപുരം: സിനിമ-സീരിയൽ താരം കാർത്തിക് പ്രസാദിന് വാഹനാപകടത്തിൽ പരിക്കേറ്റു. തിങ്കളാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. സീരിയൽ ചിത്രീകരണത്തിന് ശേഷം തിരികെ പോകവേ തമ്പാനൂരിൽ വെച്ച് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിക്കുകയായിരുന്നു.കാലിന് ഗുരുതരമായി പരിക്കേറ്റ കാർത്തിക് പ്രസാദിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് കുതിരവട്ടം ഗോവിന്ദപുരം സ്വദേശിയാണ് കാർത്തിക്.

India

രാജസ്ഥാനിലെ അജ്മീറിൽ കേരള പൊലീസ് സംഘത്തിനു നേരെ വെടിവെപ്പ്

അജ്മീർ: രാജസ്ഥാനിലെ അജ്മീറിൽ കേരള പൊലീസ് സംഘത്തിനു നേരെ വെടിവെപ്പ്. കൊച്ചിയിൽ നടന്ന സ്വർണമോഷണ സംഘത്തെ പിടികൂടാന്‍ ആലുവ റൂറൽ പൊലീസ് പരിധിയിൽ നിന്നെത്തിയ പൊലീസുകാർക്ക് നേരെയാണ് വെടിവയ്പ്പുണ്ടായത്. അജ്മീർ ദർഗ പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവമുണ്ടായത്. മോഷണ കേസിലെ പ്രതിയെ തിരഞ്ഞാണ് അജ്മീറിലേക്ക് പോയത്. കേരള പൊലീസുകാർക്ക് നേരെ […]