Keralam

ടി പി കേസിലെ ഹൈക്കോടതി വിധി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ആയുധമാക്കും

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ വന്ന ടി പി വധക്കേസിലെ ഹൈക്കോടതി വിധി വടകരയിൽ ചർച്ചയാക്കാനൊരുങ്ങി കോൺഗ്രസ്. ഇടത് കോട്ടയായിരുന്ന വടകര തിരിച്ചുപിടിക്കാൻ ജനകീയ മുഖമായ കെ കെ ശൈലജയെ ഇറക്കുവാനാണ് സിപിഐഎം പദ്ധതി. ഈ അവസരത്തിലാണ് ടി പി ചന്ദ്രശേഖരൻ വധം വീണ്ടും സജീവ ചർച്ചയാകുന്നത്. […]

Local

യെൻസ് ടൈംസ് ന്യൂസിൻ്റ് പുതിയ ഓഫീസ് അതിരമ്പുഴയിൽ പ്രവർത്തനം ആരംഭിച്ചു

ഏറ്റുമാനൂർ: യെൻസ് ടൈംസ് ന്യൂസിൻ്റെ പുതിയ ഓഫീസ് അതിരമ്പുഴയിൽ പ്രവർത്തനം ആരംഭിച്ചു. അതിരമ്പുഴ പള്ളി  ജംഗ്ഷനിൽ ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം യെൻസ് ബിൽഡിംഗ്സിൽ ആരംഭിച്ച ഓഫീസിൻ്റെ പ്രവർത്തന ഉദ്ഘാടനം അതിരമ്പുഴ ഫോറോന പള്ളി വികാരി ഫാ.ഡോ.ജോസഫ് മുണ്ടകത്തിൽ നിർവ്വഹിച്ചു. സ്റ്റുഡിയോ ഫ്ലോറിന്റെ ഉദ്ഘാടനം ഫാ. നൈജിൽ തോണ്ടിക്കക്കുഴിയിൽ  നിർവ്വഹിച്ചു. […]

Local

ആം ആദ്മി പാർട്ടി അതിരമ്പുഴ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ അതിരമ്പുഴ സപ്ലൈകോയുടെ മുമ്പിൽ പഷ്ണി സമരം നടത്തി

അതിരമ്പുഴ: കേരള സർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കും, സപ്ലൈകോയിലൂടെ ലഭിച്ചിരുന്ന സാധനങ്ങളുടെ സബ്സിഡി വെട്ടിക്കുറച്ചതിലും അതിരമ്പുഴ സപ്ലൈകോയിൽ സബ്സിഡി സാധനങ്ങൾ ലഭ്യമാകാത്തതിലും, വിലക്കയറ്റത്തിലും, പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി അതിരമ്പുഴ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ അതിരമ്പുഴ സപ്ലൈകോയുടെ മുമ്പിൽ പഷ്ണി സമരം നടത്തി. സപ്ലൈകോ ഔട്ട്ലെറ്റുകൾ സംരക്ഷിക്കുക,സബ്‌സിഡി സാധനങ്ങൾ ലഭ്യമാക്കുക, സർക്കാർ […]

Local

നീണ്ടൂർ സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് മുഴുവൻ സീറ്റിലും വിജയം

നീണ്ടൂർ സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് ഉജ്വല വിജയം. മുഴുവൻ സീറ്റിലും എൽ ഡി എഫ് സ്ഥാനാർത്ഥികൾ വൻപൂരിപക്ഷത്തിലാണ് വിജയിച്ചത്. സ്ഥാനാർത്ഥികളും ലഭിച്ച വോട്ടുകളും: തോമസ് കുട്ടി ജോ പതിയിൽ പ്ലാച്ചേരിയിൽ (2092), ജനാർദ്ദനൻ എ കെ, അമ്പാടൻ(2012),സന്തോഷ് കെ ആർ,കുറ്റിപറിച്ചേൽ (1956),മത്തായി വി […]

Sports

രാജ്കോട്ടില്‍ ഇംഗ്ലണ്ടിനെ കറക്കി വീഴ്ത്തിയ ഇന്ത്യക്ക് റെക്കോര്‍ഡ് വിജയം

രാജ്കോട്ട്: രാജ്കോട്ട് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് റെക്കോര്‍ഡ് വിജയം. 557 റണ്‍സ് വിജയലക്ഷ്യം മുന്നോട്ടുവെച്ച ഇന്ത്യ ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിംഗ്സില്‍ 39.3 ഓവറില്‍ 122 റണ്‍സിന് എറിഞ്ഞിട്ടാണ് 434 റണ്‍സിന്‍റെ റെക്കോര്‍ഡ് വിജയം സ്വന്തമാക്കിയത്. റണ്‍സുകളുടെ അടിസ്ഥാനത്തില്‍ ടെസ്റ്റിലെ ഇന്ത്യയുടെ എക്കാലത്തെയും വലിയ വിജയമാര്‍ജിനും 1934നുശേഷം ഇംഗ്ലണ്ടിന്‍റെ ഏറ്റവും […]

Sports

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ഓള്‍റൗണ്ടറും ഐസിസി മാച്ച് റഫറിയുമായിരുന്ന മൈക് പ്രോക്ടര്‍ അന്തരിച്ചു

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിലെ ഇതിഹാസ ഓള്‍റൗണ്ടറും ഐസിസി മാച്ച് റഫറിയുമായിരുന്ന മൈക് പ്രോക്ടര്‍ അന്തരിച്ചു. 77 വയസായിരുന്നു. ഹൃദയസംബന്ധമായ രോഗങ്ങള്‍ അലട്ടിയിരുന്ന അദ്ദേഹം ശസ്ത്രക്രിയയെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. ഇന്നലെ നെഞ്ചുവേദനയുണ്ടായതിനേത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ഭാര്യ മരീന വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വളരെക്കുറഞ്ഞ ടെസ്റ്റുകളില്‍ മാത്രമാണ് പ്രോക്ടര്‍ ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി […]

Keralam

പോക്‌സോ കേസിൽ റിമാൻഡിലായ പ്രതി ജയിലിൽ കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം തിരൂരില്‍ റിമാന്റ് പ്രതി കുഴഞ്ഞു വീണു മരിച്ചു. മലപ്പുറം ആതവനാട് സ്വദേശി അബ്ദുള്‍ റഷീദ് ആണ് മരിച്ചത്. പോക്സോ കേസില്‍ റിമാന്‍റിലായി തിരൂര്‍ സബ് ജയിലില്‍ കഴിയുകയായിരുന്ന പ്രതിക്ക് ഉച്ചയോടെ നെഞ്ചു വേദനയനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിശോധനയില്‍ കുഴപ്പമില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെ തിരികെ […]

Health

ചരിത്രനേട്ടവുമായി എംസിസി: കണ്ണ് നീക്കം ചെയ്യാതെ അപൂർവ കാൻസർ ശസ്ത്രക്രിയ

തിരുവനന്തപുരം: കാൻസർ ചികിത്സയിൽ അപൂർവ നേട്ടം കൈവരിച്ച് തലശ്ശേരി മലബാർ കാൻസർ സെന്റർ. കണ്ണിലെ കാൻസർ ചികിത്സിക്കാനുള്ള ഒക്യുലാർ പ്ലാക് ബ്രാക്കിതെറാപ്പി ചികിത്സ എംസിസിയിൽ വിജയകരമായി നടത്തി. കണ്ണ് നീക്കം ചെയ്യാതെ കണ്ണിന്റെ കാഴ്ച നിലനിർത്തിക്കൊണ്ടുള്ള കാൻസർ ചികിത്സാ രീതിയാണിത്. യുവിയൽ മെലനോമ ബാധിച്ച 55 വയസുകാരിയിലാണ് ശസ്ത്രക്രിയ […]

Movies

പ്രേമലു ഇനി ബോളിവുഡിലും; യുകെ, യൂറോപ് വിതരണാവകാശം സ്വന്തമാക്കി യഷ് രാജ് ഫിലിംസ്

മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുന്ന റോമാന്റിക് കോമഡി ചിത്രം പ്രേമലുവിന്റെ യുകെ, യൂറോപ്പ് വിതരണാവകാശം യഷ് രാജ് ഫിലിംസ് സ്വന്തമാക്കി. ബോളിവുഡിലെ ഏറ്റവും വലിയ നിർമാണ-വിതരണ കമ്പനികളിലൊന്നാണ് യഷ് രാജ് ഫിലിംസ്. ഗിരീഷ് എ ഡിയുടെ സംവിധാനത്തില്‍ ഭാവന സ്റ്റുഡിയോസാണ് പ്രേമലും നിർമ്മിച്ചിരിക്കുന്നത്. കേരളത്തില്‍ മാത്രമല്ല വിദേശരാജ്യങ്ങളിലും […]

Sports

തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും ഇരട്ട സെഞ്ച്വറിയുമായി ജയ്‌സ്വാള്‍; ഇംഗ്ലണ്ട് 50/4

ജയ്പൂർ:  ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലും ഡബിൾ സെഞ്ചറി തികച്ച് യുവതാരം യശസ്വി ജയ്സ്വാൾ. രണ്ടാം ഇന്നിങ്സിൽ 231 പന്തുകളിൽ നിന്നാണ് ജയ് സ്വാൾ പരമ്പരയിലെ രണ്ടാം ഡബിൾ സെഞ്ചറി പൂർത്തിയാക്കിയത്. വിശാഖപട്ടണം ടെസ്റ്റിലും താരം ഡബിൾ സെഞ്ചറി നേടിയിരുന്നു. രണ്ടാം ടെസ്റ്റിൽ 209 റൺസായിരുന്നു ജയ് സ്വാൾ അടിച്ചെടുത്തത്. […]