India

ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഭാര്യയ്ക്ക് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് എംഎല്‍എ

ആസാം: ലോക്‌സഭ സീറ്റില്‍ ഭാര്യയ്ക്ക് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് എംഎല്‍എ. ആസമിലെ നൗബോയിച്ച മണ്ഡലത്തില്‍നിന്നുള്ള ഭരത് ചന്ദ്ര നാര ആണ് പാര്‍ട്ടി വിട്ടത്. രണ്ടു ദിവസം മുന്‍പാണ് ഖലിംപൂര്‍ ലോക്‌സഭ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി ഉദയ് ശങ്കര്‍ ഹസാരികയുടെ പേര് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. മുന്‍ കേന്ദ്രമന്ത്രി […]

Keralam

ലോക്‌സഭ തെരഞ്ഞെടുപ്പ് ബോധവല്‍ക്കരണത്തിന് ഊർജം പകരാന്‍ റോബോട്ടുകളും

തൃശ്ശൂർ : സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പ് ബോധവല്‍ക്കരണത്തിന് ഊർജം പകരാന്‍ റോബോട്ടുകളും. തൃശ്ശൂർ ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് ജില്ലാ ഭരണകൂടം റോബോട്ടുകളെ രംഗത്തിറക്കിയിരിക്കുകയാണ്. തെരഞ്ഞെടുപ്പിലേക്ക് മുഴുവൻ വോട്ടർമാരെയും ആകർഷിക്കാനും വോട്ടർമാരില്‍ ഇലക്ഷന്‍ അവബോധം സൃഷ്ടിക്കാനുമുള്ള സ്വീപ് പ്രചാരണ പ്രവർത്തനങ്ങൾക്കാണ് റോബോട്ടുകളെ പ്രയോജനപ്പെടുത്തുന്നത്.  പരിപാടിയുടെ ഉദ്ഘാടനം സംസ്ഥാനത്തെ മുഖ്യ […]

India

ഓടുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിച്ച വയോധികനെ ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ രക്ഷിച്ചു: വീഡിയോ

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഓടുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിച്ച വയോധികനെ ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ രക്ഷിച്ചു. പിടിവിട്ട് പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയില്‍ വീഴാന്‍ പോകുന്നതിന് മുന്‍പ് വലിച്ച് കയറ്റിയാണ് ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ രക്ഷിച്ചത്. ഇതിൻ്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ അടക്കം വൈറലാണ്. ആര്‍പിഎഫ് ഇന്ത്യയാണ് യാത്രക്കാരനെ രക്ഷിക്കുന്ന ദൃശ്യങ്ങള്‍ എക്‌സില്‍ പങ്കുവെച്ചത്. ഖരഗ്പൂര്‍ […]

World

സൗദി എയർലൈൻസിൻ്റെ സർവീസ് ഓപ്പറേഷൻ റിയാദ് എയർപ്പോർട്ടിൽ നിന്ന് മാറ്റുന്നു

റിയാദ്: ദേശീയ വിമാന കമ്പനിയായ സൗദി എയർലൈൻസിൻ്റെ (സൗദിയ) റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സർവീസ് ഓപ്പറേഷൻസ് മാറ്റുന്നു. സൗദി പൊതുനിക്ഷേപ ഫണ്ടിന് കീഴിൽ പുതുതായി ആരംഭിക്കുന്ന റിയാദ് എയറിന് വേണ്ടിയാണ് സൗദിയ വഴിമാറുന്നത്. പകരം ജിദ്ദ കിങ് അബ്ദുൽ അസീസ് അന്തരാഷ്ട്ര വിമാനത്താവളത്തെ പ്രധാന ഹബ്ബാക്കി […]

Keralam

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് കോഴിക്കോടിൽ തീപിടുത്തം

കോഴിക്കോട്: മാവൂരിൽ അടുക്കളയിൽ സൂക്ഷിച്ച ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. തീപ്പിടുത്തത്തിൽ വീട്ടുപകരണങ്ങളും വീടിനുള്ളിൽ സൂക്ഷിച്ച പണവും കത്തിനശിച്ചു. പൊട്ടിത്തെറിക്ക് പിന്നാലെ തീപടർന്ന് പിടിച്ചതോടെ വീട്ടുകാർ പുറത്തേക്ക് ഓടിയതിനാൽ വലിയ അപകടം ഒഴിവായി. വീടിനു തൊട്ടടുത്തുള്ള തെങ്ങിലേക്കും തീപടർന്നിരുന്നു.

Keralam

ദേവസ്വം ബോർഡിൻ്റെ പമ്പിൽ ഇന്ധനമില്ലാത്തതിനാൽ ശബരിമലയിലെത്തുന്ന തീർത്ഥാടകർ ദുരിതത്തിൽ

പത്തനംതിട്ട: ദേവസ്വം ബോര്‍ഡിന്‍റെ പമ്പിൽ ഇന്ധനം ഇല്ലാത്തതിനാല്‍ ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ ദുരിതത്തിലായി. ദേവസ്വം ബോര്‍ഡിന്‍റെ നിലയ്ക്കലിലെ പമ്പിലാണ് പെട്രോളും ഡീസലും തീര്‍ന്നത്. ഇതോടെ പമ്പ് അടച്ചിട്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ടു ദിവസമായി ഇതേ അവസ്ഥയാണുള്ളതെന്നും നിലയ്ക്കലില്‍നിന്നും ഇന്ധനം നിറക്കാമെന്ന് കരുതിയെത്തുന്ന തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ ഇവിടെ കുടുങ്ങിപോവുന്ന അവസ്ഥയാണെന്നും നാട്ടുകാര്‍ പറഞ്ഞു. […]

Movies

‘എൻ്റെ മനസ്സിൻ്റെ ആട്ടം ഇപ്പോഴും കഴിഞ്ഞിട്ടില്ല’; ആട്ടം സിനിമയെ പ്രശംസിച്ച് നടൻ ഹരീഷ് പേരടി

ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ആട്ടം എന്ന സിനിമയെ പ്രശംസിച്ച് നടൻ ഹരീഷ് പേരടി. ചിത്രം ഇന്നലെയാണ് കാണാൻ കഴിഞ്ഞതെന്നും അതിൽ ആട്ടത്തിൻ്റെ മുന്നണിയിലും പിന്നണിയിലും പ്രവർത്തിച്ചവരോടും ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിനിമ കണ്ട് ഏറെ സമയം കഴിഞ്ഞിട്ടും ‘എൻ്റെ മനസ്സിൻ്റെ ആട്ടം ഇപ്പോഴും കഴിഞ്ഞിട്ടില്ല’ എന്ന് […]

India

അന്വേഷണ ഏജൻസികളുടെ റെയ്ഡിനെതിരായ ഇന്ത്യ സഖ്യത്തിൻ്റെ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടുന്നു

ദില്ലി: തെരഞ്ഞെടുപ്പ് വേളയിലെ അന്വേഷണ ഏജൻസികളുടെ റെയ്ഡിനെതിരായ ഇന്ത്യ സഖ്യത്തിൻ്റെ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടുന്നു. കേന്ദ്ര സർക്കാരിനും അന്വേഷണ ഏജൻസികൾക്കും മാർഗനിർദ്ദേശം നൽകാനാണ് നീക്കം. മാർഗനിർദ്ദേശങ്ങളുടെ കരട് ഉടൻ തയ്യാറാക്കും. തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ അന്വേഷണ ഏജൻസികൾ അഴിഞ്ഞാടുന്നവെന്ന പരാതിയാണ് അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിന് പിന്നാലെ ഇന്ത്യാ സഖ്യം നേതാക്കൾ ഇലക്ഷൻ […]

Movies

ടിനി ടോം നായകനായി എത്തുന്ന ‘പോലീസ് ഡേ’ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് എത്തി

നവാഗതനായ സന്തോഷ് മോഹൻ പാലോട് സംവിധാനം ചെയ്യുന്ന പോലീസ് ഡേ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറക്കാര്‍ പുറത്തുവിട്ടു. ഒരു പോലീസ് കഥയ്ക്ക് ഏറെ അനുയോജ്യമാം വിധത്തിലുള്ള പോസ്റ്ററാണ് ഫസ്റ്റ് ലുക്ക് ആയി പുറത്തുവിട്ടിരിക്കുന്നത്. പോലീസ് യൂണിഫോമിൽ നന്ദുവും ടിനി ടോമും ഇടത്തും വലത്തും ഒപ്പം നടുവിലായി […]

World

റഷ്യയിലെ ഭീകരാക്രമണം; നാല് പ്രതികൾക്കെതിരെ കുറ്റംചുമത്തി

മോസ്കോ: മോസ്‌കോയിലെ ഭീകരാക്രമണത്തില്‍ കുറ്റം ചുമത്തപ്പെട്ട് കോടതിയില്‍ ഹാജരാക്കിയ നാല് പ്രതികളില്‍ മൂന്ന് പേര്‍ കൂട്ടക്കൊലയില്‍ പങ്കുള്ളതായി സമ്മതിച്ചു. താജിക്കിസ്ഥാന്‍ പൗരന്മാരായ നാല് പേരെയും മെയ് 22 വരെ കസ്റ്റഡിയില്‍ വിടാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ആക്രമണത്തില്‍ പങ്കെടുത്ത നാല് പ്രതികളെയും സംഭവവുമായി ബന്ധമുള്ള മറ്റ് ഏഴ് പേരെയുമാണ് ശനിയാഴ്ച […]