
കോതമംഗലം ടൗണിൽ ഒൻപത് പേർക്ക് തെരുവ് നായയുടെ കടിയേറ്റു
കോതമംഗലം : കോതമംഗലം ടൗണിൽ ഒൻപത് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. കോതമംഗലത്തെ വിവിധപ്രദേശങ്ങളായ കോഴിപ്പിള്ളി, ചെറിയ പള്ളിത്താഴം, കെ എസ് ആർ ടി സി ജംഗ്ഷൻ അടക്കമുള്ള പ്രദേശങ്ങളിൽ വച്ചാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. കോതമംഗലം താലൂക്ക് ആശുപത്രിയിലും, ബസേലിയോസ് ആശുപത്രിയിലും, മുവാറ്റുപുഴ ജനറൽ ആശുപത്രിയിലും […]