
അതിരമ്പുഴ പള്ളിയിൽ ഓശാന ഞായറാഴ്ച്ചയോടനുബന്ധിച്ചു നടന്ന കുരുത്തോല പ്രദക്ഷിണം ഭക്തിസാന്ദ്രമായി: ചിത്രങ്ങളിലൂടെ
അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരിസ് ഫൊറോന പള്ളിയിൽ ഓശാന ഞായറാഴ്ച്ചയോടനുബന്ധിച്ചു നടന്ന കുരുത്തോല പ്രദക്ഷിണം ഭക്തിസാന്ദ്രമായി. രാവിലെ ആറുമണിക്ക് വികാരി ഫാ. ഡോ. ജോസഫ് മുണ്ടകത്തിന്റെ മുഖ്യ കാർമികത്വത്തിൽ ചെറിയ പള്ളിയിൽ നിന്നും വലിയ പള്ളിയിലേക്ക് ആരംഭിച്ച കുരുത്തോല പ്രദക്ഷിണത്തിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. തുടർന്ന് വി. കുർബാന […]