Local

എം ജി സർവ്വകലാശാല നാലുവർഷ ബിരുദ പ്രോഗ്രാമുകൾ; പുതിയ സിലബസ് വിദഗ്ധ സമിതികൾ വൈസ് ചാൻസർക്ക് സമർപ്പിച്ചു

കോട്ടയം: മൂന്നുവർഷ ബിരുദ പ്രോഗ്രാമുകൾ നാലു വർഷമാക്കുന്നതിൻ്റെ ഭാഗമായി എം ജി സർവ്വകലാശാല വിദഗ്ധ സമിതികൾ അന്തിമ രൂപം നല്കിയ പുതിയ സിലബസ്‌ വൈസ്‌ ചാൻസലർക്ക്‌ സമർപ്പിച്ചു. ചടങ്ങ് വൈസ് ചാന്‍സലര്‍ സി ടി അരവിന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. ഡോ. അഞ്ജന ശങ്കര്‍, ഡോ. ബിജു പുഷ്പന്‍, ഡോ. […]

Sports

ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം വനിതകളുടെ ആഭ്യന്തര ക്രിക്കറ്റില്‍ ടെസ്റ്റ് ഫോർമാറ്റ് തിരിച്ചെത്തുന്നു

ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് കലണ്ടറിലേക്ക് വനിതകളുടെ ടെസ്റ്റ് ക്രിക്കറ്റ് മടങ്ങിയെത്തുന്നു. മാർച്ച് 28 മുതല്‍ ബിസിസിഐ സീനിയർ വിമന്‍സ് ഇന്റർ സോണല്‍ മള്‍ട്ടി ഡെ ട്രോഫി പൂനയില്‍ ആരംഭിക്കും. 2018ലായിരുന്നു അവസാനമായി ഇത്തരമൊരു ടൂർണമെന്റ് വനിതകളുടെ ആഭ്യന്തര ക്രിക്കറ്റില്‍ സംഭവിച്ചത്. ഡിസംബറില്‍ വനിതാ […]

District News

വനത്തിന് പുറത്തെത്തുന്ന വന്യജീവികളെ വെടിവെച്ച് കൊലപ്പെടുത്താനുള്ള അനുവാദം കർഷകർക്ക് നൽകണമെന്ന് തോമസ് ചാഴികാടൻ എംപി

വൈക്കം: വനം വന്യജീവി നിയമം ഭേദഗതി ചെയ്യാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് തോമസ് ചാഴികാടൻ എംപി ആവശ്യപ്പെട്ടു. 1972ലെ നിയമത്തിന്റെ ഭേദഗതിയോട് കേന്ദ്രസർക്കാർ അനുകൂല സമീപനം സ്വീകരിക്കാത്തത് പ്രതിഷേധാർഹമാണ്. വനം വന്യജീവി സംരക്ഷണ നിയമത്തിലൂടെ വനത്തിലുള്ളിലെ മൃഗങ്ങൾക്കാണ് സംരക്ഷണം നൽകേണ്ടത്. വനത്തിനുള്ളിൽ നിന്നിറങ്ങി ജനവാസമേഖലയിലെത്തുന്ന മൃഗങ്ങളിൽ നിന്ന് രക്ഷനേടാൻ കഴിയും […]

Keralam

ഓസ്ട്രേലിയയിൽ ജോലിക്കും ഉന്നത വിദ്യാഭ്യാസത്തിനും വഴിയൊരുക്കി സർക്കാർ

ഓസ്ട്രേലിയയിലെ ആരോഗ്യ- മാനസിക വകുപ്പ് മന്ത്രി ആംബർ- ജേഡ് സാൻഡേഴ്സണിന്റെ നേതൃത്വത്തിൽ ഓസ്ട്രേലിയയിൽ നിന്നുള്ള 25 പ്രതിനിധികളടങ്ങുന്ന ആരോഗ്യ നൈപുണ്യ സംഘം കേരളം സന്ദർശിച്ചു. പൊതുവിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, ആരോഗ്യ, വനിത- ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് എന്നിവർ ഓസ്ട്രേലിയൻ മന്ത്രിയും […]

Keralam

സിദ്ധാർഥിൻ്റെ കുടുംബത്തോടൊപ്പം നിന്ന് ബിജെപി പോരാടും; കേന്ദ്രമന്ത്രി വി മുരളീധരന്‍

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാമ്പസിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥ് ജീവനൊടുക്കിയ സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍.  കോളേജ് അധികൃതർക്കെതിരെ നടപടി വേണമെന്നും വി മുരളീധരന്‍ ആവശ്യപ്പെട്ടു.  ഗവർണർ എസ്എഫ്ഐക്കാരെ ക്രിമിനൽ എന്ന് വിളിച്ചത് വളരെ ശരിയാണ്.  അത് തെളിയിക്കുന്നതാണ് പൂക്കോട് കോളേജിൽ […]

Keralam

എസ്.എഫ്.ഐ നടത്തിയ കൊലപാതകമാണ് സിദ്ധാർത്ഥിൻ്റെ മരണം; രമേശ് ചെന്നിത്തല

ചെന്നിത്തല: വയനാട് പൂക്കോട് വെറ്റിനറി കോളേജിൽ എസ്.എഫ്.ഐ നടത്തിയത് കൊലപാതകമാണെന്നും ഇത് തേച്ചുമായ്ച് കളയാനാണ് ഇപ്പോഴത്തെ ശ്രമമെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.  നാട്ടിലേക്ക് വന്ന കുട്ടിയെ തിരിച്ച് വിളിച്ചാണ് എസ്.എഫ്.ഐ നേതാക്കൾ മർദ്ദിച്ചത്.  മരിച്ചുവെന്ന് ഉറപ്പ് വരുത്തി റൂമിൽ കെട്ടിതൂക്കി എന്നാണ് കുടുംബത്തിന് വിവരം കിട്ടിയത്.  പോസ്റ്റ്മാർട്ടം റിപ്പോർട്ട് […]

India

ബാംഗ്ലൂർ രാമേശ്വരം കഫേയിൽ സ്‌ഫോടനത്തിൽ നാല് പേർക്ക് പരിക്ക്

ബാംഗ്ലൂർ: ബെംഗളൂരുവിലെ വൈറ്റ്ഫീൽഡിൽ സ്ഫോടനം.  രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനത്തിൽ നാല് പേർക്ക് പരിക്കേറ്റു.  സ്ഫോടനത്തിൻ്റെ കാരണം വ്യക്തമല്ല.  ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.  ബാഗിൽ സൂക്ഷിച്ചിരുന്ന വസ്തു പൊട്ടിത്തെറിച്ചതായാണ് പ്രാഥമിക റിപ്പോർട്ട്. ബെംഗളൂരുവിലെ ഏറ്റവും പ്രശസ്തമായ ഫുഡ് പോയിൻ്റുകളിൽ ഒന്നാണ് ഈ കഫേ.

Keralam

തിരൂരിൽ കാമുകനൊപ്പം ചേർന്ന് കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് അമ്മയുടെ മൊഴി

മലപ്പുറം: തിരൂരിൽ 11 മാസം പ്രായമുള്ള കുഞ്ഞിനെ അമ്മയും കാമുകനും ബന്ധുക്കളും ചേർന്ന് കൊലപ്പെടുത്തിയെന്ന് മൊഴി.  കുട്ടിയുടെ അമ്മ ശ്രീപ്രിയയാണ് പോലീസിന് മൊഴി നൽകിയത്.  തമിഴ്നാട് കടലൂർ സ്വദേശി ജയസൂര്യൻ – ശ്രീപ്രിയ, ബന്ധുക്കൾ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.  മൂന്നു മാസം മുമ്പാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് നിഗമനം.  […]

Movies

തമന്ന നായികയാകുന്ന ‘ഒഡെല 2’, കാശിയിൽ ചിത്രീകരണം ആരംഭിച്ചു

2022-ൽ ഡയറക്ട് ഒടിടി റിലീസ് ആയെത്തിയ ‘ഒഡെല റെയിൽവേ സ്റ്റേഷൻ’ എന്ന തെലുങ്ക് ഹിറ്റ് ചിത്രത്തിൻ്റെ രണ്ടാം ഭാ​ഗം വരുന്നു.  സമ്പത് നന്ദിയുടെ രചനയിൽ അശോക് തേജ സംവിധാനം ചെയ്ത ഈ ക്രൈം ത്രില്ലർ ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്.  ‘ഒഡെല 2’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ […]

India

ഡ്രൈവറില്ലാതെ ട്രെയിൻ ഓടിയ സംഭവം: ലോക്കോ പൈലറ്റിനെ സർവ്വീസിൽ നിന്നും പിരിച്ചുവിട്ടു

ജമ്മു കശ്‍മീർ :  ജമ്മു കശ്‍മീരിലെ കത്വ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ചരക്ക് ട്രെയിൻ ലോക്കോ പൈലറ്റില്ലാതെ പത്താൻകോട്ടിലേക്ക് ഓടിയ ഭയാനകമായ സംഭവത്തിൽ ലോക്കോ പൈലറ്റിനെ നോർത്തേൺ റെയിൽവേ സർവീസിൽ നിന്ന് നീക്കം ചെയ്തു.  ലോക്കോ പൈലറ്റായ സന്ദീപ് കുമാറിനെയാണ് സർവ്വീസിൽ നിന്നും പിരിച്ചുവിട്ടത്.  അച്ചടക്ക അതോറിറ്റിയായ സീനിയർ ഡിവിഷണൽ […]