Keralam

മദ്യനയത്തിൽ ഇളവ് ലഭിക്കാൻ ബാറുടമകൾ കോഴ നൽകണം; ശബ്ദ സന്ദേശം പുറത്ത്

മദ്യനയത്തിൽ ഇളവ് ലഭിക്കാൻ ബാറുടമകൾ കോഴ നൽകണമെന്ന് കാണിച്ച് സംഘടനാ നേതാവിന്റെ ശബ്ദരേഖ പുറത്ത്. കോഴ ആവശ്യപ്പെട്ടുകൊണ്ടുള്ള സംഘടനാ വൈസ് പ്രസിഡന്റും ഇടുക്കി ജില്ലാ പ്രസിഡന്റുമായ അനിമോന്റെ ശബ്ദസന്ദേശമാണ് പുറത്ത് വന്നത്. ബാറുടമകൾ രണ്ടര ലക്ഷം രൂപ വീതം നൽകണമെന്നാണ് നിർദേശം. രണ്ട് ദിവസത്തിനുള്ളിൽ പണം നൽകണമെന്നാണ് പുറത്തുവന്ന […]

Keralam

വിദ്യാർത്ഥിയെ കൊല്ലാൻ ശ്രമിച്ച ​ഗുണ്ടാ നേതാവ് പോലീസ് പിടിയിൽ

കൊല്ലം: കൊല്ലം ചിതറ ബൗണ്ടർ മുക്കിൽ വിദ്യാർത്ഥിയെ കൊല്ലാൻ ശ്രമിച്ച ​ഗുണ്ടാ നേതാവ് പോലീസ് പിടിയിൽ. ബൗണ്ടർമുക്ക് സ്വദേശി കൊട്ടിയം ഷിജുവാണ് പിടിയിലായത്. പാങ്ങോട് മൂന്നുമുക്ക് സ്വദേശി 18 വയസ്സുള്ള മുസമ്മിലിനെയാണ് പ്രതി ആക്രമിച്ചത്. ക്ലാസ്സിന് ശേഷം തിരികെ വീട്ടിലേക്ക് പോവുകയായിരുന്ന മുസമ്മിൽ സഞ്ചരിച്ച ബസ് ബ്രേക്ക് ഡൗൺ […]

Movies

ചരിത്ര മുഹൂർത്തം; കാൻസ് പിയർ ആഞ്ജിനോ ട്രിബ്യൂട്ട് പുരസ്‌ക്കാരം സന്തോഷ് ശിവന് വെള്ളിയാഴ്ച സമ്മാനിക്കും

2024 ലെ കാൻ ഫിലിം ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ഛായാഗ്രഹണത്തിന് നൽകുന്ന പ്രത്യേക പുരസ്‌ക്കാരം വിഖ്യാത ഇന്ത്യൻ ഛായാഗ്രഹകനും മലയാളിയുമായ സന്തോഷ് ശിവന് നാളെ സമ്മാനിക്കും. പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യത്തെ ഇന്ത്യക്കാരൻ കൂടിയാണ് സന്തോഷ് ശിവൻ. അന്താരാഷ്ട്ര തലത്തിൽ പ്രഗത്ഭരായ ഛായാഗ്രാഹകർക്ക് 2013 മുതൽ നൽകിവരുന്ന പുരസ്‌ക്കാരമാണ് പിയർ ആഞ്ജിനൊ […]

Keralam

അനധികൃത സ്വത്ത് സമ്പാദനം: സിഡ്കോ മുൻ സെയിൽസ് മാനേജർക്ക് 3 വർഷം തടവുശിക്ഷ

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ സിഡ്കോ മുൻ സെയിൽസ് മാനേജർ ചന്ദമതിയമ്മയ്ക്ക് മൂന്ന് വർഷം തടവും 29 ലക്ഷം രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം വിജിലൻസ് കോടതിയുടേതാണ് വിധി. 2005 ജനുവരി മുതൽ 2008 നവംബർ വരെ സിഡ്കോ സെയിൽസ് മാനേജരായിരുന്ന ചന്ദ്രമതിയമ്മ ഈ കാലയളവിൽ വരവിനേക്കാൾ സ്വത്ത് […]

Automobiles

ആർടിഒ വേണ്ട, ജൂൺ 1 മുതൽ സ്വകാര്യ പരിശീലന കേന്ദ്രങ്ങൾക്കു ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് നടത്താം; നിർദേശവുമായി കേന്ദ്രം

ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിൽ വലിയ മാറ്റം കൊണ്ടുവരുന്ന നീക്കവുമായി കേന്ദ്ര സർക്കാർ. റീജിയണൽ ട്രാൻസ്പോർട്ട് എച്ച്, എട്ട്, റോഡ് ടെസ്റ്റ് നടത്തി നേരിട്ട് ലൈസൻസ് നൽകുന്ന നിലവിലെ രീതിയിൽ ജൂൺ ഒന്നു മുതൽ മാറ്റം വരും. പകരം, ഡ്രൈവിങ് പരിശീലനം നൽകാനും ടെസ്റ്റ് നടത്തി ലൈസൻസ് നൽകാനും സർക്കാർ […]

Health

പകര്‍ച്ചവ്യാധി പ്രതിരോധം: അനധികൃതമായി ജോലിയില്‍ നിന്ന് വിട്ടുനിന്നാല്‍ പിരിച്ചുവിടും; ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: അനധികൃതമായി ജോലിയില്‍ നിന്നും വിട്ടു നില്‍ക്കുന്ന ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. അനധികൃതമായി വിട്ടുനില്‍ക്കുന്ന ജീവനക്കാര്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിച്ച് പിരിച്ചുവിടല്‍ ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കും. പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി ആരോഗ്യ പ്രവര്‍ത്തകര്‍ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് […]

District News

ബി.സി.എം കോളജിൽ ത്രിദിന ദേശീയ ഗണിതശാസ്ത്ര ശിൽപശാല ആരംഭിച്ചു

കോട്ടയം:  ബി.സി.എം കോളജ്‌ ഗണിതശാസ്ത്രവിഭാഗവും കേരള മാത്തമാറ്റിക്കല്‍ അസോസിയേഷനും സംയുക്തമായി ഭാരത സര്‍ക്കാറിന്റെ സയന്‍സ്‌ എഞ്ചിനീയറിങ് റിസര്‍ച്ച്‌ ബോര്‍ഡിന്റെയും കേരള സ്റ്റേറ്റ്‌ കൗണ്‍സില്‍ ഫോര്‍ സയന്‍സ്‌ ടെക്നോളജി ആന്‍ഡ്‌ എന്‍വയോണ്‍മെന്റിന്റേയും സഹകരണത്തോടെ മെയ്‌ 23 മുതല്‍ 25 വരെ നടത്തപ്പെടുന്ന ത്രിദിന ദേശീയ ഗണിതശാസ്ത്ര ശിൽപശാല ആരംഭിച്ചു.  ഐ.ഐ.ടി […]

No Picture
Uncategorized

വർക്കലയിൽ വിദ്യാർത്ഥിനി കടലിൽ പെട്ട് മരിച്ചു

തിരുവനന്തപുരം: വർക്കലയിൽ വിദ്യാർത്ഥിനി കടലിൽ പെട്ട് മരിച്ചു. വെൺകുളം സ്വദേശിനി ശ്രേയ(14) ആണ് മരിച്ചത്. വർക്കല വെറ്റക്കട ബീച്ചിലാണ് സംഭവം. ശ്രേയയുടേത് ആത്മഹത്യാ ശ്രമമാണെന്നാണ് പോലീസ് സംശയിക്കുന്നത്. ശ്രേയയ്ക്കൊപ്പം മറ്റൊരു വിദ്യാർത്ഥിയും ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. ശ്രേയയ്ക്ക് ഒപ്പമുണ്ടായിരുന്ന വിദ്യാർത്ഥിക്കായി തിരച്ചിൽ തുടരുകയാണ്. ശ്രേയ കടലിലേക്ക് ഇറങ്ങിപ്പോകുന്നത് കണ്ടതായി […]

Keralam

ജിഎസ്‌ടി റെയ്‌ഡ് ; ‘ഓപ്പറേഷൻ പാം ട്രീ’യിൽ പിടിച്ചത് 250 കോടിയുടെ വെട്ടിപ്പ്

പഞ്ചനക്ഷത്ര പരിശീലനം പരിചയാക്കി നികുതിവെട്ടിപ്പ് കേന്ദ്രങ്ങളിൽ സംസ്ഥാന ചരക്ക്, സേവന നികുതി വകുപ്പിന്റെ മിന്നൽ റെയ്ഡ്. എറണാകുളത്തും സമീപത്തെ ആറ്  ജില്ലകളിലുമുള്ള നൂറിലധികം കേന്ദ്രങ്ങളിൽ വ്യാജ ജി എസ് ടി ബില്ലുകൾക്കെതിരെയുള്ള പരിശോധന ഇന്ന് രാവിലെയാണ് ആരംഭിച്ചത്. ഉച്ചയോടെ 250 കോടി രൂപയുടെയെങ്കിലും നികുതി വെട്ടിപ്പ് കണ്ടുപിടിച്ചുവെന്നാണ് റെയ്‌ഡിൽ […]

Keralam

ദേശീയപാതയിലെ ഗതാഗത കുരുക്ക് ; പരിശോധിക്കാന്‍ മന്ത്രി ഗണേഷ് കുമാര്‍ നാളെ നേരിട്ട് ഇറങ്ങുന്നു

തിരുവനന്തപുരം: തൃശൂര്‍ മുതല്‍ അരൂര്‍ വരെയുള്ള ഗതാഗതകുരുക്ക് പരിശോധിക്കാന്‍ മന്ത്രി നേരിട്ട് ഇറങ്ങുന്നു. നാളെ നടക്കുന്ന പരിശോധനയില്‍ കലക്ടര്‍മാരും ഗതാഗത കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മന്ത്രി കെബി ഗണേഷ് കുമാറിനെ അനുഗമിക്കും. മഴ കൂടി കനത്തതോടെ വലിയ ഗതാഗതകുരുക്കാണ് തൃശൂര്‍ മുതല്‍ അരൂര്‍ വരെയുള്ള ദേശീയപാതയില്‍ അനുഭവപ്പെടുന്നത്. […]