Automobiles

ബിഎംഡബ്ല്യുവും ജാഗ്വറും നിരോധിത ചൈനീസ് ഉൽപ്പന്നങ്ങൾ ഉപയോഗിച്ചതായി കണ്ടെത്തൽ ; യുഎസ് കോൺഗ്രസ് റിപ്പോർട്ട്

ബിഎംഡബ്ല്യു, ജാഗ്വർ ലാൻഡ് റോവർ (ജെഎൽആർ), ഫോക്‌സ്‌വാഗൺ (വിഡബ്ല്യു) എന്നിവ നിരോധിത ചൈനീസ് കമ്പനികളുടെ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചതായി കണ്ടെത്തൽ. നിർബന്ധിത തൊഴിലുമായി ബന്ധപ്പെട്ട് നിരോധനം നേരിടുന്ന ചൈനീസ് കമ്പനികളില്‍ നിർമ്മിച്ച ഭാഗങ്ങൾ വാഹനങ്ങളില്‍ ഉപയോഗിച്ചതായാണ് കണ്ടെത്തൽ. യുഎസ് കോൺഗ്രസിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. യുഎസ് കോണ്‍ഗ്രസ് ഫിനാൻസ് കമ്മിറ്റി […]

Keralam

ഡിടിപിസി കെട്ടിടത്തില്‍ നിന്നും കുടുംബശ്രീ സംരംഭകരെ ഇറക്കി വിട്ടതായി പരാതി

പത്തനംതിട്ട: ഡിടിപിസി കെട്ടിടത്തില്‍ നിന്നും കുടുംബശ്രീ സംരംഭകരെ ഇറക്കി വിട്ടതായി പരാതി. പത്തനംതിട്ട മലയാലപ്പുഴയിലാണ് സംഭവം. പാര്‍ട്ടി പത്രം വരുത്താത്തത് കാരണം ഇറക്കിവിടുകയായിരുന്നുവെന്നാണ് വനിതാ സംരഭകര്‍ ആരോപിക്കുന്നത്. നിലവിലുള്ള സംരംഭകരെ ഒഴിവാക്കി പുതിയ ആളുകള്‍ക്ക് കരാര്‍ നല്‍കിയെന്നും ഇവര്‍ പറയുന്നു.  അതേസമയം നിയമപരമായി ടെന്‍ഡര്‍ വിളിച്ച് മറ്റ് ആളുകള്‍ക്ക് […]

Colleges

കാലിക്കറ്റ് സര്‍വകലാശാലാ അക്കാമദിക് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ എംഎസ്എഫിന് വിജയം

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലാ അക്കാമദിക് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ എംഎസ്എഫിന് വിജയം. അക്കാദമിക് കൗണ്‍സിലിലേക്ക് ആദ്യമായാണ് എംഎസ്എഫ് പ്രതിനിധി തിരഞ്ഞെടുക്കപ്പെടുന്നത്. അസിം തെന്നലയാണ് വിജയിച്ചത്. 16 വോട്ടിനാണ് വിജയം. കനത്ത പൊലീസ് സുരക്ഷയിലായിരുന്നു ഇന്ന് വോട്ടെണ്ണല്‍.  ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ ഫാക്കല്‍റ്റി വിദ്യാര്‍ത്ഥി മണ്ഡലത്തില്‍ കഴിഞ്ഞ വ്യാഴാഴ്ച രാത്രി നടത്തിയ […]

Keralam

ഇടതുപക്ഷത്തോടുള്ള സമീപനത്തെ ചൊല്ലി സമസ്തയില്‍ ഭിന്നത

ഇടതുപക്ഷത്തോടുള്ള സമീപനത്തെ ചൊല്ലി സമസ്തയില്‍ ഭിന്നത. സമസ്തയിലെ ചിലര്‍ ഇടതുപക്ഷവുമായി അടുക്കാന്‍ ശ്രമിക്കുന്നു എന്ന് മുതിര്‍ന്ന മുശാവറ അംഗം ഡോ ബഹാവുദ്ധീന്‍ മുഹമ്മദ് നദ്‌വി പറഞ്ഞു. സുപ്രഭാതത്തില്‍ നയം മാറ്റത്തെ തുടര്‍ന്നാണ് ഗള്‍ഫ് എഡിഷന്‍ ഉദ്ഘാടന പരിപാടിയില്‍ നിന്ന് വിട്ടു നിന്നത് എന്നും സുപ്രഭാതം എഡിറ്റര്‍ കൂടിയായ ബഹാവുദ്ധീന്‍ […]

Keralam

പെരിയാറിലെ മത്സ്യക്കുരുതി; മലീനികരണ നിയന്ത്രണ ബോർഡ് ഓഫീസിനുള്ളിലേക്ക് മീനുകൾ എറിഞ്ഞ് പ്രതിഷേധം

കൊച്ചി: പെരിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തു പൊങ്ങിയ സംഭവത്തിൽ ഏലൂർ മലിനീകരണ നിയന്ത്രണ ബോർഡിന് മുന്നിൽ കോൺഗ്രസ് പ്രതിഷേധം. മത്സ്യകൃഷിക്കാരോടും നാട്ടുകാരോടുമൊപ്പം ചേർന്നാണ് പ്രതിഷേധം. പ്രതിഷേധത്തിനിടെ മലീനികരണ നിയന്ത്രണ ബോർഡ് ഓഫീസിനുള്ളിലേക്ക് പ്രതിഷേധക്കാർ ചത്തുപൊന്തിയ മീനുകൾ എറിഞ്ഞു. അടുത്ത മാസം വിളവെടുക്കാൻ പാകമായ മീനുകളാണ് ചത്തുപൊന്തിയിരിക്കുന്നത്. മീൻവളർത്തുന്നവരും പിടിക്കുന്നവരും […]

Keralam

പ്രചാരണ വേളയില്‍ വ്യക്തി അധിക്ഷേപം നേരിട്ടു ; കെകെ ശൈലജ

കണ്ണൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ വലിയ തോതില്‍ വ്യക്തി അധിക്ഷേപം നേരിട്ടെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ശൈലജ. തുടക്കത്തില്‍ അതെല്ലാം അവഗണിച്ചു. എന്നാല്‍ തുടര്‍ക്കഥയായി മാറിയതോടെയാണ് പ്രതികരിച്ചതെന്നും കെ കെ ശൈലജ മാധ്യമങ്ങളോട് പറഞ്ഞു. ജനം എല്ലാം മനസ്സിലാക്കിയിട്ടുണ്ട്. വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായാലും ഏത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായാലും […]

Movies

ഇനി മോളിവുഡിൻ്റെ കാലം ; ടിക്കറ്റ് വില്പനയിൽ താരങ്ങൾ പൃഥ്വിരാജും മമ്മൂട്ടിയും

ബോക്സ് ഓഫീസ് എന്നാൽ ബോളിവുഡ് സിനിമകൾ എന്ന് പറഞ്ഞുകൊണ്ടിരുന്ന കാലം കഴിഞ്ഞു. ബോളിവുഡ് സിനിമകളോടും കിടപിടിക്കുകയാണ് മലയാള സിനിമാ എന്നതാണ് വർത്തമാനകാല ട്രെൻഡ്. 2024 തുടങ്ങിയപ്പോൾ മുതൽ മലയാള സിനിമൾക്ക് നല്ല സമയമാണ്. റീലിസ് ചെയ്ത എല്ലാ സിനിമകളും മുടക്കു മുതൽ സ്വന്തമാക്കിയാണ് തിയേറ്ററുകൾ വിട്ടത്. ടിക്കറ്റ് ബുക്കിങ്ങിലും […]

Keralam

നടുറോഡിൽ KSRTC ബസ് നിർത്തി ‍‍ഡ്രൈവർ യാത്രക്കാരും ഭക്ഷണം കഴിക്കാൻ പോയി

പത്തനംതിട്ട : നടുറോഡിൽ കെഎസ്ആർടിസി ബസ് നിർത്തി ‍‍ഡ്രൈവറും യാത്രക്കാരും ഭക്ഷണം കഴിക്കാൻ പോയി. പത്തനംതിട്ട കോന്നി ജം​ഗ്ഷനിലാണ് സംഭവം. സ്ഥിരം അപകട മേഖലയിലാണ് ബസ് അലക്ഷ്യമായി പാർക്ക് ചെയ്തത്. കട്ടപ്പന ഡിപ്പോയിൽ നിന്ന് വന്ന കെഎസ്ആർടിസി ബസാണ് നടുറോഡിൽ നിർത്തിയിട്ടത്. കട്ടപ്പന ഡിപ്പോയിലെ ഡ്രൈവർ അനിൽകുമറാണ് ബസ് […]

Keralam

വിഴിഞ്ഞം മുല്ലൂർ ശാന്തകുമാരി വധക്കേസിൽ മൂന്നു പ്രതികൾക്കും വധശിക്ഷ

തിരുവനന്തപുരം :  വിഴിഞ്ഞം മുല്ലൂർ ശാന്തകുമാരി വധക്കേസിൽ മൂന്നു പ്രതികൾക്കും വധശിക്ഷ. കോവളം സ്വദേശി റഫീഖാ ബീവി, മകൻ ഷഫീഖ്, കൂടെ താമസിച്ചിരുന്ന അൽ അമീൻ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. സ്വർണാഭരണങ്ങൾ കവർന്ന ശേഷം 71-കാരിയായ ശാന്തകുമാരിയെ കൊലപ്പെടുത്തി വീടിന്റെ […]

Colleges

കാലിക്കറ്റ് സര്‍വകലാശാലാ അക്കാമദിക് കൗണ്‍സില്‍ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ആരംഭിച്ചു

കോഴിക്കോട്: സംഘര്‍ഷത്തെത്തുടര്‍ന്ന് നിര്‍ത്തി വെച്ച കാലിക്കറ്റ് സര്‍വകലാശാലാ അക്കാമദിക് കൗണ്‍സില്‍ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ആരംഭിച്ചു. കനത്ത പോലീസ് സുരക്ഷയിലാണ് ഇന്ന് രാവിലെ പത്തര മുതല്‍ സെനറ്റ് ഹൗസില്‍ ആരംഭിച്ച വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ ഫാക്കല്‍റ്റി വിദ്യാര്‍ത്ഥി മണ്ഡലത്തിലെ വോട്ടെണ്ണലാണ് വീണ്ടും നടത്തുന്നത്.  കഴിഞ്ഞ വ്യാഴാഴ്ച രാത്രി […]