Keralam

സ്മാർട്ട്‌ സിറ്റി റോഡുകൾ ജൂൺ 15 ഓടെ സഞ്ചാരയോഗ്യമാക്കും: വി ശിവൻകുട്ടി

സ്മാർട്ട്‌ സിറ്റി റോഡുകൾ ജൂൺ 15 ഓടെ സഞ്ചാരയോഗ്യമാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. സ്കൂൾ തുറക്കുന്നതിന് മുൻപേ റോഡുകൾ സഞ്ചാരയോഗ്യമാക്കും 16 റോഡുകൾ പൂർത്തീകരിച്ചുവെന്നും ഇനി 10 റോഡുകൾ ആണുള്ളത് എന്നും അത് 90% പണി പൂർത്തിയായി ഉടനെ സഞ്ചാരയോഗ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. തലസ്ഥാന നഗരിയിൽ പെട്ടെന്നുണ്ടായ വെള്ളക്കെട്ട് […]

Keralam

കൂണ്‍ കഴിച്ചു; ഒരു കുടുംബത്തിലെ 4 പേര്‍ക്ക് ഭക്ഷ്യവിഷബാധ

കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് ഒരു കുടുംബത്തിലെ 4 പേര്‍ക്ക് ഭക്ഷ്യവിഷബാധ. വരിക്കോളി സ്വദേശികളായ പൊക്കന്‍ (88) , സുനില്‍ (48 ), ഭാര്യ റീജ (40) മകന്‍ ഭഗത് സൂര്യ (13) എന്നിവര്‍ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. വീടിന് സമീപത്ത് നിന്നും ലഭിച്ച കൂണ്‍ കഴിച്ച് […]

Keralam

ഇല്ലാത്ത കുറ്റത്തിന് തന്നെ ക്രിമിനൽ ലീഡറാക്കി, യഥാർഥ പ്രതികളെ കണ്ടത്തേണ്ടത് സർക്കാരാണ് ‌‌

ന്യൂഡൽഹി: ഇപി ജയരാജൻ വധശ്രമക്കേസിൽ നിന്നും കുറ്റവുമുക്തനാക്കിയ ഹൈക്കോടതി വിധിയിൽ സന്തോഷമെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ. തനിക്ക് മോചനം കിട്ടിയ വിധിയാണിത്. യഥാർഥ കുറ്റവാളികളെ കണ്ടത്തേണ്ടത് സർക്കാരിന്‍റെ ഉത്തരവാദിത്യമാണ്. പൊലീസും സിബിഐയും സിപിഎമ്മും കൂടെ ചേർന്ന് കണ്ടുപിടിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. തന്നെ ക്രമിനലായി ചിത്രീകരിക്കാൻ കെട്ടുകഥയുണ്ടാക്കി വേട്ടയാടിയ പാർട്ടിയാണ് സിപിഎം. […]

India

ഇന്‍ഡ്യ മുന്നണി വിജയത്തോട് അടുത്തെന്ന് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: വോട്ടെടുപ്പിന്റെ ഓരോ ഘട്ടം പൂര്‍ത്തിയാവുമ്പോഴും ഇന്‍ഡ്യ മുന്നണി വിജയത്തോട് അടുക്കുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഇന്‍ഡ്യ മുന്നണി ഒരു സുസ്ഥിര സര്‍ക്കാരിന് രൂപം നല്‍കും. ഓരോ വോട്ടെടുപ്പ് പൂര്‍ത്തിയാവുമ്പോഴും മോദി സര്‍ക്കാര്‍ അധികാരത്തില്‍ നിന്നും പുറത്താക്കപ്പെടുകയാണെന്നും കെജ്‌രിവാള്‍ പറഞ്ഞു. ജൂണ്‍ നാലിന് ഇന്‍ഡ്യ മുന്നണി അധികാരത്തിലേറുമെന്നും […]

Keralam

കേരള സർവകലാശാല സെനറ്റിലേക്കുള്ള നാമനിർദേശത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് തിരിച്ചടി

കേരള സർവകലാശാല സെനറ്റിലേക്കുള്ള നാമനിർദേശത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് തിരിച്ചടി. സെനറ്റിലേക്കുള്ള നാല് അംഗങ്ങളുടെ ഗവർണറുടെ നാമനിർദേശം ഹൈക്കോടതി റദ്ദാക്കി. ആറാഴചയ്ക്കകം പുതിയ നാമനിർദേശം നൽകണമെന്ന് ഹൈക്കോടതി നിർദേശം. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റേതാണ് പുതിയ നടപടികേരള സർവകലാശാല നിയമപ്രകാരം ഹ്യുമാനിറ്റീസ്, ശാസ്ത്രം, കല, കായികം എന്നീ മേഖലകളിൽ […]

Sports

രാജ്യം അയാളുടെ കഴിവ് ഒരിക്കലും തിരിച്ചറിഞ്ഞില്ല; ഗൗതം ഗംഭീര്‍

ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം രവിചന്ദ്രന്‍ അശ്വിന് അര്‍ഹിച്ച പരിഗണന ലഭിച്ചില്ലെന്ന് ഗൗതം ഗംഭീര്‍. ആഭ്യന്തര ക്രിക്കറ്റില്‍ മൂന്ന് ഫോര്‍മാറ്റുകളിലും തിളങ്ങിയ താരമാണ് അശ്വിന്‍. എന്നാല്‍ രാജ്യന്തര തലത്തില്‍ അശ്വിനിന്റെ കഴിവുകള്‍ ഉപയോഗപ്പെടുത്താന്‍ ഇന്ത്യന്‍ ക്രിക്കറ്റിന് സാധിച്ചില്ലെന്നും ഗംഭീര്‍ പ്രതികരിച്ചു. എക്കാലവും ഒരു ബൗളറായി മാത്രമാണ് ഇന്ത്യന്‍ ടീമില്‍ […]

No Picture
Keralam

ഗവര്‍ണര്‍ക്ക് തിരിച്ചടി; കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള നാമനിര്‍ദ്ദേശം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള ഗവര്‍ണറുടെ നാമനിര്‍ദ്ദേശം ഹൈക്കോടതി റദ്ദാക്കി. സെനറ്റിലേക്ക് വിദ്യാര്‍ത്ഥി പ്രതിനിധികളിലായി നാലുപേരെയാണ് ഗവര്‍ണര്‍ സ്വന്തം നിലയില്‍ നാമനിര്‍ദേശം ചെയ്തിരുന്നത്. ഈ നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്. ആറ് ആഴ്ചയ്ക്കുള്ളില്‍ പുതിയ നാമനിര്‍ദേശം നടത്താന്‍ ഹൈക്കോടതി ഗവര്‍ണറോട് നിര്‍ദേശിച്ചു. സര്‍വകലാശാല രജിസ്ട്രാര്‍ നല്‍കിയ പട്ടിക അവഗണിച്ചാണ് ഗവര്‍ണര്‍ […]

Technology

ഗെയിമർമാരെ ലക്ഷ്യമിട്ട് മിഡ് റേഞ്ചിൽ ‘ഇൻഫിനിക്സ് ജിടി 20 പ്രോ’ ഇന്ത്യയിൽ

ഇൻഫിനിക്സ് ജിടി 20 പ്രോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. മീഡിയാടെക്കിന്റെ മിഡ്റേഞ്ച് ചിപ്പ്സെറ്റായ ഡൈമെൻസിറ്റി 8200 അൾടിമേറ്റ് ശക്തിപകരുന്ന ഫോണിൽ 144 ഹെർട്സ് റിഫ്രഷ് റേറ്റും 5000 എംഎഎച്ച് ബാറ്ററിയുമുണ്ട്. ബാങ്ക് ഓഫറുകൾ ഉൾപ്പടെ 24999 രൂപയ്ക്ക് ഫോൺ വാങ്ങാനാവും. പരിമിത കാലത്തേക്ക് മാത്രമേ ഫോൺ ഈ കുറഞ്ഞ […]

India

കനയ്യ കുമാറിനെ ആക്രമിച്ച കേസ്; ഒരാള്‍ പിടിയില്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സ്ഥാനാർത്ഥി കനയ്യ കുമാറിനെ ആക്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. അജയ് കുമാർ എന്നയാളാണ് അറസ്റ്റിലായത്. മറ്റുള്ളവർക്കായി തിരച്ചില്‍ ഊർജ്ജിതമാണെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു. ഈ മാസം 17 ന് പ്രചാരണത്തിനിടെയാണ് നോർത്ത് ഈസ്റ്റ് ഡല്‍ഹി കോൺഗ്രസ് സ്ഥാനാർത്ഥിയായ കനയ്യയെ ആക്രമിച്ചത്. ആംആദ്മി പാര്‍ട്ടി ഓഫീസിനടുത്ത് വെച്ചായിരുന്നു […]

District News

അത്തനേഷ്യസ് യോഹാൻ മെത്രാപൊലീത്തയുടെ സംസ്കാരം പൂർത്തിയായി; തിരുവല്ലയിൽ അന്ത്യവിശ്രമം

തിരുവല്ല: ബിലീവേഴ്സ് ഈസ്റ്റേൺ സഭ പരമാധ്യക്ഷൻ അത്തനേഷ്യസ് യോഹാൻ മെത്രാപൊലീത്തയുടെ സംസ്കാരം പൂർത്തിയായി. തിരുവല്ല സെന്‍റ് തോമസ് ഈസ്റ്റേൺ ചർച്ച് കത്തീഡ്രലിൽ ആണ് മെത്രാപ്പൊലീത്തയ്ക്ക് അന്ത്യവിശ്രമം ഒരുക്കിയത്. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ 1.30യ്ക്ക് സംസ്കാരം പൂർത്തിയായി. ഇന്ന് രാവിലെ 9 മണിവരെ ആയിരുന്നു തിരുവല്ലയിലെ സഭാ ആസ്ഥാനത്തെ […]