India

രാജീവ് ഗാന്ധി: ഇന്ത്യൻ രാഷ്ട്രീയത്തിലെ ഹൃദയഭേദകമായ രക്തസാക്ഷിത്വം

ഒരു ദുരന്തത്തുടര്‍ച്ചയിലായിരുന്നു രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ അരങ്ങേറ്റം. ഗാന്ധി കുടുംബത്തിൻ്റെ രാഷ്ട്രീയ പിൻഗാമികളുടെ ചിത്രത്തിലെവിടെയും രാജീവി ഗാന്ധി ഉണ്ടായിരുന്നില്ല. അമ്മ ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയ പിന്‍ഗാമിയെന്ന് രാജ്യം ഉറപ്പിച്ചത് സഹോദരന്‍ സഞ്ജയ് ഗാന്ധിയെയായിരുന്നു. പാർട്ടിയിൽ ഇന്ദിരയുടെ തലയും കൈയും സഞ്ജയ് ഗാന്ധിയാണെന്ന നിലയിലേയ്ക്ക് മാറിയ ഒരു കാലഘട്ടമുണ്ടായിരുന്നു. അന്നെല്ലാം എയർ […]

Keralam

കുറ്റിക്കാട്ടൂരിലെ 18 കാരന്‍റെ മരണം: കെഎസ്ഇബിക്കെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ ഇരുചക്രവാഹനം കേടായതിനെത്തുടർന്ന് വഴിയരികിലെ ഷെഡിലേക്ക് കയറിയ പതിനെട്ടുകാരൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. പൊതു പ്രവർത്തകൻ നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. പൂവാട്ടുപറമ്പ് സ്വദേശി മുഹമ്മദ് റിജാസാണ് മരിച്ചത്. ഞായറാഴ്ച രാത്രി കുറ്റിക്കാട്ടൂർ മുണ്ടുപാലം റോഡിലാണ് അപകടമുണ്ടായത്. വണ്ടികേടായപ്പോൾ വഴിയരികിലെ കടയിലെ ഷെഡിലേക്ക് കയറ്റിവെയ്ക്കുന്നതിനിടെ […]

India

നാല് സ്പിന്നർമാർ അധികമല്ലേ?; ബിസിസിഐയോട് ഹർഭജൻ

മൊഹാലി: ട്വന്റി 20 ലോകകപ്പിൽ ഇന്ത്യൻ ടീമിൽ നാല് സ്പിന്നർമാരെ ഉൾപ്പെടുത്തിയ തീരുമാനത്തെ വിമർശിച്ച് ഹർഭജൻ സിം​ഗ്. ഒരു മത്സരത്തിൽ എന്തായാലും നാല് സ്പിന്നർമാരെ ഇറക്കാൻ കഴിയില്ല. രണ്ട് സ്പിന്നർമാർക്കാണ് കൂടുതൽ സാധ്യത. അതിൽ രവീന്ദ്ര ജഡേജ എന്തായാലും ടീമിലുണ്ടാകും. പിന്നെ ചഹലോ കുൽദീപോ ടീമിൽ ഇടം പിടിച്ചേക്കും. […]

Keralam

പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ പ്രക്ഷോഭം ശക്തമാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

മലപ്പുറം: പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ പ്രക്ഷോഭം ശക്തമാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിഷയത്തില്‍ ഫലപ്രദമായ പരിഹാരം കാണാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ഒരു ക്ലാസില്‍ എഴുപതിലധികം കുട്ടികള്‍ വന്നാല്‍ എങ്ങനെയാണ് പഠിപ്പിക്കുകയെന്നും വി ഡി സതീശന്‍ ചോദിച്ചു. പൊതു വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിനെ കുറിച്ച് ഇപ്പോള്‍ സര്‍ക്കാര്‍ […]

Keralam

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം, റെഡ് അലർട്ട് പിൻവലിച്ചു; എട്ട് ജില്ലകളില്‍ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലർട്ട് പിൻവലിച്ചു. എന്നാല്‍ ഈ മൂന്ന് ജില്ലകള്‍ക്ക് പുറമേ തൃശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് […]

District News

മെഡിക്കൽ കോളജ് ആശുപത്രിയിൽ എംആർഐ മെഷീൻ തകരാറിൽ വലഞ്ഞ് രോഗികൾ

കോട്ടയം • 10 കോടി രൂപ ചെലവിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്ഥാപിച്ച എംആർഐ സ്കാനിങ് മെഷീൻ കേടായിട്ട് ഒരാഴ്ചയായി. നിത്യേന നൂറുകണക്കിനു രോഗികൾ സ്വകാര്യ ലാബുകളെയാണ് ആശ്രയിക്കുന്നത്. സ്വകാര്യ ലാബുകൾ വലിയ തുകയാണ് ഈടാക്കുന്നതെന്നു പരാതിയുണ്ട്.ഇതേസമയം ടെക്നിഷ്യൻമാരെ വിവരം അറിയിച്ചിട്ടുണ്ടെന്നും ഉടൻ നന്നാക്കുമെന്നുമാണ് ആശുപത്രി അധികൃതർ നൽകുന്ന […]

District News

വേദന സംഹാരി ഗുളിക ആവശ്യപ്പെട്ട് എത്തി; മരുന്ന് കിട്ടാത്തതിനാൽ അക്രമാസക്തരായി യുവാക്കൾ

വാകത്താനം: വ്യാജ കുറിപ്പടിയുമായി എത്തി വേദന സംഹാരി ഗുളിക ആവശ്യപ്പെട്ട യുവാക്കൾ മരുന്നു ലഭിക്കാത്തതിനെത്തുടർന്ന് അക്രമാസക്തരായി. മെഡിക്കൽ സ്റ്റോറിനു മുൻപിലെ ബഹളം കേട്ടെത്തിയവരെ ആക്രമിക്കുകയും മെഡിക്കൽ സ്റ്റോർ ജീവനക്കാരനു നേരെ മണ്ണുനിറച്ച് ചെടിച്ചട്ടി എറിയുകയും ചെയ്തു. ഞായറാഴ്ച വൈകിട്ട് 5.45നു തോട്ടക്കാട് മറ്റത്തിൽ ജനസേവ മെഡിക്കൽ സ്റ്റോറിൽ എത്തിയ […]

Keralam

ഭൂതത്താൻകെട്ട് ഡാമിന്‍റെ 7 ഷട്ടറുകൾ തുറന്നു

കോതമംഗലം: മഴ കനത്തതോടെ പെരിയാറിലെ ജലനിരപ്പ് ഉയർന്നതിനാൽ ഭൂതത്താൻകെട്ട് ഡാമിന്‍റെ 7 ഷട്ടറുകൾ തുറന്നു. 15 ഷട്ടറുകളാണ് ഡാമിനുള്ളത്. തീവ്രമഴ മുന്നറിയിപ്പ് പ്രകാരം ചൊവ്വാഴ്ച വരെ ഇടുക്കി ജില്ലയിൽ റെഡ് അലർട്ടും, എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ടും നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് ജില്ലാ ഭരണകൂടത്തിന്‍റെ നിർദേശാനുസരണമാണ് […]

Movies

മോഹൻലാലിന് കൃത്യം 12 മണിക്ക് മമ്മൂട്ടിയുടെ പിറന്നാൾ ചുംബനമെത്തി

മോഹൻലാലിന് പിറന്നാൾ ആശംസകളുമായി മമ്മൂട്ടി അർധരാത്രി 12 മണിക്ക് തന്നെ മമ്മൂട്ടിയുടെ പിറന്നാൾ ആശംസകളെത്തി. മോഹൻലാലിന്റെ 64-ാം പിറന്നാളാണിത്. മോഹൻലാലിനെ ചേർത്ത് നിർത്തി കവിളിൽ ചുംബിക്കുന്ന ചിത്രമാണ് മമ്മൂട്ടി പങ്കുവെച്ചിരിക്കുന്നത്. 55 ചിത്രങ്ങളോളം മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. മോഹൻലാലിന് ചുംബനം നൽകുന്ന ചിത്രത്തോടൊപ്പം ‘പ്രിയപ്പെട്ട് ലാലിന് ജന്മദിനാശംസകൾ’ എന്നും […]

No Picture
Keralam

പാലക്കാട് മണ്ണാർക്കാട് നഗരമധ്യത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി

പാലക്കാട് : മണ്ണാർക്കാട് നഗരമധ്യത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി. മണ്ണാർക്കാട് കോടതിപ്പടിയിൽ നിന്ന് ചെടിച്ചട്ടിക്കുള്ളിൽ നിന്ന് കഞ്ചാവ് ചെടി കണ്ടെത്തിയത്. 25 സെന്റിമീറ്റർ നീളം വരുന്ന കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത്. നാട്ടുകാരാണ് എക്സൈസിൽ വിവരം അറിയിക്കുന്നത്. സ്ഥലത്തെത്തിയ എക്സൈസ് ഉദ്യോ​ഗസ്ഥർ കഞ്ചാവ് ചെടി മാറ്റി. സംഭവത്തിൽ എക്സൈസ് അന്വേഷണം […]