Keralam

അതിതീവ്ര മഴയ്ക്ക് സാധ്യത; റെഡ് അലേര്‍ട്ട് നാല് ജില്ലകളില്‍, മൂന്നിടത്ത് ഓറഞ്ച്

തിരുവനന്തപുരം: സംസ്ഥാനത്ത്‌ മഴ കനക്കുമെന്ന് കേന്ദ്രകലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ അടുത്ത 3 ദിവസം(മെയ് 22) റെഡ് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേർട്ടാണ്. അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, […]

Local

138-ാമത് ചങ്ങനാശ്ശേരി അതിരൂപതാദിനാഘോഷം; അതിരമ്പുഴ പള്ളിയിൽ ഇടവകതല ആചരണം നടന്നു

അതിരമ്പുഴ: 138-ാമത് അതിരൂപതാ ദിനാഘോഷത്തിൻ്റെ ഭാഗമായി അതിരൂപതയിലെ ഇടവകകളിൽ ഞായറാഴ്ച ഇടവകതലാഘോഷങ്ങൾ നടത്തപ്പെട്ടു. രാവിലെ വിശുദ്ധ കുർബാനയ്ക്കുശേഷം പേപ്പൽ പതാക ഉയർത്തിയും അതിരൂപതാദിനപ്രതിജ്ഞ ചൊല്ലിയും അതിരൂപത ആന്തം പാടിയുമാണ് പ്രസ്തുത ആഘോഷം ഇടവകകളിൽ നടത്തപ്പെട്ടത്. അതിരമ്പുഴ സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ ഇടവകതലാഘോഷം വികാരി റവ.ഡോ.ജോസഫ് മുണ്ടകത്തിൽ ഉദ്ഘാടനം […]

India

ഒരു കെജ്‌രിവാളിനെ അറസ്റ്റ് ചെയ്താൽ 100 കെജ്‌രിവാൾ ജന്മമെടുക്കും’; എഎപി മാർച്ച് തടഞ്ഞ് പോലീസ്

ന്യൂഡൽഹി: ആംആദ്മി പാർട്ടിയെ ഇല്ലാതാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുകയാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. എഎപിയുടെ വളർച്ച മോദിയെ ഭയപ്പെടുത്തുകയാണ്. എഎപിക്ക് ഉള്ളിൽ ഒരു ഓപ്പറേഷൻ ചൂൽ ബിജെപി നടത്തുകയാണ്. ഒരു നേതാവിനെ അകത്തിട്ടാൽ നൂറ് നേതാവ് വരും. ഒരു കെജ്‌രിവാളിനെ അറസ്റ്റ് ചെയ്താൽ 100 കെജ്‌രിവാൾ […]

District News

ഈ പോക്കാണേൽ കീശ കാലിയാകും; ചിക്കനും ബീഫിനും വില കുതിച്ചുയരുന്നു

കോട്ടയം: ഈ പോക്കാണേൽ ചിക്കനും ബീഫും തീൻമേശയിൽനിന്ന്‌ ഔട്ടാകുമെന്നത് ഉറപ്പ്‌. ഒരോദിവസവും കുതിച്ച്‌ ഉയരുകയാണ്‌ കോഴിയുടെയും ബീഫിന്റെയും വില. ദിവസം രണ്ട്‌ മുതൽ നാല്‌ രൂപവരെയാണ്‌ കോഴിവില കൂടുന്നത്‌. വെള്ളിയാഴ്‌ച 182 ആയിരുന്ന കോഴിക്ക്‌ ശനിയാഴ്‌ച 184 ആയി. രണ്ട്‌ ദിവസം മുമ്പ്‌ 179 ആയിരുന്നു വില.   […]

India

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്കേറ്റതായി റിപ്പോർട്ട്

ബംഗ്‌ളൂരു: ബംഗ്‌ളൂരുവില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു. പറന്നുയര്‍ന്ന ഉടന്‍ തീ പിടിക്കുകയായിരുന്നു. ബംഗ്‌ളൂരു എയര്‍പോര്‍ട്ടിലാണ് സംഭവം. വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തി. വലതുവശത്തെ ചിറകിനടുത്തെ എഞ്ചിനാണ് തീപിടിച്ചത്. ചില യാത്രക്കാര്‍ക്ക് പരിക്കേറ്റതായാണ് വിവരം. തീ കണ്ട് യാത്രക്കാര്‍ ബഹളം വെച്ചതോടെയാണ് എമര്‍ജന്‍സി […]

Sports

ഐപിഎൽ 2024: ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

ഐപിഎല്ലില്‍ ചെന്നൈ സൂപ്പർ കിങ്സിനെ ത്രില്ലർ പോരില്‍ വീഴ്ത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലേ ഓഫില്‍. 219 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയുടെ പോരാട്ടം ഏഴ് വിക്കറ്റിന് 191 റണ്‍സില്‍ അവസാനിച്ചു. 27 റണ്‍സിനായിരുന്നു ബെംഗളൂരുവിന്റെ ജയം. ഇതോടെ ചെന്നൈ ടൂർണമെന്റില്‍ നിന്ന് പുറത്തായി. പ്ലേ ഓഫ് ഉറപ്പിക്കാന്‍ […]

Keralam

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത; സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ പ്രവചിച്ചിരിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി മുഖ്യമന്ത്രി. അതിതീവ്ര മഴ മൂലം മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും ഉണ്ടാവാൻ സാധ്യതയുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ കുറിപ്പിൽ പറയുന്നത്. മണ്ണിടിച്ചിലും ഉരുൾപൊട്ടലിനും സാധ്യതയുള്ളതിനാൽ മലയോര പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കണമെന്നും പറഞ്ഞു. അതിതീവ്രമായ മഴക്ക് സാധ്യതയുള്ളതിനാൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി […]

Local

റീത്താ ചാപ്പാലിൽ തിരുനാൾ പ്രദക്ഷിണം ഭക്‌തിസാന്ദ്രമായി; പ്രതികൂല കാലാവസ്ഥയെ തുടർന്ന് ദേവാലയത്തിനുള്ളിൽ നടത്തപ്പെട്ടു

അതിരമ്പുഴ: അതിരമ്പുഴ റീത്താ ചാപ്പാലിൽ റീത്താ പുണ്യവതിയുടെ തിരുനാൾ പ്രദിക്ഷണം ഭക്‌തിസാന്ദ്രമായി. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ദേവാലയത്തിനുള്ളിലാണ് തിരുനാൾ പ്രദക്ഷിണം നടത്തപ്പെട്ടത്. ഫാ.നവീൻ മാമൂട്ടിൽ മുഖ്യ കാർമ്മികത്വം വഹിച്ചു. നൂറുകണക്കിന് വിശ്വാസികൾ തിരുനാൾ പ്രദക്ഷിണത്തിൽ പങ്കെടുത്തു.  വികാരി റവ.ഡോ.ജോസഫ് മുണ്ടകത്തിൽ,  സഹ വികാരിമാരായ  ഫാ. നൈജിൽ തൊണ്ടിക്കാക്കുഴിയിൽ, ഫാ. ടോണി […]

No Picture
Keralam

സ്‌കൂൾ പ്രവേശനോത്സവം; ജൂൺ മൂന്നിന്, അടുത്ത അധ്യയന വർഷം ഭിന്നശേഷി സൗഹൃദമാക്കും

തിരുവനന്തപുരം: സ്‌കൂൾ പ്രവേശനോത്സവം ജൂൺ മൂന്നിന് നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എറണാകുളം എളമക്കര സ്‌കൂളിൽ മുഖ്യമന്ത്രി പ്രവേശനോത്സവം ഉത്‌ഘാടനം ചെയ്യും. അടുത്ത അധ്യയന വർഷം ഭിന്നശേഷി സൗഹൃദമാക്കുമെന്നും മന്ത്രി അറിയിച്ചു. ഭിന്നശേഷി കുട്ടികളെ പ്രവേശിപ്പിക്കാൻ സ്‌കൂൾ അധികൃതർ വിമുഖത കാണിക്കുന്ന രീതി ഉണ്ടെന്ന് ചില പരാതികൾ […]

India

നാളെ നേതാക്കളുമായി ബിജെപി ആസ്ഥാനത്തെത്താം,അറസ്റ്റ് ചെയ്യൂ; വെല്ലുവിളിച്ച് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ബിജെപിയെ വെല്ലുവിളിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. തന്റെ നേതാക്കളെ ഓരോരുത്തരെയായി അകാരണമായി അറസ്റ്റ് ചെയ്യുകയാണ്. നാളെ ബിജെപി ആസ്ഥാനത്തേക്ക് വരും. ധൈര്യമുണ്ടെങ്കില്‍ തന്നെ അറസ്റ്റ് ചെയ്യണമെന്ന് കെജ്‌രിവാള്‍ വെല്ലുവിളിച്ചു. ‘അവര്‍ സജ്ഞയ് സിംഗിനെ ജയിലിലാക്കി. ഇന്ന് എന്റെ അനുയായി ബിഭവ് കുമാറിനെ അറസ്റ്റ് ചെയ്തു. ലണ്ടനില്‍ […]