Keralam

കേരളത്തീരത്ത് കടലാക്രമണത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യത

തിരുവനന്തപുരം: കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.4 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തെക്കൻ തമിഴ്നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.4 മുതൽ 1.4 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. […]

Keralam

ബീഫിന് വില 400; കാലികളെത്തിയില്ലെങ്കില്‍ ഇനിയും വില ഉയരും

കോഴിക്കോട്: ജില്ലയിൽ ബീഫിന് പ്രിയമേറിയതോടെ വിലയും കൂടി. 300 മുതൽ 380 രൂപ വരെ വിലയുണ്ടായിരുന്ന ബീഫിനിപ്പോൾ കോഴിക്കോട് ജില്ലയിൽ 400 രൂപയാണ് വില. കന്നുകാലികളുടെ ലഭ്യതക്കുറവ് കാരണം മൊത്തക്കച്ചവടത്തിലെ വിലക്കയറ്റം ചൂണ്ടിക്കാട്ടി ഓൾ കേരള കാറ്റില്‍ മര്‍ച്ചന്‍റ്സ് അസോസിയേഷനാണ് വർധന പ്രഖ്യാപിച്ചത്. വിലവർധന നഗരത്തിൻ്റെ വിവിധ മേഖലകളിൽ […]

Movies

സംവിധായകന് നൽകുന്ന അതേ പ്രതിഫലം എഴുത്തുകാർക്കും നൽകണം: മിഥുൻ മാനുവൽ തോമസ്

സിനിമയിൽ സംവിധായകന് നൽകുന്ന അതേ പ്രതിഫലം ആ സിനിമ എഴുതിയ വ്യക്തിക്കും നൽകണമെന്ന് എഴുത്തുകാരനും സംവിധായകനുമായ മിഥുൻ മാനുവൽ തോമസ്. മിഥുൻ കഥയും തിരക്കഥയും എഴുതി വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ടർബോയുടെ റിലീസിനോട് അനുബന്ധിച്ച് സില്ലിമോങ്കിന് നൽകിയ അഭിമുഖത്തിലായിരുന്നു മിഥുൻ മാനുവൽ തോമസ് ഇക്കാര്യം പറഞ്ഞത്. […]

Keralam

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിക്കണം; പിടിഎയുടെ പ്രവര്‍ത്തനം മാര്‍ഗനിര്‍ദേശം പാലിച്ചാകണം; വനിതാ കമ്മീഷന്‍ ശുപാര്‍ശ

തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ എല്ലാ സ്‌കൂളുകളിലും സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയുന്നതിനുള്ള പരാതി പരിഹാര സംവിധാനമായ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് വിദ്യാഭ്യാസ വകുപ്പിന് കേരള വനിതാ കമ്മിഷന്‍ ശുപാര്‍ശ നല്‍കി. അധ്യാപക രക്ഷകര്‍ത്തൃ സംഘടന (പിടിഎ) രൂപീകരണവും പിടിഎ എക്‌സിക്യുട്ടീവ് കമ്മറ്റിയുടെ പ്രവര്‍ത്തനവും […]

India

ചെന്നൈ ക്യാപ്റ്റനാകേണ്ടത് ഞാനായിരുന്നു; വീരേന്ദര്‍ സെവാഗ്

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഏറ്റവും മികച്ച വിജയകരമായ ടീമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ഇതിന് കാരണം മഹേന്ദ്ര സിംഗ് ധോണിയുടെ നായകമികവാണ്. എന്നാല്‍ ചെന്നൈ നായകസ്ഥാനത്തേയ്ക്ക് ആദ്യം പരിഗണിച്ചത് ധോണിയെ ആയിരുന്നില്ലെന്ന് വ്യക്തമാക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗ്. തനിക്ക് ഡല്‍ഹിയില്‍ നിന്ന് ഓഫര്‍ വന്ന […]

India

സ്വാതി മാലിവാളിനെ കെജ്‌രിവാളിന്റെ വസതിയിലെത്തിച്ച് തെളിവെടുപ്പ്; എംപിയെ തള്ളി ആപ്

ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പിഎക്കെതിരായ രാജ്യസഭാ എംപി സ്വാതി മാലിവാളിന്റെ ആരോപണത്തില്‍ ഡല്‍ഹി പോലീസിന്റെ തെളിവെടുപ്പ്. സംഘം കെജ്‌രിവാളിന്റെ വസതിയിലെത്തി സ്വാതി മാലിവാളിനൊപ്പമാണ് പോലീസ് എത്തിയത്. സംഭവം പുനരാവിഷ്‌കരിക്കാനാണ് ഡല്‍ഹി പോലീസിന്റെ ശ്രമം. കെജ്‌രിവാളിന്റെ വസതിയില്‍ വെച്ച് പി എ ബിഭവ് കുമാര്‍ മര്‍ദ്ദിച്ചെന്നാണ് സ്വാതി മാലിവാളിന്റെ […]

Sports

എനിക്ക് വിജയം ആവശ്യമില്ലായിരുന്നു; ക്യാപ്റ്റന്‍സിയില്‍ പ്രതികരണവുമായി ഹാര്‍ദ്ദിക്ക് പാണ്ഡ്യ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണില്‍ അവസാന മത്സരത്തിനൊരുങ്ങുകയാണ് മുംബൈ ഇന്ത്യന്‍സ്. സീസണില്‍ ഇതുവരെ നാല് വിജയങ്ങള്‍ മാത്രമാണ് മുംബൈയ്ക്കുള്ളത്. പിന്നാലെ തന്റെ ടീമിന്റെ പ്രകടനത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പുതിയ നായകന്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യ. തന്റെ ക്യാപ്റ്റന്‍സി ലളിതമാണ്. ഹാര്‍ദ്ദിക്ക് പാണ്ഡ്യ 10 സഹതാരങ്ങള്‍ക്കൊപ്പം കളിക്കുന്നു. അവര്‍ക്ക് ആത്മവിശ്വാസം […]

India

കനത്ത മഴ: ഊട്ടിയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്

കോയമ്പത്തൂര്‍: തമിഴ്‌നാട്ടിലെ നീലഗിരി മേഖലയില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മെയ് 18 മുതല്‍ 20 വരെ അതിശക്തമായ മഴയാണ് പ്രവചിക്കുന്നത്. ഈ സമയങ്ങളില്‍ ഊട്ടി അടക്കമുള്ള മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും നീലഗിരി ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു. കാലാവസ്ഥാ വകുപ്പ് മേഖലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് 20 […]

Local

അതിരമ്പുഴ റീത്താ ചാപ്പലിൽ വിശുദ്ധ റീത്താ പുണ്യവതിയുടെ തിരുനാളിന് കൊടിയേറി

അതിരമ്പുഴ: റീത്താ ചാപ്പലിൽ വിശുദ്ധ റീത്താ പുണ്യവതിയുടെ തിരുനാളിന് കൊടിയേറി. വൈകുന്നേരം 5:00 ന്  വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. തുടർന്ന് പ്രസുദേന്തി വാഴിക്കൽ, വിശുദ്ധ കുർബാന,വചന സന്ദേശം നാളെ (ശനി) വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന, സന്ദേശം  ഫാ. സാജൻ പുളിക്കൽ (സന്ദേശനിലയം […]

Technology

സാന്‍ട്രോയ്ക്ക് പകരമാകുമോ കാസ്പര്‍? എത്തുന്നത് ഏറ്റവും ചെറിയ എസ്‌യുവി

ഹ്യുണ്ടായിയുടെ അന്താരാഷ്ട്ര വിപണി കീഴടക്കിയ എസ്‌യുവി കാസ്പര്‍ ഇന്ത്യയില്‍ ട്രേഡ്മാര്‍ക്ക് ചെയ്തതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ നിരത്തുകളിലെത്തിയാല്‍, ഹ്യുണ്ടായ് എക്‌സ്‌റ്ററിന് താഴെയാകും സ്ഥാനം. ഹ്യുണ്ടായിയുടെ ജനപ്രിയ മോഡല്‍ ആയിരുന്ന സാന്‍ട്രോയ്ക്ക് പകരം വയ്ക്കുന്നതാകും കാസ്പര്‍. സാന്‍ഡ്രോയുടെ പരമ്പരാഗത മോഡലിനെക്കാള്‍ മികച്ച സ്‌പോട്ടി സ്‌റ്റൈലിലെത്തുന്ന കാസ്പര്‍ വിപണിയില്‍ കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് […]