District News

തിരുവനന്തപുരം കളക്ടർക്കെതിരെ കോട്ടയത്തും സിപിഐ തുറന്ന പോരിന്

കോട്ടയം : ജനാധിപത്യം മതി രാജവാഴ്ച വേണ്ട എന്നതായിരുന്നു ജോയിന്റ് കൗൺസിൽ പ്രതിഷേധ സമരത്തിൽ ഉന്നയിച്ച മുദ്രാവാക്യം. ഒപ്പം വായ മൂടിക്കെട്ടണോ എന്നൊരു ചോദ്യവും. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഒ.പി വിഭാഗത്തിൽ രോഗികളെ പരിശോധിച്ചു കൊണ്ടിരുന്ന ഡോക്ടറെ നിസാര രോഗത്തിന് ചികിത്സിക്കാൻ തിരുവനന്തപുരം ജില്ലാ കളക്ടർ സ്വന്തം വസതിയിലേക്ക് […]

Keralam

പക്ഷിപ്പനി: നിരണത്തെ താറാവുകളെ കൊല്ലാൻ തീരുമാനം

പത്തനംതിട്ട: സംസ്ഥാനത്ത് പക്ഷിപ്പനി പടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട നിരണം താറാവ് വളർത്തൽ കേന്ദ്രത്തിലെ താറാവുകളെ കൊല്ലാൻ തീരുമാനം. നാളെ താറാവുകളെ കൊല്ലുന്നതിനുള്ള നടപടികൾ ആരംഭിക്കും. പക്ഷിപ്പനി സ്ഥിരീകരിച്ച ഒരു കിലോമീറ്റർ ചുറ്റളവ് ഇൻഫെക്ടഡ് സോണായി പ്രഖ്യാപിച്ചു. പത്ത് കിലോമീറ്റർ ചുറ്റളവ് സർവൈവൽ സോൺ ആയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ ആലപ്പുഴ […]

Keralam

മലപ്പുറത്ത് കുട്ടിയെ കൊണ്ട് ബൈക്ക് ഓടിപ്പിച്ച സംഭവത്തിൽ മോട്ടോർ വാഹന വകുപ്പിൻ്റെ നടപടി

മലപ്പുറത്ത് കുട്ടിയെ കൊണ്ട് ബൈക്ക് ഓടിപ്പിച്ച സംഭവത്തിൽ മോട്ടോർ വാഹന വകുപ്പിൻ്റെ നടപടി. വാഹനത്തിൻ്റെ ആർസി ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. വിവിധ വകുപ്പുകൾ പ്രകാരം 35000 രൂപ പിഴ അടക്കാൻ നിർദേശം നൽകി. പ്രായപൂർത്തിയാകാത്ത ലൈസൻസ് ഇല്ലാത്ത കുട്ടിയെക്കൊണ്ട് വാഹനം ഓടിപ്പിച്ചതിനാണ് രക്ഷിതാവിനെതിരെ മോട്ടോർ വാഹന വകുപ്പ് […]

Movies

അമൽ നീരദിനും മമ്മൂട്ടിക്കുമൊപ്പം ‘അരിവാൾ ചുറ്റിക നക്ഷത്രം’ ഉണ്ടാവുമോ? ഒടുവിൽ ഉത്തരം പറഞ്ഞ് പൃഥ്വിരാജ്

അമൽ നീരദ് സംവിധാനം ചെയ്ത് മമ്മൂട്ടിയും പൃഥ്വിരാജും പ്രധാനവേഷത്തിൽ എത്തുന്നുവെന്ന് വർഷങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ച ചിത്രമായിരുന്നു ‘അരിവാൾ ചുറ്റിക നക്ഷത്രം’. പ്രഖ്യാപനം കഴിഞ്ഞ് പത്ത് വർഷത്തിൽ അധികം കഴിയുമ്പോഴും ചിത്രത്തിനെക്കുറിച്ച് വാർത്തകളൊന്നും പുറത്തുവന്നില്ല. വർഷങ്ങൾക്ക് ശേഷം ഈ ചിത്രം ഇനിയുണ്ടാവില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് നടൻ പൃഥ്വിരാജ്. ഗുരുവായൂർ അമ്പലനടയിൽ എന്ന […]

Keralam

പെരിയാറിൽ രണ്ട് അജ്ഞാത മൃതദേഹങ്ങൾ; കാണാതായവരെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം

ആലുവ: പെരിയാറിൽ രണ്ട് അജ്ഞാത മൃതദേഹങ്ങൾ കണ്ടെത്തി. രാത്രി മണപ്പുറത്തെ കടവിൽ 50 വയസ് തോന്നിക്കുന്ന പുരുഷ മൃതദേഹം വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിലാണ് കാണപ്പെട്ടത്. നഗരത്തിലെ തൈനോത്ത് കടവിലെ കരയോട് ചേർന്നാണ് 45 വയസ് തോന്നിക്കുന്ന മറ്റൊരു പുരുഷ മൃതദേഹവും കണ്ടെത്തിയത്. ഇരു മൃതദേഹങ്ങളും ആലുവ ജില്ലാ ആശുപത്രി […]

Keralam

തൃശ്ശൂർ ചെറുതുരുത്തിയിൽ വൻ ലഹരി വേട്ട

തൃശ്ശൂർ ചെറുതുരുത്തിയിൽ വൻ ലഹരി വേട്ട. ബാംഗ്ലൂരിൽ നിന്നും തൃശ്ശൂരിലേക്ക് കൊണ്ടുവരികയായിരുന്ന ഹാൻസ് ചാക്കുകൾ ചെറുതുരുത്തി പോലീസ് പിടികൂടി. പോലീസിന് കിട്ടിയ രഹസ്യ വിവരത്തെത്തുടർന്ന കൊച്ചിൻ പാലത്തിന് സമീപം നടത്തിയ പരിശോധനയിലാണ് ലഹരിവേട്ട. ഇന്നോവ കാറിൽ കടത്തുകയായിരുന്ന പുകയില ഉത്പന്നമാണ് പോലീസ് പിടികൂടിയത്. ഇന്നോവ കാറിൽ 15 ചാക്കുകളിലായി […]

Keralam

കള്ളക്കടൽ പ്രതിഭാസം; കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി. കേരള തീരത്ത് 0.5 മുതൽ 1.2 മീറ്റർ വരെയും, തെക്കൻ തമിഴ്‌നാട് തീരത്ത് 0.7 മുതൽ 1.1 മീറ്റർ വരെയും തിരമാല ഉയരും. ഇന്ന് രാത്രി […]

Keralam

തലശേരിയിലെ കെ.എസ്.ആർ.ടി.സി ഡബിൾ ഡക്കർ ബസ് സർവീസ് താത്കാലികമായി നിർത്തി

യാത്രക്കാർ കൈവിട്ടതോടെ തലശേരിയിലെ കെ.എസ്.ആർ.ടി.സി  ഡബിൾ ഡക്കർ ബസ് താത്കാലികമായി നിർത്തി. പൈതൃക ടൂറിസത്തിന്റെ ഭാഗമായി തലശേരിയിൽ എത്തിച്ച ഡബിൾ ഡക്കർ ബസാണ് താത്ക്കാലികമായി പ്രതിദിന സര്‍വീസ് നിര്‍ത്തിയത്. സർവീസ് തുടങ്ങി രണ്ടുമാസം കഴിയുമ്പോൾ ബസ് ഷെഡിൽ കയറ്റി. ഫെബ്രുവരിയിലാണ് തിരുവനന്തപുരത്തുനിന്ന് ബസ് തലശ്ശേരിയിലെത്തിച്ചത്. ഫെബ്രുവരി 22-ന് മന്ത്രി […]

District News

സർക്കാരുകളെയും രാഷ്ട്രീയ പാർട്ടികളെയും വിമർശിച്ച് കത്തോലിക്ക സഭ നേതൃത്വം

സംവരണ അടക്കമുള്ള വിഷയങ്ങളിൽ സർക്കാരുകളെയും രാഷ്ട്രീയ പാർട്ടികളെയും വിമർശിച്ച് കത്തോലിക്ക സഭ നേതൃത്വം. കോട്ടയം അരുവിത്തുറയിൽ വച്ച് നടത്തിയ കത്തോലിക്ക കോൺഗ്രസ് സമുദായ സമ്മേളനത്തിലാണ് പാലാ ബിഷപ്പും ചങ്ങനാശേരി സഹായ മെത്രാനും രാഷ്ട്രീയ പാർട്ടികൾക്കെതിരെയും സർക്കാരുകൾക്കെതിരെയും വിമർശനമുന്നയിച്ചത്. സമ്മേളന പരിപാടിയുടെ ഉദ്ഘാടകനായ പാലാ രൂപത ബിഷപ്പ് മാർ ജോസഫ് […]

Keralam

പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തം ; രണ്ടു ലക്ഷം രൂപ പിഴ

കണ്ണൂര്‍: പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാം ജിത്തിന് ജീവപര്യന്തവും 10 വർഷം തടവും ശിക്ഷ വിധിച്ചു. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രണയനൈരാശ്യത്തിന്റെ പകയില്‍ കൂത്തുപറമ്പ് മാനന്തേരി സ്വദേശി ശ്യാംജിത്ത് വിഷ്ണുപ്രിയ (23) യെ വീട്ടില്‍ കയറി ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതക കുറ്റത്തിനാണ് […]