Movies

പുതിയമുഖത്തിന് പിന്നാലെ മിന്നൽ മുരളിയിലെ പാട്ടുമായി ബേസിൽ; വൈറൽ വീഡിയോ

സംവിധാനത്തിന് പുറമെ അഭിനയത്തിലും മികവ് തെളിയിച്ച വ്യക്തിയാണ് ബേസിൽ ജോസഫ്. ചുരുങ്ങിയ നാളുകൾ കൊണ്ട് തന്നെ മികച്ച സിനിമകളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം പിടിക്കാൻ ബേസിൽ ജോസഫിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ വേണ്ടി വന്നാൽ പാടാനും തനിക്ക് സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ബേസിൽ. ഗുരുവായൂർ അമ്പലനടയിൽ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി […]

Movies

ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്: ആട്ടം മികച്ച ചിത്രം, ബിജുമേനോന്‍, വിജയരാഘവന്‍, ശിവദ, സറിന്‍ ഷിഹാബ് താരങ്ങള്‍

2023-ലെ ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് പ്രഖ്യാപിച്ചു. മികച്ച സിനിമയ്ക്കുള്ള അവാര്‍ഡ് സ്വന്തമാക്കി ആനന്ദ് ഏകര്‍ഷിയുടെ ആട്ടം. ഗരുഡന്‍, പൂക്കാലം എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ബിജുമേനോന്‍, വിജയരാഘവന്‍ എന്നിവര്‍ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി. ജവാനും മുല്ലപ്പൂവും എന്ന ചിത്രത്തിലൂടെ ശിവദയും ആട്ടത്തിലെ അഭിനയത്തിലൂടെ സറിന്‍ ഷിഹാബും മികച്ച നടിമാരായി. […]

Keralam

പത്തനംതിട്ട ജില്ലയിലും പക്ഷിപ്പനി, താറാവുകള്‍ കൂട്ടത്തോടെ ചത്തു; നാളെ കലക്ടറുടെ നേതൃത്വത്തില്‍ യോഗം

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. തിരുവല്ല നിരണത്തെ സര്‍ക്കാര്‍ താറാവ് വളര്‍ത്തല്‍ കേന്ദ്രത്തിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കഴിഞ്ഞാഴ്ചയാണ് ഇവിടെ താറാവുകള്‍ കൂട്ടത്തോടെ ചത്തത്. വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പ്രതിരോധ നടപടികള്‍ പഞ്ചായത്തില്‍ തുടങ്ങി. നാളെ കലക്ടറുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്ന് കള്ളിംഗ് […]

Automobiles

റോയല്‍ എന്‍ഫീല്‍ഡിന്റെ ‘കരുത്തന്‍’; ഗറില്ല 450 ഉടന്‍ വിപണിയില്‍

പ്രമുഖ ബൈക്ക് നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ മോഡലായ ഗറില്ല 450 ഉടന്‍ വിപണിയില്‍ അവതരിപ്പിച്ചേക്കും. ജൂണ്‍ അവസാനമോ ജൂലൈ പകുതിയോടെയോ വിപണിയില്‍ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 400 സിസി റോഡ്സ്റ്റര്‍ മോട്ടോര്‍സൈക്കിള്‍ ശ്രേണിയിലേക്ക് റോയല്‍ എന്‍ഫീല്‍ഡിന്റെ കടന്നുവരവായാണ് ഗറില്ല 450യെ കാണുന്നത്.ഈ ബൈക്ക് ഹിമാലയന്‍ 450യുടെ […]

Health

ലോകത്തിലാദ്യമായി പന്നിയുടെ വൃക്ക സ്വീകരിച്ച റിച്ചാർഡ് സ്ലേമാൻ മരണത്തിനു കീഴടങ്ങി

ലോകത്തിലാദ്യമായി പന്നിയുടെ ജനിതകമാറ്റം വരുത്തിയ വൃക്ക മനുഷ്യനിലേക്ക് മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയയ്ക്ക് വിധേയനായ ആൾ മരിച്ചു. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി രണ്ട് മാസം പിന്നിടവെയാണ് അമേരിക്കൻ സ്വദേശി റിച്ചാർഡ് സ്ലേമാന്റെ മരണം. അറുപത്തിരണ്ടാം വയസ്സിലായിരുന്നു ശസ്ത്രക്രിയ. ശനിയാഴ്ചയാണ് സ്ലേമാന്റെ മരണം സ്ഥിരീകരിച്ചത്. മാർച്ച് 21ന് മസാച്യുസെറ്റ്സ് ആശുപത്രിയിലായിരുന്നു വൃക്കരോഗിയായിരുന്ന […]

Keralam

മാധ്യമപ്രവര്‍ത്തകന്‍ ബിപിന്‍ ചന്ദ്രന്‍ അന്തരിച്ചു

മാധ്യമപ്രവര്‍ത്തകന്‍ ബിപിന്‍ ചന്ദ്രന്‍ (50) അന്തരിച്ചു. അസുഖ ബാധിതനായി തിരുവനന്തപുരം മെഡി. കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. മുതിര്‍ന്ന സിപിഎം നേതാവ് എസ് രാമചന്ദ്രന്‍ പിള്ളയുടെ മകനാണ്. സംസ്ഥാന ആസൂത്രണ വകുപ്പ് വൈസ് ചെയർമാന്റെ പ്രൈവറ്റ് സെക്രട്ടറിയായി ജോലി ചെയ്‌ത് വരികയായിരുന്നു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്ന ബിപിന്‍ ചന്ദ്രന്‍ ബിസിനസ് […]

India

തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചു; നടൻ അല്ലു അർജുനെതിരെ കേസ്

തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതിന് തെലുഗ് നടൻ അല്ലു അർജുനെതിരെ കേസ്. വൈഎസ്ആർസിപി എം എൽ എ രവിചന്ദ്ര കിഷോർ റെഡ്‌ഡിക്കെതിരെയും കേസുണ്ട്. ആന്ധ്രാപ്രദേശിൽ അടുത്ത ദിവസം വോട്ടെടുപ്പ് നടക്കാനിരിക്കെ, നിശബ്ദപ്രചാരണ ഉപാധി ലംഘിച്ച് എം എൽ എയുടെ നന്ദ്യാലയിലെ വസതിയിൽ പൊതുയോഗം സംഘടിപ്പിച്ചുവെന്നാണ് ഇരുവർക്കുമെതിരെയുള്ള ആരോപണം. കിഷോർ […]

Keralam

കുഞ്ഞിന് തിളച്ചപാല്‍ നല്‍കിയ സംഭവം; അങ്കണവാടി ഹെല്‍പ്പര്‍ക്കെതിരെ കേസ്, ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍

കണ്ണൂര്‍: അങ്കണവാടിയില്‍ നിന്ന് തിളച്ചപാല്‍ നല്‍കിയതിനെ തുടര്‍ന്ന് അഞ്ചുവയസുകാരന് ഗുരുതരമായി പൊള്ളലേറ്റ സംഭവത്തില്‍ ഹെല്‍പ്പര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കണ്ണൂര്‍ പിണറായിലെ അങ്കണവാടി ജീവനക്കാരി ഷീബയ്‌ക്കെതിരെയാണ് വിവിധ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തത്. സംസാരിക്കാന്‍ ബുദ്ധിമുട്ടുള്ള കുട്ടിക്ക് പൊള്ളലേറ്റിട്ടും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കാന്‍ അങ്കണവാടി ജീവനക്കാര്‍ തയ്യാറായില്ലെന്ന് കുട്ടിയുടെ […]

Gadgets

നിങ്ങളുടെ സ്മാർട്ട്ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

ഈ ഡിജിറ്റല്‍ യുഗത്തില്‍ സ്മാർട്ട്ഫോണ്‍ കേവലം ആശയവിനിമയത്തിനായി മാത്രം ഉപയോഗിക്കുന്ന ഒരു ഉപകരണമല്ല. ലോകത്തിന്റെ ഏത് കോണിലുള്ള കാര്യങ്ങള്‍ അറിയാന്‍ മാത്രമല്ല വ്യക്തിപരമായ കാര്യങ്ങള്‍ സൂക്ഷിക്കാനും എന്തിന് സിനിമ വരെ ചിത്രീകരിക്കാന്‍ സ്മാർട്ട്ഫോണുകൊണ്ട് സാധിക്കും. പക്ഷേ, സാങ്കേതികവിദ്യയുടെ വളർച്ചകൊണ്ടുള്ള ചില അപകടങ്ങളുമുണ്ട്. ഫോണ്‍ ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത വർധിച്ചുവെന്നതാണ് […]

No Picture
Keralam

സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തില്‍ ക്രിസ്ത്യന്‍ പ്രാതിനിധ്യം വേണം: ചര്‍ച്ച ശക്തമാകുന്നു

തിരുവനന്തപുരം: കെ സുധാകരന്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി തിരിച്ചെത്തിയതിനു ശേഷവും പുതിയ അധ്യക്ഷനെ സംബന്ധിച്ച ചര്‍ച്ചകള്‍ സംസ്ഥാന കോണ്‍ഗ്രസില്‍ തുടരുന്നു. ക്രിസ്ത്യന്‍ സമുദായത്തിന് കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വത്തില്‍ പ്രാതിനിധ്യമില്ലാത്തത് ചൂണ്ടിക്കാട്ടിയാണ് ചര്‍ച്ചകള്‍ തുടരുന്നതെന്ന് ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രിസ്ത്യന്‍ സമൂഹത്തിന്റെ പിന്തുണ തിരിച്ചുപിടിക്കാന്‍ സമുദായത്തില്‍പ്പെട്ട […]