Keralam

ഡോ. ആന്‍റണി വാലുങ്കൽ വരാപ്പുഴ അതിരൂപത സഹായമെത്രാൻ

കൊച്ചി: വരാപ്പുഴ അതിരൂപത സഹായമെത്രാനായി ഡോ.ആന്‍റണി വാലുങ്കലിനെ ഫ്രാൻസിസ് മാർപ്പാപ്പ നിയമിച്ചു. ഇതുസംബന്ധിച്ച പ്രഖ്യാപനം വാരപ്പുഴ ആർച്ച് ബിഷപ്പ് ഹൗസിലും വത്തിക്കാനിലും നടന്നു. വരാപ്പുഴ അതി രൂപതാ മെത്രോപ്പോലീത്ത ആർച്ച്ബിഷപ് ജോസഫ് കഴത്തിപ്പറമ്പിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. മെത്രാഭിഷേകം ജൂൺ 30 ന് വല്ലാർപാടം ബസിലിക്കയിൽ വച്ച് നടക്കും. മുൻ […]

India

എതിര്‍ശബ്ദം ഉയർത്തുന്നവരെ അടിച്ചമർത്തുന്നു, രാജ്യത്തെ ജനാധിപത്യം ഇല്ലാതാക്കുന്നു’; മോദിയെ കടന്നാക്രമിച്ച് കെജ്‌രിവാള്‍

എതിര്‍ ശബ്ദം ഉയര്‍ത്തുന്ന എല്ലാ നേതാക്കളെയും ഇല്ലാതാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഘവും ശ്രമിക്കുന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ജയില്‍ മോചനത്തിന് ശേഷം പാര്‍ട്ടി ആസ്ഥാനത്ത് നടത്തിയ പ്രസംഗത്തിലായിരുന്നു കെജ്‌രിവാള്‍ കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രിയെയും കടന്നാക്രമിച്ചത്. രണ്ട് സംസ്ഥാനത്ത് മാത്രം കരുത്തുള്ള ആംആദ്മി പാര്‍ട്ടിയെ ഞെരുക്കി ഇല്ലാതാക്കാന്‍ […]

Uncategorized

ഇനി പ്രായം കുറയ്ക്കാനുള്ള സമയം; വിജയ് ദുബായിലേക്ക്, ശേഷം ‘ഗോട്ട്’ ഡി എയ്ജിങ്ങിനായി യുഎസിലേക്ക്

തെന്നിന്ത്യൻ സിനിമാപ്രേമികൾ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് വിജയ്-വെങ്കട് പ്രഭു കൂട്ടുകെട്ടിന്റെ ‘ദി ഗോട്ട്’. സിനിമയിൽ വിജയ്‌യെ ഡി എയ്ജിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ചെറുപ്പമാക്കുന്നു എന്ന വാർത്തകൾ ഏറെ ചർച്ചയായിരുന്നു. സിനിമയുടെ ഡി എയ്ജിങ് വർക്കുകൾ ഉടൻ ആരംഭിക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. BREAKING : #ThalapathyVijay Finished […]

India

‘കൊടി’പാറും പിറന്നാൾ ആഘോഷം; നടൻ വിജയ്‌യുടെ പാർട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനം ജൂണിൽ

നടൻ വിജയ് രൂപീകരിച്ച ‘തമിഴക വെട്രിക് കഴകം’ പാർട്ടിയുടെ പ്രഥമ സംസ്ഥാന സമ്മേളനം നടന്റെ ജന്മദിനമായ ജൂൺ 22ന് മധുരയിൽ നടന്നേക്കും എന്ന് സൂചന. കഴിഞ്ഞ ഫെബ്രുവരിയിൽ രൂപീകരിച്ച പാർട്ടി 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് വിജയ് പ്രഖ്യാപിച്ചിരുന്നു. ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കത്തിന്റെ നേതൃത്വത്തിൽ എല്ലാ […]

Keralam

പേരാമ്പ്രയിൽ തെരുവുനായയുടെ ആക്രമണത്തിൽ 5 പേർക്ക് പരുക്കേറ്റു.

കോഴിക്കോട്: പേരാമ്പ്രയിൽ തെരുവുനായയുടെ ആക്രമണത്തിൽ 5 പേർക്ക് പരുക്കേറ്റു. പേരാമ്പ്ര വടകര റോഡ് ജംഗ്ഷനിലും സുരഭി റോഡിന്‍റെ സമീപത്തുവെച്ചാണ് തെരുനായയുടെ ആക്രമണം ഉണ്ടായത്. പേരാമ്പ്ര പാറേന്‍റെ മീത്തൽ രാജൻ (60), കിഴക്കൻ പേരാമ്പ്ര കണ്ണോത്ത് അശോകൻ (50), ആവള നെല്ലിയുള്ള പറമ്പിൽ പാർത്തിവ് (17), പൈതോത്ത് കാപ്പുമ്മൽ കുമാരൻ (68), […]

Keralam

ഗുരുവായൂര്‍ ദേവസ്വത്തിലെ കൊമ്പന്‍ മുകുന്ദന്‍ ചരിഞ്ഞു

തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിലെ കൊമ്പന്‍ മുകുന്ദന്‍ ചരിഞ്ഞു. 55 വയസ്സായിരുന്നു. ഇന്ന് രാവിലെ 9:40ന് തെക്കേപ്പറമ്പിലെ കെട്ടുംതറിയിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. കോഴിക്കോട് സാമൂതിരി രാജാ 1986 സെപ്റ്റംബര്‍ എട്ടിനാണ് മുകുന്ദനെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടയിരുത്തിയത്. 2006 മുതല്‍ ഇടത്തെ പിന്‍കാല്‍ മടങ്ങാത്ത അവസ്ഥയിലായിരുന്നു. ഇതേ തുടര്‍ന്ന് മുകുന്ദനെ […]

India

കോണ്‍ഗ്രസുമായി ചേര്‍ന്ന് ഇല്ലാതാകല്ലേ’; ഉദ്ധവ് താക്കറെയ്ക്കും ശരദ് പവാറിനും മോദിയുടെ ഉപദേശം

മുംബൈ: കോണ്‍ഗ്രസുമായി ചേര്‍ന്ന് ഇല്ലാതാകുന്നതിനേക്കാള്‍ നല്ലത് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്നശേഷം ഏക്‌നാഥ് ഷിന്‍ഡെയുമായും അജിത് പവാറുമായും കൈകോര്‍ക്കുന്നതാണെന്ന് ഉദ്ധവ് താക്കറെയോടും ശരദ് പവാറിനോടും നിര്‍ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസുമായി ചേര്‍ന്ന് ഇല്ലാതാകുന്നതിനേക്കാള്‍ ഇവര്‍ക്കൊപ്പം ചേര്‍ന്നു മുന്നോട്ടുപോകുന്നതാണ് ഇരുകക്ഷികള്‍ക്കും നല്ലതെന്നും അദ്ദേഹം പറഞ്ഞു. ശരദ് പവാറിന്റെ പേരുപരാമര്‍ശിക്കാതെയാണ് […]

Movies

റിലീസിന് മുൻപേ ചരിത്ര നേട്ടവുമായി വിജയ് ചിത്രം’ഗോട്ട്’; സാറ്റലൈറ്റ് വിറ്റത് റെക്കോഡ് തുകയ്ക്ക്

വിജയ് ഇരട്ടവേഷത്തിലെത്തുന്ന ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം (ഗോട്ട്) സാറ്റലൈറ്റ് അവകാശം സ്വന്തമാക്കി ടെലിവിഷന്‍ കമ്പനിയായ സീ. 93 കോടി രൂപയ്ക്കാണ് എല്ലാ ഭാഷകളിലേയും സാറ്റലൈറ്റ് അവകാശം സീ നേടിയത്. തമിഴ്‌സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന തുകയാണിത്. ഇന്ത്യഗ്ലിറ്റ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ ലോകേഷ് […]

Sports

മികച്ച പദ്ധതികൾ ഇല്ലാത്തത് ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയ്ക്ക് തടസം’: ബൈച്ചുങ് ബൂട്ടിയ

സൂപ്പർ ലീഗ് കേരള , ഇന്ത്യൻ ഫുട്ബോളിന്റെയും കേരള ഫുട്ബോളിന്റെയും വളർച്ചയ്ക്ക് ഗുണം ചെയ്യുമെന്ന് ഇതിഹാസ നായകൻ ബൈച്ചുങ് ബൂട്ടിയ. മികച്ച പദ്ധതികൾ ഇല്ലാത്തതാണ് ഇന്ത്യൻ ഫുടബോളിന്റെ വളർച്ചയ്ക്ക് തടസമായി നിൽക്കുന്നത്. അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ കെടുകാര്യസ്ഥതയും തിരിച്ചടിയായെന്ന് ബൈച്ചുങ് ബൂട്ടിയ പറഞ്ഞു. കേരള സൂപ്പർ ലീഗ് എന്ന […]

India

ഡല്‍ഹി നഗരത്തില്‍ റോഡ് ഷോ, ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനം; തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിപ്പിക്കുന്നു

ഡല്‍ഹി മദ്യനയ അഴിമതി കേസുമായി അറസ്റ്റിലായി നാല്‍പത് ദിവസങ്ങള്‍ക്ക് ശേഷം പുറത്തിറങ്ങിയ കെജ്‌രിവാള്‍ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിപ്പിക്കുന്നു. ജയില്‍ മോചിതനായതിന്റെ ആദ്യ ദിനത്തില്‍ തന്നെ ഡല്‍ഹി നഗരത്തില്‍ സജീവമാകുകയാണ് ഡല്‍ഹി മുഖ്യമന്ത്രി. കൊണാര്‍ട്ട് പ്ലേസിലെ ഹനുമാന്‍ മന്ദിറിലെ സന്ദര്‍ശനമാണ് കെജ്‌രിവാളിന്റെ ഇന്നത്തെ ആദ്യ പരിപാടി. ഇതിന് പിന്നാലെ തെക്കന്‍, […]